24/12/2024
Meritoria 2024 അവാർഡ് ദാന ചടങ്ങ്
Govt ITI Pallippad is one of the best Training Institute situated in Alappuzha Kerala.
24/12/2024
Meritoria 2024 അവാർഡ് ദാന ചടങ്ങ്
24/12/2024
2922-24ബാച്ച് d/civil, surveyor ceremony
24/12/2024
18/07/2024
☝KKEM ന്റെ DWMS രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി അംബാസിഡർമാർ പള്ളിപ്പാട് ഗവണ്മെന്റ് ഐ റ്റി ഐ യിൽ നടത്തിയ ക്ലാസ്സ്.
22/01/2024
സ്വാന്തന പരിചരണ ബോധവത്കരണ സെമിനാർ
----------------------------------------
സ്വാന്തന പരിചരണ വാരാചരണത്തിന്റെ ഭാഗമായി പള്ളിപ്പാട് ഗവണ്മെന്റ് ഐ റ്റി ഐ ലെ റെഡ് റിബൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ യൂണിറ്റിന്റെ സഹകരണത്തോടെ
19. 01.24 ന് സ്വാന്തന പരിചരണ ബോധവത്കരണ സെമിനാർ നടത്തി. പ്രിൻസിപ്പാൾ സജിമോൻ തോമസ് ഉത്ഘാടനം നടത്തി. പാലിയേറ്റീവ് നേഴ്സ് രേവതി. ആർ. നായർ,പബ്ലിക് ഹെൽത്ത് നേഴ്സ് സിനി നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കാവ്യാ കെ എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റെഡ് റിബ്ബൺ കോർഡിനേറ്റർ അമ്പിളി ജെ, ഇൻസ്‌ട്രക്ടർമാരായ ലക്ഷ്മി പി, രേണുക സി എന്നിവർ പ്രസംഗിച്ചു.
12/08/2023
പള്ളിപ്പാട് ഐ ടി ഐ യിലെ 9 മാസത്തെ സേവനത്തിനു ശേഷം ഇനി വാമനപുരം ഐ ടി ഐ യിലേയ്ക്ക്. എല്ലാ പ്രവർത്തനങ്ങൾക്കും അർപ്പണമനോഭാവത്തോടെ സഹകരിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും ട്രെയിനികൾക്കും ആത്മാർഥമായ നന്ദി....
07/08/2023
GOVT ITI PALLIPPAD
അഡ്മിഷൻ 2023
ഗവ ഐടിഐ പള്ളിപ്പടിൽ D/Civil, Surveyor ട്രേഡുകളിലേയ്ക്കുള്ള സെലക്ഷൻ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.
സെലക്ഷൻ ലിസ്റ്റ് ചുവടെ നൽകിയിട്ടുള്ള ലിങ്ക് മുഖേന പരിശോധിക്കാവുന്നതാണ്.
ITI - Industrial Training Institute :: Admission 2023 Govt.ITI Pallippad is formed at the request of the Pallippad Grama Panchayat of Katrthikappally Taluk, Alappuzha Dist.for the benefit of the New generation of the Common People of Pallippad and nearby villagers for imparting Technical Education and Industrial Training wthin a close proximity and the...
07/08/2023
https://itiadmissions.kerala.gov.in/iti.php?id=11
2023 വർഷത്തെ ഐടി ഐ പ്രവേശനം ആരംഭിച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റ്, സെലക്ഷൻ ലിസ്റ്റ് എന്നിവ ജാലകം പോർട്ടലിൽ (https://itiadmissions.kerala.gov.in) അതാതു ഐടി ഐ കളുടെ പേജിൽ ലഭ്യമാണ്.
Govt. ITI Pallippad
First Allotment list published.
04/08/2023
D/Civil, Surveyor ട്രേഡിലെ ട്രെയിനികൾക്ക് OJT നൽകുന്നതിനായി Cos Quadrant Technologies Private Ltd എന്ന സ്ഥാപനം Govt ഐ ടി ഐ പള്ളിപ്പാടുമായി ചേർന്ന് ഒരു ധാരണാപത്രം 04/08/2023 ൽ ഒപ്പിട്ടു.
| Monday | 7:51am - 5pm |
| Tuesday | 7:50am - 5pm |
| Wednesday | 7:50am - 5pm |
| Thursday | 7:50am - 5pm |
| Friday | 7:50am - 5pm |
| Saturday | 7:50am - 5pm |