GHSS Veeyapuram

GHSS Veeyapuram വീയപുരം പഞ്ചായത്തിലെ ഏക ഹയർ സെക്കൻ്ററി സ്കൂൾ

ഹിന്ദി ദിവസ് - September -14ആചരണം ഭംഗിയായി നടന്നു
18/09/2025

ഹിന്ദി ദിവസ് - September -14
ആചരണം ഭംഗിയായി നടന്നു

ഇന്നത്തെ വിഭവംകാരറ്റ് പായസം😍😍
16/09/2025

ഇന്നത്തെ വിഭവം
കാരറ്റ് പായസം😍😍

പുകയില രഹിത വിദ്യാലയം പ്രഖ്യാപനം - G. H. S. S. വീയപുരം.
10/12/2024

പുകയില രഹിത വിദ്യാലയം പ്രഖ്യാപനം - G. H. S. S. വീയപുരം.

ഹരിത സഭ 2024-25പഞ്ചായത്ത് തലം വീയപുരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ
18/11/2024

ഹരിത സഭ 2024-25
പഞ്ചായത്ത് തലം വീയപുരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ

05/06/2024
ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷം
05/06/2024

ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷം

പ്രവേശനോത്സവം 2024-25
03/06/2024

പ്രവേശനോത്സവം 2024-25

02/06/2024

പ്രിയ വിദ്യാർത്ഥികളേ, രക്ഷിതാക്കളേ ,

ജിഎച്ച്.എസ് .എസ് വീയപുരം സ്കൂളിലേക്ക് തിരികെ സ്വാഗതം! നിങ്ങൾക്ക് ആസ്വാദ്യമായ ഒരു ഇടവേള ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ, വരാനിരിക്കുന്ന അവസരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ആവേശവും ശുഭാപ്തിവിശ്വാസവും ഞങ്ങളിൽ നിറഞ്ഞിരിക്കുന്നു.

പ്രിയപ്പെട്ട വിദ്യാർത്ഥികളേ, ഉത്സാഹത്തോടെ പ്രതിബദ്ധതയോടെ നിങ്ങൾ സ്കൂളിലേക്ക് വരിക .

നിങ്ങളുടെ സുഹൃത്തുക്കൾ അധ്യാപകർ ഇവരോടൊത്ത് പഠിക്കാനും വളരാനും സുന്ദരമായ ഓർമ്മകൾ വളർത്താനുമുള്ള ഒരു പുതിയ അവസരമാണ് ഇനിയുള്ളത്.

മാതാപിതാക്കളേ , നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി. വിദ്യാഭ്യാസപരമായും വ്യക്തിപരമായും അഭിവൃദ്ധിപ്പെടാൻ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും പരിപോഷിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാൻ കഴിയും.🤝🏽

വെല്ലുവിളികൾ സ്വീകരിച്ചും പ്രതിസന്ധികൾ തരണം ചെയ്തും നേട്ടങ്ങൾ ആഘോഷിച്ചും ശക്തവും പിന്തുണ നൽകുന്നതുമായ തണലായി പ്രവർത്തിച്ചുകൊണ്ട് നമുക്ക് മുന്നേറാം🤝🏽

എല്ലാവർക്കും സ്വാഗതം

ടീം വീയപുരം

31/05/2024

നാല് ഭാഷ പഠിപ്പിക്കുന്ന സ്കൂളിൽ നാല് ഭാഷയിലും പ്രാർത്ഥന ചൊല്ലുന്നു അസംബ്ലി നടത്തുന്നു.
ഇതിനോട് പൊതുജനങ്ങൾക്കുള്ള അഭിപ്രായം അറിയിക്കണേ

ഇങ്ങനെ പാടില്ല എന്ന് ഫോൺ കോളുകൾ വരുന്നു.അതു കൊണ്ടാണ് നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നത്.

പുതിയ കൂട്ടുകാരെ വരവേൽക്കാൻ ഒരുങ്ങി
28/05/2024

പുതിയ കൂട്ടുകാരെ വരവേൽക്കാൻ ഒരുങ്ങി

Address

GHSS Veeyapuram
Haripad
690514

Telephone

+4792319550

Website

Alerts

Be the first to know and let us send you an email when GHSS Veeyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Veeyapuram:

Shortcuts

Share

Category