A L P School Thiruvenkidom

A L P School Thiruvenkidom ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാ?

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എ.എല്‍.പി.എസ് തിരുവെങ്കിടം.1907ൽ ഗുരുവായൂർ നിവാസികളായ ക്രിസ്ത്യാനികളുടെ ശ്രമഫലമായി തിരുവെങ്കിടം ക്ഷേത്രം സ്വത്തിൽനിന്ന് 18 സെൻറ്‌ സ്ഥലം വാങ്ങി വാകയിൽ പറിഞ്ചു ആശാൻെറ ശിക്ഷണത്തിൽ കുടിപ്പള്ളിക്കൂടമായാണ്‌ ഈ വിദ്യാലയത്തിൻെറ ആ രംഭം .നിലത്തെഴുതിയാണ്‌ അന്ന് അക്ഷരം പഠിച്ചിരുന്നത്. .പിന്നീട് കോഴിക്കോട് ജില്ലയിലെ പൊന്നാനി താലൂക്കിൻെറ കീഴിലുളള പള്ളിക്കൂടമായി

വളർന്നു .1 9 1 0 ൽ പൊന്നാനി വിദ്യാഭ്യാസഓഫീസറുടെ ഉത്തരവു പ്രകാരം എയ്‌ഡഡ്‌ പദവി നേടി .1958 ൽ തൃശ്ശൂർ ജില്ലയുടെ കീഴിൽ വരികയും എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു .1970 മുതൽ തൃശ്ശൂർ കോർപ്പ റേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തെ മുന്നോട്ടുനയിക്കുന്നത് .മത-ഭാഷ അതിർത്തികൾക്കപ്പുറത്തുള്ള ഒരു കൂട്ടായ്മയാണ് ഈ വിദ്യാലയത്തിൻെറ ശക്തിയും മുഖമുദ്രയും .പഴയ ഗുരുവായൂർ നഗരസഭയുടെ പരിധിയിലെ ഏക പ്രൈമറി വിദ്യാലയമെന്ന പ്രത്യേകതകൂടി ഇതിനു സ്വന്തം .

23/03/2017

Annual Day Report 2016-17

Address

Thiruvenkidom
Guruvayur
680101

Opening Hours

Monday 9:45am - 4pm
Tuesday 9:45am - 4pm
Wednesday 9:45am - 4pm
Thursday 9:45am - 4pm
Friday 9:45am - 4pm

Telephone

0487 2555448

Alerts

Be the first to know and let us send you an email when A L P School Thiruvenkidom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A L P School Thiruvenkidom:

Shortcuts

Share

Category