Saamavedha institute of music therapy and fine arts

Saamavedha institute of music therapy and fine arts this institute provides online classes for music and dance with qualified experts in music and dance.

no age limit for students is the main feature of this institution.this institute provides

Music therapy consultation

Special music Classes for pregnant ladies,

Students,Children with autism(specially disabled children)

ഭാവ ഗായികയ്ക്ക് വിട
12/04/2026

ഭാവ ഗായികയ്ക്ക് വിട

24/01/2026

Aavanamkodu saraswati temple Vasantha panchami celebration

ഇന്ന് കർണ്ണന്റെ ഒരു വലിയ ആഗ്രഹം  സാധിച്ച  ദിവസമാണ്.കര്ണന്റെ role models ആയ wild life photographers and vloggers ആയ  chol...
20/01/2026

ഇന്ന് കർണ്ണന്റെ ഒരു വലിയ ആഗ്രഹം സാധിച്ച ദിവസമാണ്.കര്ണന്റെ role models ആയ wild life photographers and vloggers ആയ cholin joy (pikolins vibe ) Bibin sebastian ( Dot green ) ഇന്ന് കർണ്ണനെ കാണാൻ വന്നു . കർണ്ണന് അവരോടുള്ള ആരാധനയും , jungle safari യോടുള്ള അത്യധികമായ പ്രണയവും അറിഞ്ഞു വന്നതാണ് .അവരുടെ Masaimaara safari യുടെ യാത്രയിൽ വച്ചാണ് കർണ്ണനെ meet ചെയ്തത്. Cochin international airport ഇൽ വച്ച് ഇരുവരും സമ്മാനങ്ങൾ കൈമാറി .കർണ്ണൻ വരച്ച ചിത്രം അവർക്കും ,Green vibes എന്ന അവരുടെ Wild life Magazine കര്ണ്ണന് സമ്മാനിച്ചു .കർണ്ണന്റെ bucket ലിസ്റ്റിൽ ഉണ്ടായിരുന്ന അവരുടെ വിലമതിക്കാനാകാത്ത ആൽബം ഇന്ന് കര്ണ്ണന് സ്വന്തം. ഇതൊക്കെ ആണ് കർണ്ണന്റെ സന്തോഷനിമിഷങ്ങൾ .
Big Thanks to Cholin and Bibin .

10/04/2025
music and waves
15/07/2022

music and waves

08/10/2021
സ്വാതന്ത്ര ദിനാഘോഷ പരിപാടിയും റൈസിംഗ് സ്റ്റാർ അവാർഡ് ദാന ചടങ്ങും വിപുലമായി ആഘോഷിച്ചു. ഓൺലൈൻ മ്യൂസിക് കോംപെറ്റിഷൻ റൈസിംഗ്...
15/08/2021

സ്വാതന്ത്ര ദിനാഘോഷ പരിപാടിയും റൈസിംഗ് സ്റ്റാർ അവാർഡ് ദാന ചടങ്ങും വിപുലമായി ആഘോഷിച്ചു. ഓൺലൈൻ മ്യൂസിക് കോംപെറ്റിഷൻ റൈസിംഗ് സ്റ്റാർ അവാർഡ് പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി.

SAAMAVEDHA Institute of Music Therapy and Fine Arts* സംഗീത ക്ലാസ്സുകൾ ആരംഭിക്കുകയാണ്.  സ്കൂൾ വിദ്യാർത്ഥികൾക്കും , അമ്മമാ...
31/07/2021

SAAMAVEDHA Institute of Music Therapy and Fine Arts* സംഗീത ക്ലാസ്സുകൾ ആരംഭിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾക്കും , അമ്മമാർക്കും, ഗർഭിണികൾക്കും പ്രായഭേദമന്യേ പങ്കെടുക്കാം. ഇത് കൂടാതെ പഠനം, പെരുമാറ്റം, സംസാരം, ആശയ വിനിമയം എന്നിവ കൊണ്ടുള്ള വൈകല്യം ഉള്ള കുട്ടികൾക്കും (ഓട്ടിസം, സെറിബ്രൽ പാൾസി)അവരുടെ അമ്മമാർക്കും SAAMAVEDHA Institute ഈ വർഷത്തെ സംഗീത പഠനം ആരംഭിച്ചിരിക്കുന്നു. ഇന്ദ്രിയ സംവേധനം , പ്രശ്ന നിർദ്ധാരണം എന്നിവക്കുള്ള ശേഷി നേടാൻ സംഗീത ചികിത്സ വളരെ ഉപകാരപ്പെടും. വീട്ടിൽ വച്ച് പരിശീലിപ്പിക്കാനും കുട്ടികളിൽ കാര്യമായ പ്രയോജനം ഉണ്ടാക്കാനും സംഗീതത്തിനും സംഗീത പഠനത്തിനും സാധിക്കും.
ഈ സ്ഥാപനം ക്ലാസുകൾക്ക് പുറമെ പ്രത്യേക ഇടവേളകളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും സംഗീത മത്സരവും *Rising star award* ഉം നൽകി വരുന്നു.
സംഗീതത്തിലൂടെ നല്ലൊരു മനുഷ്യ രാശിയെ വാർത്തെടുക്കുക എന്നത് ആണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യം.
പരിചയ സമ്പന്നരായ PhD Qualification ഉള്ള അദ്ധ്യാപകർ ആണ് ക്ലാസുകൾ നടത്തുന്നത്. Contact on whats app 6238181865

SAAMAVEDHA Institute of Music Therapy and Fine Arts* സംഗീത ക്ലാസ്സുകൾ ആരംഭിക്കുകയാണ്.  സ്കൂൾ വിദ്യാർത്ഥികൾക്കും , അമ്മമാ...
16/06/2021

SAAMAVEDHA Institute of Music Therapy and Fine Arts* സംഗീത ക്ലാസ്സുകൾ ആരംഭിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾക്കും , അമ്മമാർക്കും, ഗർഭിണികൾക്കും പ്രായഭേദമന്യേ പങ്കെടുക്കാം. ഇത് കൂടാതെ പഠനം, പെരുമാറ്റം, സംസാരം, ആശയ വിനിമയം എന്നിവ കൊണ്ടുള്ള വൈകല്യം ഉള്ള കുട്ടികൾക്കും (ഓട്ടിസം, സെറിബ്രൽ പാൾസി)അവരുടെ അമ്മമാർക്കും SAAMAVEDHA Institute ഈ വർഷത്തെ സംഗീത പഠനം ആരംഭിച്ചിരിക്കുന്നു. ഇന്ദ്രിയ സംവേധനം , പ്രശ്ന നിർദ്ധാരണം എന്നിവക്കുള്ള ശേഷി നേടാൻ സംഗീത ചികിത്സ വളരെ ഉപകാരപ്പെടും. വീട്ടിൽ വച്ച് പരിശീലിപ്പിക്കാനും കുട്ടികളിൽ കാര്യമായ പ്രയോജനം ഉണ്ടാക്കാനും സംഗീതത്തിനും സംഗീത പഠനത്തിനും സാധിക്കും.
ഈ സ്ഥാപനം ക്ലാസുകൾക്ക് പുറമെ പ്രത്യേക ഇടവേളകളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും സംഗീത മത്സരവും *Rising star award* ഉം നൽകി വരുന്നു.
സംഗീതത്തിലൂടെ നല്ലൊരു മനുഷ്യ രാശിയെ വാർത്തെടുക്കുക എന്നത് ആണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യം.
പരിചയ സമ്പന്നരായ PhD Qualification ഉള്ള അദ്ധ്യാപകർ. Contact on whats app 6238181865
ആണ് ക്ലാസുകൾ നടത്തുന്നത്.

Address

Guruvayur

Telephone

+916238181865

Website

Alerts

Be the first to know and let us send you an email when Saamavedha institute of music therapy and fine arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category