Aihsa Life

Aihsa Life Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aihsa Life, School, Guruvayoor.

28/07/2023

പത്തൊരുമ

കൂട്ടുകാരെ... ഇതിൽ 25 വർഷങ്ങൾക് ശേഷം കാണുന്നവർ ഉണ്ട്.... ചെറിയ മുഖപരിചയം മാത്രം ഉള്ളവരുണ്ട്... ഒരു പരിചയവും തോന്നാത്തവർ ...
28/07/2023

കൂട്ടുകാരെ... ഇതിൽ 25 വർഷങ്ങൾക് ശേഷം കാണുന്നവർ ഉണ്ട്.... ചെറിയ മുഖപരിചയം മാത്രം ഉള്ളവരുണ്ട്... ഒരു പരിചയവും തോന്നാത്തവർ ഉണ്ട്... പലപ്പോഴും എവിടെയെകിലും വെച്ച് കാണുബോഴും തിരിച്ചറിയാതെ പോയവരുണ്ട്...
അങ്ങനെ ഉള്ള നമ്മൾ ഒന്നിച്ചതിൽ ഒരു വികാരം മാത്രം "പത്തൊരുമ "

കായൽ കടവിൽ സൗഹൃദകാറ്റ് വീശിയപ്പോൾ മഴയും ചെറു ചാറ്റാലോടെ കൂടെ വന്നു....
ചില മുഖത്തു ആഹ്ലാദത്തിന്റെ തിരയടിച്ചപ്പോൾ ചിലരിൽ ആകാംഷയുടെ വേലിയേറ്റം ആയിരിന്നു... കാർമേഘം പോലെ കനത്തു വന്നവർ പോകുബോൾ പെയ്തു തീർന്നു പ്രസന്നവദരായി... ചിലർ മിന്നൽ താരങ്ങൾ ആയി.. പെയ്തു തോരുബോഴും ഉള്ളിൽ എവിടെയോ മഴ ഇടിയോടെ പെയ്തുകൊണ്ടേ ഇരിക്കുന്നു
... ഈ മഴ ഇനിയും പെയ്യട്ടെ..
ആ കുളിർ ഹൃദത്തിൽ സൂക്ഷിക്കുക.....

Aihsa Life

പാടൂർ അലീമുൽ ഇസ്ലാം ഹൈ സ്കൂൾ  വിദ്യാര്തികൾക്ക് സമ്മാനങ്ങളുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‍മയായ 1997-98 SSLC അലുംനി അസോസ...
05/06/2023

പാടൂർ അലീമുൽ ഇസ്ലാം ഹൈ സ്കൂൾ വിദ്യാര്തികൾക്ക് സമ്മാനങ്ങളുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‍മയായ 1997-98 SSLC അലുംനി അസോസിയേഷൻ..

ഹൈസ്‌കൂൾ വിദ്യാർത്ഥി വിദ്യാര്തിനികൾക്ക് ആവശ്യമായ നോട്ട് ബുക്കുകളും പേനയും കുടകളുമടങ്ങുന്നവയാണ് AIihsa life അസോസിയേഷൻ എത്തിച്ചു നൽകിയത്.

സാമൂഹ്യ വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയും
ഞങ്ങളെ പോലുള്ളവർക്ക് എന്നും പ്രചോദനമാവുകയും ചെയ്യുന്ന 1983 SSLC പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡന്റും മുൻ സ്കൂൾ PTA പ്രസിഡന്റ്‌മായ പ്രിയങ്കരനായ അലിക്ക സമ്മാന കിറ്റുകൾ സ്കൂൾ ഹെഡ്‌മിസ്ട്രെസ്സ് ബീന ടീച്ചർക്ക് നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു.

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻചാർജ് ഷൈനി ടീച്ചർ, മുഹ്സിൻ മാസ്റ്റർ, ജോസ്മാസ്റ്റർ, ചിത്ര ടീച്ചർ, ബാച്ച് പ്രതിനിധികളായി മുഹമ്മദ്‌ ഹബീബ്,ഷാനവാസ്‌ ഹമീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു..

എസ്.എസ്.എൽ.സിപരീക്ഷയിൽ 100 % വിജയവുമായി പാടൂർ അലീമുൽ ഇസ്ലാം ഹൈ സ്കൂൾ. അഭിനന്ദനങ്ങൾ.22  ഫുൾ A+ഉം 9 വിഷയങ്ങളിൽ 18 വിദ്യാര്...
19/05/2023

എസ്.എസ്.എൽ.സിപരീക്ഷയിൽ 100 % വിജയവുമായി പാടൂർ അലീമുൽ ഇസ്ലാം ഹൈ സ്കൂൾ. അഭിനന്ദനങ്ങൾ.

22 ഫുൾ A+ഉം
9 വിഷയങ്ങളിൽ 18 വിദ്യാര്ഥികൾക്ക് A+ നേടി പാടൂർ സ്കൂൾ. .

വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിയപ്പെട്ടവരായ എല്ലാ ആദ്യാപകർക്കും . വിദ്യാർത്ഥികൾക്കും പി.ടി.എ യ്ക്കും അഭിനന്ദനങ്ങൾ നേരുന്നു....

Happy Vishu...
15/04/2023

Happy Vishu...

Happy New Year..
01/01/2023

Happy New Year..

ക്രിസ്തുമസ് ആശംസകൾ......
24/12/2022

ക്രിസ്തുമസ് ആശംസകൾ......

പാടൂരിലെ വൃക്ക രോഗികളെ കണ്ടെത്തി അവർക്കു വേണ്ട സാമ്പത്തിക ചികിത്സ സൗകര്യങ്ങൾ നൽകി മുന്നോട്ട് പോകുന്ന  PADOOR CHARITABLE ...
20/12/2022

പാടൂരിലെ വൃക്ക രോഗികളെ കണ്ടെത്തി അവർക്കു വേണ്ട സാമ്പത്തിക ചികിത്സ സൗകര്യങ്ങൾ നൽകി മുന്നോട്ട് പോകുന്ന PADOOR CHARITABLE KIDNEY FOUNDATION ന് അലീമുൽ ഇസ്ലാം ഹൈസ്കൂൾ അലുംനി അസോസിയേഷൻ നൽകുന്ന സഹായ ഹസ്തം അസോസിയേഷൻ ട്രെഷറർ ഷാനവാസും സോഷ്യൽ ആക്ടിവിറ്റി കൺവീനർ ഹബീബും ചേർന്ന് കിഡ്നി ഫൌണ്ടേഷൻ പ്രസിഡന്റ്‌ ശംസുദ്ധീൻ മരക്കാരിന് കൈമാറി.....

പാടൂരിൽ ഇടിയഞ്ചിറ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിൽ വൃക്ക സംബദ്ധമായ രോഗത്തിന്റെ ബാഹുല്യം വളരെ ഗൗരവതരമായ ഒരു പ്രശ്നമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
12 ലതികം വ്യക്തികൾ രോഗം ബാധിച്ചവരായി ഈ പ്രേദേശത്തുണ്ട്..

Congrats
02/11/2022

Congrats

Happy Diwali....💥🔥💥
23/10/2022

Happy Diwali....💥🔥💥

ഏവർക്കും ഐസ ലൈഫിൻ്റെ നബിദിനാശംസകൾ
08/10/2022

ഏവർക്കും ഐസ ലൈഫിൻ്റെ നബിദിനാശംസകൾ

Address

Guruvayoor
680524

Website

Alerts

Be the first to know and let us send you an email when Aihsa Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category