Imam Gazali institute of Science and Islamic Studies

Imam Gazali institute of Science and Islamic Studies Imam Gazali institute of Science and Islamic Studies chavakkad, Thrissur, Run by IDC
PIN:680506
Mob:9605808786
Email:[email protected]

22/03/2024
24/09/2021
തർകാരി ബാഗ്  2021ഇമാം ഗസാലി ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ്  ഇസ്ലാമിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ  അടുക്കളത്തോട്ടം പദ്ധ...
24/09/2021

തർകാരി ബാഗ് 2021

ഇമാം ഗസാലി ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. ഐ.ഡി.സി പബ്ലിക്ക് സ്കൂൾ ഡയറക്ടർ പി.കെ ജഅഫർ വിത്ത് നടീൽ ഉൽഘാടനം നിർവ്വഹിച്ചു. ഉസ്മാൻ അൽ ഹസനി ,അബ്ദുൽ റഊഫ് മിസ്ബാഹി, ഇർഷാദ് ബുഖാരി എന്നിവർ സംബന്ധിച്ചു.

21/11/2020
ഇസ്ലാമിക പഠനത്തോടൊപ്പം സയൻസിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കൊണ്ടോട്ടി ബുഖാരി         ദഅവാ കോളേജിന് കീഴിൽ...
05/06/2020

ഇസ്ലാമിക പഠനത്തോടൊപ്പം സയൻസിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കൊണ്ടോട്ടി ബുഖാരി ദഅവാ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന ഇമാം ഗസാലി ഇൻസ്റ്റിട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പത്താം ക്ലാസ് പൂർത്തിയാക്കിയ തൽപരരായ വിദ്യാർത്ഥികൾ ബന്ധപ്പെടുക:
Contact: 8136843273
9895222306
Admission registration..
https://bit.ly/2ZQqjPO

more details..

https://m.facebook.com/ImamGazaliInstitute/photos/a.100317204685357/100317191352025/?type=3&source=44

Address

Alumpadi
Guruvayoor
680506

Telephone

+919605808786

Website

Alerts

Be the first to know and let us send you an email when Imam Gazali institute of Science and Islamic Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Imam Gazali institute of Science and Islamic Studies:

Shortcuts

Share

Category