GTMO Arabic College Devarshola

GTMO Arabic College Devarshola സമന്വയ വിദ്യാഭ്യാസം സമൂഹ നൻമക്ക്

പ്രിയപ്പെട്ടവരെ,നമ്മുടെ സ്ഥാപനത്തിൽ, സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ കൂടിയായ ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് ...
20/04/2026

പ്രിയപ്പെട്ടവരെ,
നമ്മുടെ സ്ഥാപനത്തിൽ, സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ കൂടിയായ ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ദിക്ർ–ദുആ സദസ്സ് നാളെയാണ്
🗓️ 21-04-2026
🕓 വൈകുന്നേരം 4:30 ന്
നീലഗിരിയിലെ നമുക്ക് ആത്മീയ നേതൃത്വമായി തങ്ങളെ ലഭിച്ച ഈ മഹത്തായ അവസരം പ്രയോജനപ്പെടുത്തി, ഭക്തിനിർഭരമായ പ്രാർത്ഥനാ സദസ്സിലും ദിക്റിലും പങ്കെടുത്ത് ആത്മീയ അനുഭൂതി നേടാൻ നമുക്ക് സാധിക്കട്ടെ.
റൗളത്തുൽ ഇഹ്സാൻ ദിക്ർ ദുആ സദസ്സിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

G.T.M.O SAYYID MUHAMMED ALI SHIHABTHANGAL ARABIC COLLEGE DEVARSHOLA

 #നമുക്കൊരുമിച്ച്  #ദുആ  #ചെയ്യാം ..... _السلام عليكم ورحمة الله وبركاته_ പ്രിയ സ്ഥാപന സ്നേഹികളെ, പ്രവർത്തകരെ .....നമ്മു...
18/04/2026

#നമുക്കൊരുമിച്ച്
#ദുആ #ചെയ്യാം .....

_السلام عليكم ورحمة الله وبركاته_

പ്രിയ സ്ഥാപന സ്നേഹികളെ, പ്രവർത്തകരെ .....
നമ്മുടെ സ്ഥാപനത്തിൽ വരുന്ന ചൊവ്വാഴ്ച (21-04-2026) വൈകുന്നേരം 4: 30 ന് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നമ്മുടെ സ്ഥാപനത്തിൽ ദിക്റ് ദുആ സദസ്സ് സംഘടിപ്പിക്കപ്പെടുകയാണ് ...
നമ്മുടെ കുട്ടികളോടൊപ്പം പ്രിയ സ്ഥാപന സ്നേഹികളും പ്രവർത്തകരുമാകുന്ന നിങ്ങൾ കൂടി പങ്കെടുത്ത് പുണ്യം നേടാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നറിയിക്കുന്നു.

14/04/2026
02/04/2026

ജാമിഅ:യുടെ സാന്നിധ്യം നീലഗിരിയിൽ
ജി .ടി .എം ഒ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അറബിക് കോളേജ് ദേവർശോല
അഡ്മിഷൻ ആരംഭിച്ചു.

അഭിമാന മുഹൂർത്തത്തിന് ഇനി ഏതാനും ദിനങ്ങൾ മാത്രംജി.ടി.എം ഒ ജിദ്ദ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരം ഫലപ്രഖ്യാപ...
31/03/2026

അഭിമാന മുഹൂർത്തത്തിന് ഇനി ഏതാനും ദിനങ്ങൾ മാത്രം

ജി.ടി.എം ഒ ജിദ്ദ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരം ഫലപ്രഖ്യാപനം പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും....

08/10/2025

GTMO SAYYID MUHAMMED ALI SHIHABTHANGAL ARABIC COLLEGE DEVARSHOLA
നമ്മുടെ സ്ഥാപനത്തിലെ സ്റ്റുഡൻസ് യൂണിയൻ USWA പുറത്തിറക്കുന്ന സ്ഥാപന കലണ്ടർ 2026
പ്രചരണ വീഡിയോ
🎤🎤USWA PRESIDENT
FAHAD DEVALA

Share & status

Address

DEVARSHOLA
Gudalur
EIGTHMILE

Website

Alerts

Be the first to know and let us send you an email when GTMO Arabic College Devarshola posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category