GGHS Feroke 94-95 SSLC

GGHS Feroke  94-95 SSLC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GGHS Feroke 94-95 SSLC, Education, Feroke.

19/10/2022
17/10/2022

രജിസ്ട്രേഷന് ഫസ്റ്റ് കമന്റ് നോക്കുക

06/10/2022

ഒന്നിച്ചിരിക്കാൻ
ഓർമ്മകൾ ചികഞ്ഞെടുക്കാൻ
വരുമല്ലോ

20/08/2022

#ഈ #ഓണം #ഇരട്ടിമധുരമുള്ളതാക്കാം.. # അതിനായി നിങ്ങൾക്കും ഇതാ ഒരവസരം.

അതിജീവനത്തിന്‍റെ കരുത്തും ഒരുമയുടെ ആത്മവിശ്വാസത്തോടുംകൂടി ഒരോണം കൂടി നമ്മുടെ പടിവാതില്‍ക്കലെത്തി നിൽക്കുമ്പോൾ അതിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഓരോ മലയാളിയും.. ആ ഒരുക്കത്തിൽ പങ്കുചേരുകയാണ് ഈ സൗഹൃദ കൂട്ടായ്മയും #ഫറോക്ക് #ഗണപത് #1994-95 #എസ് #എസ് #എൽ #സി #ബാച്ച് ഓണത്തിന് മധുരമൂറുന്ന #പായസ #പാചക #മത്സരം ഒരുക്കുകയാണ്. **

ലൈവ് ആയാണ് മത്സരം ഒരുക്കുന്നത്.

മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന #ഒന്നും #രണ്ടും #മൂന്നും #സ്ഥാനക്കാർക്ക് #ആകർഷകമായ #സമ്മാനങ്ങൾ നൽകുന്നതാണ്*

മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാവാം..

*പ്രത്യേകം ശ്രദ്ധിക്കുക**
(94-95 ബാച്ചിൽ ഫറോക്ക് ഗണപത് ഹൈസ്കൂളിൽ പഠിച്ചവർക്ക് മാത്രം)

*അതിനായി ഇന്നു തന്നെ രജിസ്റ്റർ ചെയ്യൂ..*

*രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയ്യതി AUGUST 25*

കൂടുതൽ വിവരങ്ങൾക്ക്..

📱 ഹാരിസ് 70126 48950
📱 ദീപ 98956 41140

1994-95 എസ് എസ് എൽ സി ബാച്ച് കമ്മറ്റി

02/08/2022

💓🤍💜💙💜💛💓 *1994/95*
*SSLCബാച്ച്*
*ഫറോക്ക് ഗണപത്* *സ്കൂൾ*
💓🤍💜💙💜💛💓

31.07.2022 ഞായർ ഫറോക്ക് ഗണപത് സ്കൂളിൽ വച്ച് ചേർന്ന
*ഗെറ്റുഗദർ സ്വാഗത സംഘം യോഗ തീരുമാനങ്ങൾ*
👇👇👇👇👇👇👇👇👇

*06-11-2022 ഞായർ*
*ഗെറ്റുഗദർ നടത്താൻ തീരുമാനിച്ചു*
🧵🎷🥁🎻🎼🎤🪗🪘
( ഫാമിലി മീറ്റ് ആയിട്ടായിരിക്കും നടത്തുക )

വിവിധ കമ്മിറ്റികൾ


*ജനറൽ കമ്മറ്റി*
🟩🟥🟩🟥🟩🟥

👉ചെയർമാൻ
🌹ഷംസീർ
👉കൺവീനർ
🌹മുഹമ്മദ് അഷ്റഫ്
👉ട്രഷറർ
🌹നഹീം
👉വൈസ് ചെയർമാൻ
🌹നിഷാദ് ബാബു
🌹ബിനോയ്
🌹ഷെമീറ
👉ജോയിൻ കൺവീനർ
🌹ബുഷ്റ
🌹ജയകുമാർ

*പ്രോഗ്രാം കമ്മിറ്റി*
🎙️🎙️🎙️🎙️🎙️🎙️
🎙️ചെയർമാൻ
👉ഹാരിസ് പി പി പി
🎙️കൺവീനർ
👉ഫിറോസ് ഖാൻ
🎙️വൈസ് ചെയർമാൻ
👉ദീപ
👉സലാം നെച്ചിക്കാട്ട്
👉മുസ്തഫ പെരുമുഖം
🎙️ജോയിൻ കൺവീനർ
👉ഫൗസിയ
👉പ്രേമരാജൻ
👉സുബൈർ

*ഫുഡ് കമ്മിറ്റി* 🍧🍡🍣🍱🍰🧁🍮

🍧മൻസൂർ
🍕നിസാർ
🍔ഫസലുറഹ്മാൻ
🍨ഫരീദ
🍰നബീല
🍵സാജിത
🥘സലിം
🍮അൻവർ സാദിഖ്

*ഗിഫ്റ്റ് & ട്രോഫി*
🎁🎁🎁🎁🎁🎁🎁

🎖️ചെയർമാൻ
👉ഷംസുദ്ദീൻ
🎖️കൺവീനർ
👉ശാലിനി
👉നൂർജഹാൻ
👉അസ്കർ അലി
👉ഫസീല
👉സനീസ്

*റിസപ്ഷൻ*
🌹💐🌹💐🌹💐🌹💐🌹💐
🌷ചെയർമാൻ
👉റിയാസ്
🌷കൺവീനർ
👉സുനില
👉ഷെഫീഖ് സിംപ്ലക്സ്
👉ഷാർമിള
👉ഷാജു
👉 വിനീഷ്

*പബ്ലിസിറ്റി*
📢📣🔊📹🔊📞📻📺📲

🎤നജ്മുദ്ദീൻ
🎤 നസ്രി
🎤പ്രശോഭ്
🎤വിജേഷ്
🎤താജുദ്ദീൻ
🎤ബാബു KSA

*ഗൾഫ് കമ്മറ്റി*
✈️✈️✈️✈️✈️

🛩️ചെയർമാൻ
👉റംജുസ്ഥാൻ
🛩️കൺവീനർ
👉സലീം USA
👉ജാബിർ 8/4
👉അഷ്റഫ് (ബാവ ) 8/4
👉അൻവർ കാരാട്
👉ഗഫാർ
👉ഗഫൂർ
👉ഉമൈർ
👉ഷാജു VS
👉ലിയാക്കത്ത്
👉റസാക്ക്
👉സുബീഷ്
👉ലാഹിക്ക്
👉 ഫൈസൽ

*ലേഡീസ് വിങ്ങ്*
🥷🦸‍♀️🦹‍♀️👩‍🏭👩🏻‍🎤👩‍🏫🫅🙋‍♀️

👉നജ്മുന്നിസ
👉ഫസീല
👉ഷെറീന അഷറഫ്
👉ബിന്ദു
👉റസിയ
👉ഖയറുന്നിസ
👉സുനില
👉ഷഹാഹിന

🤝🤝🤝🤝🤝🤝🤝🤝🤝

25/07/2022

*പ്രിയപ്പെട്ട സുഹൃത്തുക്കളെ,*

നമ്മൾ വീണ്ടും ഒത്തുചേരുകയാണ്. നമ്മുടെ കലാലയത്തിൽ S.S.L.C 94-95 batch ന്റെ രണ്ടാമത്തെ ഗെറ്റ് ടുഗെതർ പ്രോഗ്രാമുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ഈ വരുന്ന 31-07-2022 ന് ഞായറാഴ്ച 3 മണിക്ക് GGVHSS Feroke സ്കൂളിൽ വെച്ച് വിപുലമായ സ്വാഗത സംഘം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. 94-95 batch ലെ എല്ലാ സഹപാഠികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. വരുമെന്ന പ്രതീക്ഷയോടെ,

എന്ന്

S.S.L.C 94-95 batch

17/11/2021

*പ്രിയപ്പെട്ടവരെ*

1994-95 ഫറോക്ക് ഗണപത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്.എസ്.എല്‍.എസ്.സി ബാച്ചിന്റെ *ജനറല്‍ ബോഡി യോഗം നവംബര്‍ 28ന് രാവിലെ 10 മണിക്ക് ഫറോക്ക് ഗണപത് സ്‌കൂളില്‍ വെച്ച് ചേരുകയാണ്. ** പ്രസ്തുത ജനറല്‍ ബോഡിയോഗത്തിലേക്ക് 1994/95 ബാച്ചിലെ
എല്ലാ സഹപാഠികളും
ഇതൊരു അറിയിപ്പായി പരിഗണിച്ച് കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യാര്‍ത്ഥിക്കുന്നു

-⏹അജണ്ട-⏹

⏹സ്വാഗതം

⏹അധ്യക്ഷന്‍

⏹2019-21 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരണം

⏹ചര്‍ച്ച

⏹വരവ് ചിലവ് കണക്ക് അവതരണം

⏹പുതിയ കമ്മിറ്റി രൂപീകരണം

എന്ന്
1994/95 sslc ബാച്ച്
GGHSS FEROKE
- പ്രസിഡന്റ് സെക്രട്ടറി

നിറച്ചാർത്ത്
10/11/2021

നിറച്ചാർത്ത്

10/11/2021

നിറച്ചാർത്ത്

*പ്രിയമുള്ളവരെ *സുഖമെന്ന് കരുതുന്നുഫറോക്ക് ഗണപത് 1994-95 എസ്.എസ്.എല്‍.സി ബാച്ച് കോവിഡ് കാലത്തിനു ശേഷം തുറക്കുന്ന നമ്മുടെ...
30/10/2021

*പ്രിയമുള്ളവരെ *

സുഖമെന്ന് കരുതുന്നു

ഫറോക്ക് ഗണപത് 1994-95 എസ്.എസ്.എല്‍.സി ബാച്ച് കോവിഡ് കാലത്തിനു ശേഷം തുറക്കുന്ന നമ്മുടെ സ്കൂളിൽ 5 ക്ലാസ് റൂമുകൾ പൂർണമായും പെയിന്റടിച്ചു ഭംഗിയാക്കാൻ നമുക്ക് സാധിച്ചു, ആ ക്ലാസ് റൂമുകൾ ഹാൻഡ് ഓവർ ചെയ്യുന്ന ചടങ്ങും 94-95 ബാച്ചിലെ അധ്യാപകരെ പങ്കെടുപ്പിച്ച്
ഒരു സംഗമവും, ഫുട്ബാൾ മാച്ചിന്റെ ലോഗോ പ്രകാശനവും

*07.11.2021 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുകയാണ് *

കഴിയാവുന്ന എല്ലാ സഹപാഠികളും നമ്മുടെ ബാച്ചിന്റെ കയ്യൊപ്പ് ചാർത്തുന്ന ഈ പരിപാടിയിൽ പങ്കടുക്കുക ...

1994-95
എസ് എസ് എൽ സി ബാച്ച്

16/01/2021

ജീവിതത്തില്‍ വിജയം അനായാസം നിങ്ങളെ തേടിയെത്തിയില്ല. കഠിനാധ്വാനം ചെയ്തെങ്കില്‍ മാത്രമെ, വിജയിക്കാനാകു. ഏതൊരു കാര്യവും ദുഷ്‌ക്കരമാണെന്ന് കരുതി പിന്‍വാങ്ങരുത്. ഇവ നടപ്പിലാക്കാന്‍ കഠിനമായി പരിശ്രമിക്കുക.ഇതിലൂടെ ദുഷ്‌ക്കരമായത് അനായാസമായി ചെയ്തെടുക്കാൻ കഴിയും. കൂടുതല്‍ ദുഷ്‌ക്കരമായ കാര്യങ്ങള്‍ ചെയ്യാനുള്ള മടി മാറിക്കിട്ടുകയും ചെയ്യും

ശുഭ ദിനം കൂട്ടുകാരെ

Address

Feroke

Telephone

+17012648950

Website

Alerts

Be the first to know and let us send you an email when GGHS Feroke 94-95 SSLC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category