Xellent Learning

Xellent Learning A Gateway to Academic Excellence

09/12/2023
07/12/2023

കേരള psc ഇപ്പോൽ വിghഞാപണം പുറെപ്പെടുവിച്ച LDC പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫറോക്ക് പെട്ട Xellent Learning അക്കാദമി സംഘടിപ്പിക്കുന്ന സൗജന്യ സെമിനാർ Dec 10 ഞായറാഴ്ച 10 മണിക്ക് പേട്ടയിൽ നടക്കുന്നു. പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങള്ളുടെ ഉന്നമനം പ്രത്യേകം ലക്ഷ്യം വെക്കുന്ന പ്രസ്തുത സെമിനാറിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാനും മറ്റു വിശദ വിവരങ്ങൾകും ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 9207733771, 9747337648

Happy Onam Wishes to All.  +1/+2 Science & Commerce Tuition Entrance CoachingContact @ 9207733771
29/08/2023

Happy Onam Wishes to All.

+1/+2 Science & Commerce Tuition
Entrance Coaching

Contact @ 9207733771

Eid Mubarak to AllXellent Learning+1/+2 Science & Commerce Tuition Entrance Coaching
28/06/2023

Eid Mubarak to All
Xellent Learning
+1/+2 Science & Commerce Tuition
Entrance Coaching

22/06/2023

*KEAM 2023*
പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു.

*അവസാന തിയ്യതി:*
*26/06/2023 വൈകുന്നേരം 5:00 മണി വരെ*

*IAS ഉദ്യോഗാർഥികൾക്കുള്ള ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷ. അപേക്ഷ ഈ മാസം 5 വരെ**സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക...
02/05/2023

*IAS ഉദ്യോഗാർഥികൾക്കുള്ള ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷ. അപേക്ഷ ഈ മാസം 5 വരെ*

*സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അവസരമൊരുക്കുന്ന ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് മെയ് 5 വരെ അപേക്ഷ നൽകാം.*

*കോഴിക്കോട് :* ഐ. എ.എസ് , ഐ. പി. എസ് , . ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് സെലക്ഷൻ നേടുന്നതിന് വേണ്ടി യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി കോഴിക്കോട് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

*2023 മെയ് 13, 14, 15 തിയ്യതികളിൽ നടക്കുന്ന പ്രാഥമിക ഓൺലൈൻ പരീക്ഷയിലും തുടർന്നുള്ള Personality Test/ Interview ലും മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.*

സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. രാജ്യത്തെ വിദഗ്ധ സിവിൽ സർവീസ് അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.
*ക്ലാസുകൾ 2023 ജൂൺ 19 ന് ആരംഭിക്കും.*

സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.

*ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2023 മെയ് 5 ആണ്*

*Application Link👇*

http://www.farookcollege.online/pminstitute/

സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ ആയി അപേക്ഷ നൽകുന്നതിനും *www.farookcollege.ac.in* എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

*ഫോൺ : 9207 755 744, 8547 501 775*

*Xellent Learning, Petta, Feroke*
*+1,+2 Science & Commerce Admission Open, Contact @ 9207733770, 9207733771*

©All rights reserved to Farook College (Autonomous), Kozhikode | Privacy policy | Terms & conditions | Powered by w3.css

Eid Mubarak to All
21/04/2023

Eid Mubarak to All

17/04/2023

*കാലിക്കറ്റ് സർവ്വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് 27.04.2023 വരെ അപേക്ഷിക്കാം*

*CUCAT 2023*

*2023-24 അധ്യയന വർഷത്തെ കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി.,സർവകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേർണലിസം & മാസ് കമ്യൂണിക്കേഷൻ, എം.എസ്.സി. ഹെൽത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറൻസിക് സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CUCAT) 27.04.2023 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം*

*പരീക്ഷാ കേന്ദ്രങ്ങൾ*
പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ

*പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം*
ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവു ന്നതാണ്..

മൊത്തം പ്രോഗ്രാമുകളെ 4 സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക.
അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയിൽ തന്നെ ഒരു സെഷനിൽ നിന്നും ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി 4 പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്.

*അപേക്ഷാ ഫീസ്*
ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 550/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 240/- രൂപയുമാണ് (എൽ.എൽ.എം. പ്രോഗ്രാമിന് ജനറൽ വിഭാഗത്തിന് 750/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 350/- രൂപയുമാണ്)
ഓരോ അധിക പ്രോഗ്രാമിനും 80 രൂപ അടക്കേണ്ടതാണ്.

വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും നടത്തുക.
*ആയതിനാൽ പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമേ പൊതു പ്രവേശന പരീക്ഷ മുഖാന്തരമുള്ള പ്രോഗ്രാമുകളിൽ പ്രവേശനം ലഭിക്കുകയുള്ളൂ*

https://admission.uoc.ac.in/admission?pages=entrance

https://admission.uoc.ac.in

*-----------*
*©️ Xellent Learning*

*page*
https://www.facebook.com/xellentlearning/

*Instagram Page*
https://www.instagram.com/xellentlearning/

*YouTube*
https://youtube.com/
*----------*

10/04/2023

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

*-----------*
https://wa.me/919207733770
*-----------*

*വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്*

കേരളാ പൊതുവിദ്യാഭ്യാസവകുപ്പ് 1-12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്

*താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്‌*

പുസ്തകങ്ങൾ
📎 ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ
📎 ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്തകങ്ങൾ
🌐 https://samagra.kite.kerala.gov.in/ #/textbook/page

*Question Bank
https://samagra.kite.kerala.gov.in/ #/question-bank/page

*ഓഡിയോ ബുക്കുകൾ*
https://firstbell.kite.kerala.gov.in/index_audio_2022_new.html

*മുഴുവൻ ഡിജിറ്റൽ ക്ലാസുകളും ലഭിക്കാം*
firstbell.kite.kerala.gov.in

*-----------*

Join Xellent Edu Care WhatsApp Group for educational related news & updates:

https://chat.whatsapp.com/L8nza4VrjudFQeVvBK6H0A

👉+1, +2 Science & Commerce Tuition👉IIT-JEE/NEET/IISER/CUET Coaching
06/04/2023

👉+1, +2 Science & Commerce Tuition
👉IIT-JEE/NEET/IISER/CUET Coaching


















Address

2nd Floor, THK Tower, Opposite Juma Masjid, Petta
Feroke
673631

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919207733771

Alerts

Be the first to know and let us send you an email when Xellent Learning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share