Luminous Academy Ettumanoor

Luminous Academy Ettumanoor ഒരു സർക്കാർ ജോലി സ്വപ്നം കാണുന്നവർക്കായി. കുറഞ്ഞ ഫീസ് നിരക്ക്. മികച്ച വിജയം. ചിട്ടയായ പരിശീലനം.

ഇന്ന് മാലാഖമാരുടെ ദിനം (മേയ് 12 )ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ള...
12/05/2026

ഇന്ന് മാലാഖമാരുടെ ദിനം (മേയ് 12 )

ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്.

എല്ലാ വർഷവും, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് ഒരു തീം തിരഞ്ഞെടുക്കുന്നു.

2026-ലെ അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ (International Nurses Day 2026) ഔദ്യോഗിക പ്രമേയം (Theme) ഇതാണ്:

Our Nurses. Our Future. Empowered Nurses Save Lives.”(നമ്മുടെ നഴ്സുമാർ. നമ്മുടെ ഭാവി. ശാക്തീകരിക്കപ്പെട്ട നഴ്സുമാർ ജീവനുകൾ രക്ഷിക്കുന്നു



ഇന്ന് ലോക മാതൃദിനം..ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഈ വർഷം മെയ് 10 (മെയ് മാസത്...
10/05/2026

ഇന്ന് ലോക മാതൃദിനം..

ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഈ വർഷം മെയ് 10 (മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച) മാതൃദിനം ആഘോഷിക്കുന്നത്
1905ലാണ് ഇത് ആഘോഷിച്ചുതുടങ്ങിയത്. അമേരിക്കയിൽനിന്നായിരുന്നു തുടക്കം.

മാതൃദിനത്തിൽ മാത്രമല്ല, ഏത് ദിവസമായാലും അമ്മയോട് ഉള്ള സ്‌നേഹവും കരുണയും അതേ നിലയില്‍ പങ്കുവയ്ക്കാന്‍ സാധിക്കട്ടെ.

എല്ലാ ദിവസവും മാതൃദിനമായിരിക്കട്ടെ....

*ഒരു കേരള സർക്കാർ ജോലിയാണോ ലക്ഷ്യം?* ◾പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...LDC 2027വില്ലേജ് ഫീൽഡ് അസിസ്റ്റന്...
07/05/2026

*ഒരു കേരള സർക്കാർ ജോലിയാണോ ലക്ഷ്യം?*

◾പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

LDC 2027

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
LGS company board
LDC Bevco

University Assistant
Police Constable
Civil Excise officer
Sub inspector

കുടുതൽ വിവരങ്ങൾക്കായി
വിളിക്കൂ

📞8547542346

ഏവർക്കും ഏറ്റുമാനൂർ ലൂമിനസ് അക്കാദമിയുടെ  #വിഷു_ആശംസകൾ
14/04/2026

ഏവർക്കും ഏറ്റുമാനൂർ ലൂമിനസ് അക്കാദമിയുടെ

#വിഷു_ആശംസകൾ

ഇന്ന് ഏപ്രിൽ 14 . അംബേദ്കർ ജയന്തി.
14/04/2026

ഇന്ന് ഏപ്രിൽ 14 .
അംബേദ്കർ ജയന്തി.

05/04/2026

*ഒരു കേരള സർക്കാർ ജോലിയാണോ ലക്ഷ്യം?* ◾പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് LDC b...
26/03/2026

*ഒരു കേരള സർക്കാർ ജോലിയാണോ ലക്ഷ്യം?*

◾പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
LDC bevco
LGS company board

University Assistant
Police Constable
Civil Excise officer
Sub inspector

കുടുതൽ വിവരങ്ങൾക്കായി
വിളിക്കൂ

📞8547542346

Eid Mubarak
20/03/2026

Eid Mubarak

25/01/2026
ഇന്ന് സൈനിക ദിനംജനുവരി 15, ഇന്ത്യയുടെ 78-ാമത് സൈനിക ദിനമായി (Army Day) ആഘോഷിക്കുന്നു. ഭാരതത്തിന്റെ അതിർത്തികൾ കാക്കുന്ന ...
15/01/2026

ഇന്ന് സൈനിക ദിനം

ജനുവരി 15, ഇന്ത്യയുടെ 78-ാമത് സൈനിക ദിനമായി (Army Day) ആഘോഷിക്കുന്നു. ഭാരതത്തിന്റെ അതിർത്തികൾ കാക്കുന്ന ധീരരായ സൈനികരുടെ സേവനത്തെയും ത്യാഗത്തെയും ആദരിക്കുന്നതിനാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെറെ ആദ്യത്തെ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫ് ആയി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ ചുമതലയേറ്റതിന്റ്റ ദിവസമാണ് JAN 15. Evolving with the Nation എന്നതാണ് ഈ വർഷത്തെ സന്ദേശം.

Address

Ettumanoor
686631

Telephone

+918547542346

Website

Alerts

Be the first to know and let us send you an email when Luminous Academy Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Luminous Academy Ettumanoor:

Shortcuts

Share

Category