Placements At Mangalam

Placements At Mangalam MANGALAM COLLEGE OF ENGINEERING, ETTUMANOOR has an independent Training & Placement Cell headed by Prof.Sebastian Joseph

08/04/2022

വിടരും മുമ്പേ കൊഴിഞ്ഞ് പോയ ഞങ്ങളുടെ കുട്ടികള്‍ക്ക് മംഗളം ക്യാമ്പസ് കുടുംബത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്

08/06/2021

The best technological campus for innovations. Assuring you a competitive advantage by joining campus owned IT Park of Kottayam Technolodge.

10/05/2021

Architecture is a blend of Art and Technology...Mangalam School of Architecture and Planning( MASAP ), Kottayam

07/05/2021

Mangalam Campus Institutions are in Lockdown with Learning. Curve down the pandemic, not your children’s education.

02/03/2021
26/09/2020

മംഗളം കോളേജിന് വിജയത്തിളക്കം

സാങ്കേതിക സര്‍വ്വകലാശാലയുടെ അവസാന വര്‍ഷ ബി.ടെക് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മംഗളം കോളേജിന് 96.61 ശതമാനം വിജയം

മികച്ച സാമൂഹിക പ്രതിബദ്ധതയോടെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 18 വര്‍ഷത്തില്‍ ഏറെയായി പ്രവര്‍ത്തിച്ചുവരുന്ന മംഗളം കോളേജ് ഓഫ് എന്‍ജിനിയറിംഗ് ഇക്കൊല്ലത്തെ സാങ്കേതിക സര്‍വ്വകലാശാലയുടെ ബി.ടെക് ഫലം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. കേരളത്തിലെ തന്നെ 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചുരുക്കം ചില ക്യാമ്പസുകളില്‍ ഒന്നായ മംഗളത്തിലെ 472 വിദ്യാര്‍ത്ഥികളില്‍ 456 വിദ്യാര്‍ത്ഥികളും വിജയിച്ച് 96.61 ശതമാനം കരസ്ഥമാക്കി.എംസി വര്‍ഗീസ് സ്‌കോളര്‍ഷിപ്പ് സഹായത്തോടെ സൗജന്യ നിരക്കില്‍ പഠനം പൂര്‍ത്തിയാക്കിയ 100 ല്‍ ആധികം വിദ്യാര്‍ത്ഥികള്‍ ഈ വിജയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് ഈ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. പഠനം പൂര്‍ത്തിയാക്കിയ 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വിവിധ കമ്പനികളുടെ ജോബ് ഓഫര്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ പ്രമുഖ കമ്പനികളായ ഇന്‍ഫോസിസ്, ടിസിഎസ്സ്, യുഎസ്ടി ഗ്ലോബല്‍,ഇ ആന്റ് വൈ,ഐബിഎം,പൂര്‍ണ്ണം,ആമസോണ്‍ എന്നിവ ഉള്‍പ്പെടുന്നു. ഏറ്റവും മികച്ച സാലറി പാക്കേജ് ആയ 10ലക്ഷം /വര്‍ഷം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക് ബൈജൂസ് ലേണിങ് ആപ്പിലാണ് ജോലി ലഭിച്ചിരിക്കുന്നത്.

ഉന്നത വിജയത്തിലൂടെ സ്ഥാപനത്തിന് പൊന്‍തിളക്കം കൊണ്ടുവരാന്‍ പരിശ്രമിച്ച വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരേയും പ്രിന്‍സിപ്പള്‍ ഡോ.മനോജ് ജോര്‍ജ്ജ്,ചെയര്‍മാന്‍ ശ്രീ ബിജു വര്‍ഗീസ് എന്നിവര്‍ അഭിനന്ദിച്ചു. ഇത് സമൂഹത്തിലെ മധ്യവര്‍ഗ്ഗവിദ്യാര്‍ത്ഥികളുടെ പ്രത്യേക നേട്ടമായി കണക്കാക്കാമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ബി.ടെക് കോഴ്‌സുകളായ കമ്പ്യൂട്ടര്‍ സയന്‍സ്,സിവില്‍ എന്‍ജിനീയറിംഗ്,മെക്കാനിക്കല്‍,ഇലക്ട്രോണിക്‌സ്,ഇലക്ട്രിക്കല്‍,ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്,കെമിക്കല്‍ വിഭാഗങ്ങളില്‍പെട്ട എം.ടെക് കോഴ്‌സുകളും,എംബിഎ കോഴ്‌സും വേണ്ടപ്പെട്ട അക്രഡിറ്റേഷനിലും അക്കാഡമിക് മികവിലും ഇവിടെ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
സ്‌റ്റേറ്റ് /സിബിഎസ്ഇ സ്‌കൂള്‍,ബിഎഡ് കോളേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്,ആര്‍ക്കിടെക്ചര്‍ കോളേജ്,എന്‍ജിനീയറിംഗ് കോളേജ്,മാനേജ്‌മെന്റ് സ്റ്റഡീസ്,പോളിടെക്‌നിക് കോളേജ,് ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടങ്ങുന്നതാണ് ഈ ബൃഹത്തായ വിദ്യാഭ്യാസ സമുച്ചയം. എഐസിടിഇയുടെ അംഗീകാരത്തോടെയും കേരള അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ദേശീയ ഏജന്‍സിയായ NAAC ന്റെയും ഉന്നത ഗ്രേഡ് നേടാന്‍ കഴിഞ്ഞ അപൂര്‍വം സ്വാശ്രയ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ.് മംഗളം സ്കൂൾ ഓഫ് ആർകറ്റെക്ചർ ആൻഡ് പ്ലാനിങ് നേടിയെടുത്ത യൂണിവേഴ്സിറ്റി റാങ്കുകൾ മംഗളം ക്യാംപസിന്റെ വിജയ ചരിത്രത്തിൽ ഒരു മുതൽക്കൂട്ടാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895010120, 04812710120.

20/01/2020
Mangalam School of Architecture and Planning (MASAP),Kottayam founded in 2014, affiliated to Mahatma Gandhi Univrsity   ...
09/01/2020

Mangalam School of Architecture and Planning (MASAP),Kottayam founded in 2014, affiliated to Mahatma Gandhi Univrsity is on the expansion mode in 2020.
Since its inception in all the B.Arch semester examinations of Mahatma Gandhi Univrsity, the students from MASAP consistantly maintain the top pass percentage. MASAP also bagged 1st,3rd and 7th Univrsity Ranks in 2019 B.Arch Degree batch.
The track record being maitained in academics for five yrars motivated the management and faculty of MASAP to venture out into M.Arch programs, which Mahatma Gandhi Univrsity never had.
To start with, the Univrsity granted affiliation for M.Arch in Landscape Architecture to MASAP( Two Year Full Time program with 20 seats) during the acafemic year 2019-2020. M.Arch in Landscape Architecture is not offered in Kerala under any universties till date.Thus the young archtects of Kerala now get a rare chance to pursue this much saught after specialization. You are most welcome to the MASAP lush green campus just four km away from Kottayam town. Well experienced faculty and regular involvement of Practicing Landscape Architects would ensure excellent academic ambience here.

Admission is open for 2019-20 Academic year. For admission enquiries, please contact Prof. K Narayanan, Principal, mob: +91 9446432193 or Admission office, Mangalam Campus, Ettumanoor, Ph: 0481 2710120.

Address

Ettumanoor

Alerts

Be the first to know and let us send you an email when Placements At Mangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Placements At Mangalam:

Shortcuts

Share

Category