എബിവിപി ഏറ്റുമാനൂരപ്പൻ കോളേജ് യൂണിറ്റ്

  • Home
  • India
  • Ettumanoor
  • എബിവിപി ഏറ്റുമാനൂരപ്പൻ കോളേജ് യൂണിറ്റ്

എബിവിപി ഏറ്റുമാനൂരപ്പൻ കോളേജ് യൂണിറ്റ് ജ്ഞാനം കൊണ്ട് തുടങ്ങിടാം ശീലം കൊണ്ട?

ചെങ്ങന്നൂരിന്റെ മണ്ണിൽ ഒരു ധിരൻ ജീവിച്ചിരിന്നു അവന്റെ പേരാണ് വിശാൽ  ജീവിതത്തിൽ മറക്കാനാവില്ല ജൂലൈ 17.... ABVP യുടെ കൊട്ട...
17/07/2021

ചെങ്ങന്നൂരിന്റെ മണ്ണിൽ ഒരു ധിരൻ ജീവിച്ചിരിന്നു അവന്റെ പേരാണ് വിശാൽ ജീവിതത്തിൽ മറക്കാനാവില്ല ജൂലൈ 17.... ABVP യുടെ കൊട്ടാരക്കരനഗർ പ്രസിഡന്റ് ആയി പ്രവർത്തനം നടത്തുന്ന കാലയളവിൽ ആണ് വിശാൽ കൊല്ലപ്പെട്ടുന്നത്...

മതഭ്രാന്തന്മാരുടെ കത്തിമുനയിൽ പിടഞ്ഞു വീണ ധിരസ്വയംസേവകന്റെ ശരീരം അവസാന നോക്കു ഒന്നു കാണുവാൻ വേണ്ടി ഞങ്ങൾ ചെങ്ങന്നൂരിലെ വിശാലിന്റെ വീട്ടിലേക്ക് പോയിരുന്നു അവിടുത്തേ കാഴ്ച്ച ഹ്യദയം മരവിപ്പിക്കുന്നത് ആയിരുന്നു.....

ആ അമ്മയുടെ നിലവിളി ഇന്നും കാതിൽ അലയടിക്കുന്ന തന്റെ ജീവിതയാത്ര സഫലമായ സംതൃപ്തിയോടെ വിശാലിന്റെ പുഞ്ചിരി തൂകുന്ന മുഖതേക്ക് ഒരുവേട്ടമേ നോക്കുവാൻ സാധിച്ചോള്ളു.......

സംഘം എന്നാ ആശയത്തെ ഹ്യദയത്തിൽ ആവാഹിച്ച ആ കാവി താരകം അങ്ങനെ ഉദിച്ചു നിന്നും ആകാശത്തിൽ ആ നാട്ടിലെ ഓരോ മനുഷ്യനും വിശാൽ എന്നാ സഹോദരനെ വളരെ അധികം സ്നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു അവിടെ അന്ന് കണ്ട ജനസാഗരം...അവരുടെ തേങ്ങലുകൾ....

രാമ നാമം മുഖരിതമായ അന്തരീക്ഷത്തിൽ സംഘ പ്രാർഥനയോടെ ധിര പുത്രന്റെ ശരീരം അഗ്നിയെ പുൽകി... തിരിച്ചുള്ള യാത്രയിൽ ഞാൻ ഓർത്തു ABVP യുടെ ഓരോ പരിപാടികളിൽ നിന്നും ചില്ലപ്പോൾ നിസാരകാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറിയിരുന്ന എന്നെ പോലുള്ള പ്രവർത്തകർക്ക് സംഘടന ചുമതലയുടെ മഹത്വം എന്താണ്‌ എന്ന് ഈ19 വയസുകാരൻ സ്വതം ജീവിതം കൊണ്ട് കാണിച്ചു തന്നു.... പ്രിയ സഹോദരന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിനെ വല്ലാതെ മരവിപ്പിച്ചു

19 വയസ്സിൽ സംഘം എന്നാ മഹാ പ്രസ്ഥാനത്തിന് വേണ്ടി തന്റെ ജീവൻ ബലിനൽകിയ ധിരൻ
ജ്വലിക്കുന്ന കാവി താരകം എല്ലാവർക്കും പ്രേരണാ ദായകമായി ജ്വലിക്കുന്ന സഹോദരന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ..

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളേ വിശാൽ ഒരു കനലാണ് കെടാത്ത കനല്‍
ഇതെരിയുന്നത് ഞങ്ങള്‍ സ്വയം സേവകരുടെ നെഞ്ചിലും ആ കനലില്‍ നീയൊക്കെ വെന്തു മരിക്കും .............. കാരണം ആ കനലിന്‍റെ നിറം കാവിയാണ് ജ്വലിക്കുന്നകാവി.

09/07/2021

ദേശീയ വിദ്യാർത്ഥി പ്രസ്ഥാനത്തിന് 73 വയസ്സ്🧡

അശരണർക്ക് കൈതാങ്ങായി എബിവിപി ഏറ്റുമാനൂർ നഗർ പ്രവർത്തകർ. ഏറ്റുമാനൂരിൽ വാഹന ഡ്രൈവർമാർക്കും അശരണർക്കും എബിവിപി ഭക്ഷണം തയ്യാ...
02/06/2021

അശരണർക്ക് കൈതാങ്ങായി എബിവിപി ഏറ്റുമാനൂർ നഗർ പ്രവർത്തകർ. ഏറ്റുമാനൂരിൽ വാഹന ഡ്രൈവർമാർക്കും അശരണർക്കും എബിവിപി ഭക്ഷണം തയ്യാറാക്കി നൽകി

#ഒന്നായി_ഒരുമയോടെ_നേരിടാം

വിശപ്പിന്റെ വില അറിയുന്നവർക്ക് അതറിഞ്ഞു നൽക്കാനും കഴിയുംഏറ്റുമാനൂർ നഗറിലൂടെ വാഹനത്തിൽ യാത്ര ചെയ്യ്തുപ്പോയ നിരവധി ആളുകൾക്...
01/06/2021

വിശപ്പിന്റെ വില അറിയുന്നവർക്ക് അതറിഞ്ഞു നൽക്കാനും കഴിയും

ഏറ്റുമാനൂർ നഗറിലൂടെ വാഹനത്തിൽ യാത്ര ചെയ്യ്തുപ്പോയ നിരവധി ആളുകൾക്ക് പൊതിച്ചോറുകൾ നൽകി.
എഎസ്ഐ തോമസ് സർ പൊതിച്ചോറ് യാത്രക്കാർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
എബിവിപി ജില്ലാ കമ്മിറ്റി അംഗം അഖിൽ രാജിന്റെ നേതൃത്വത്തിലാണ് പൊതിച്ചോറ് നൽകിയത്. കാണക്കാരി സ്ഥാനീയ സമിതി കൺവീനർ സജിത്തും, നന്ദുവും, ശ്രീഹരിയും പങ്കെടുത്തു..

പുതുമഴ നനയാതെ, പുത്തൻ കുടകളുംപുത്തൻ ബാഗുകളുമില്ലാതെ.പുതുമോടിയുടെ പുത്തൻ ഗന്ധമിലാതെ..മധുര മിഠായികളും ബലൂണുകളുമില്ലാതെ..പ്...
01/06/2021

പുതുമഴ നനയാതെ, പുത്തൻ കുടകളും
പുത്തൻ ബാഗുകളുമില്ലാതെ.
പുതുമോടിയുടെ പുത്തൻ ഗന്ധമിലാതെ..
മധുര മിഠായികളും ബലൂണുകളുമില്ലാതെ..
പ്രതിസന്ധികാലഘട്ടത്തിലും ഈ അദ്ധ്യായന വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാം..

സാങ്കേതികവിദ്യയിലൂടെ വിദ്യാനുകരുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ..

“ജ്വലിക്കുന്ന മനസ്സുമായ് ഭാരതത്തെ പടുത്തുയർത്താം” എന്ന്  മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്,  എബിവിപി  ഓൺലൈൻ മെമ്പർഷിപ്പ് ക്...
06/09/2020

“ജ്വലിക്കുന്ന മനസ്സുമായ് ഭാരതത്തെ പടുത്തുയർത്താം” എന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, എബിവിപി ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം, കുമാരി അനഘ കൃഷ്ണന് മെമ്പർഷിപ്പ് നൽകി കൊണ്ട് എബിവിപി ജില്ലാ മെമ്പർഷിപ്പ് ഇൻചാർജ് അഖിൽ രാജ് നിർവഹിച്ചു.

Igniting Minds
Rebuilding Bharat

എത്ര ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചാലും എത്ര സ്‌മൃതി മണ്ഡപങ്ങൾ തീർത്താലും ആ അമ്മയ്ക്ക് ഈ മകനെ തിരിച്ചു കൊടുക്കാൻ നിങ്ങൾക...
02/07/2020

എത്ര ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചാലും എത്ര സ്‌മൃതി മണ്ഡപങ്ങൾ തീർത്താലും ആ അമ്മയ്ക്ക് ഈ മകനെ തിരിച്ചു കൊടുക്കാൻ നിങ്ങൾക്ക് പറ്റുമോ?

ആരാണ് സർ കുട്ടികൾക്ക് ആയുധങ്ങൾ കൊടുത്തു സീലിപ്പിക്കുന്നത്, പെന പിടിക്കേണ്ട കൈകളിൽ വടിവാൾ കൊടുത്ത് അവരെ അക്രമം പഠിപ്പിക്കുന്നത് ആരാണ്? പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുത്ത ധീരൻ എന്നൊക്കെ പറയാം, നിങ്ങൾക്ക് എഴുതി വെക്കാം പക്ഷെ കെട്ടു പോയത് ഒരുപാട് സ്വപ്നമുള്ള ഒരു ചെറുപ്പക്കാരന്റെ ജീവനല്ലേ? അഭിമന്യു കേസിലെ മുഖ്യ പ്രതിയെ ആരും പിടിച്ചതല്ല, കാലങ്ങൾക്ക് ശേഷം കീഴ്ഘടങ്ങിയതാണ് , അതും ഈ അടുത്ത കാലത്ത്. ജീവന് പകരം ജീവൻ ഒരു ജനാധിപത്യ രീതിയിൽ ശരിയല്ല എന്നൊക്കെ പറയാം പക്ഷെ ഒന്നു ചോദിക്കട്ടെ, അഭിമന്യുവിന്റെ ജീവനെടുത്ത ആളുകൾക്ക് യുക്തിക്ക് നിരക്കുന്ന ഒരു ശിക്ഷ എങ്കിലും വാങ്ങി കൊടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ? കേരളത്തിലെ കലാലയങ്ങളിൽ ഇനി ഒരു ജീവൻ പൊലിഞ്ഞു വീഴില്ല എന്ന് കേരളത്തിന് ഉറപ്പ്‌ നൽകാൻ നിങ്ങൾക്ക് സാധിക്കുമോ? പറ്റില്ല, നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾ അവരെ ഉപയോഗിക്കും, സമരങ്ങൾ നടത്തും ഒടുവിൽ കൊലയ്ക്കും കൊടുക്കും. അവസാനം സ്മാരകങ്ങൾ ഉണ്ടാക്കും, ധീരതയെ വാഴ്ത്തിപ്പാടും. പ്രബുദ്ധ രാഷ്ട്രീയം.

രാഷ്ട്രീയ കലാമഞ്ചും എബിവിപിയും സംയുക്തമായി നടത്തിയ ഓൺലൈൻ കലോത്സവം(മൽഹാർ)ൽ പല വിഭാഗങ്ങളിലായി കോട്ടയം ജില്ലയിൽനിന്നും ജയിച...
03/05/2020

രാഷ്ട്രീയ കലാമഞ്ചും എബിവിപിയും സംയുക്തമായി നടത്തിയ ഓൺലൈൻ കലോത്സവം(മൽഹാർ)ൽ പല വിഭാഗങ്ങളിലായി കോട്ടയം ജില്ലയിൽനിന്നും ജയിച്ച വിദ്യാത്ഥികൾക്ക് അഭിനന്ദനങ്ങൾ...

ഈ കോവിഡ് കാലഘട്ടം ആനന്ദകരവും ഓരോരുത്തരെയും മായാലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ എത്തുന്നു..ANURAJ SIVAGIRI(World Record pe...
13/04/2020

ഈ കോവിഡ് കാലഘട്ടം ആനന്ദകരവും ഓരോരുത്തരെയും മായാലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ എത്തുന്നു..

ANURAJ SIVAGIRI
(World Record performer Magician)
stayTuned*🃏💥
13-04-2020(Monday)


Lock_down
Relaxation
എബിവിപി ഏറ്റുമാനൂരപ്പൻ കോളേജ്
https://www.facebook.com/എബിവിപി-ഏറ്റുമാനൂരപ്പൻ-കോളേജ്-109169727422642/

നമുക്കൊന്നായി  #ഏകതയുടെ_ദീപം തെളിയിക്കാം.April 05 നു രാത്രി 9മണിക്ക് ഭാരതം ഒത്തുചേർന്നു ഏകതയുടെ ദീപപ്രോജ്വലനം
04/04/2020

നമുക്കൊന്നായി #ഏകതയുടെ_ദീപം തെളിയിക്കാം.
April 05 നു രാത്രി 9മണിക്ക്
ഭാരതം ഒത്തുചേർന്നു ഏകതയുടെ ദീപപ്രോജ്വലനം

തൃശ്ശൂർ കേരളവർമ്മ കോളേജിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് ABVP നടത്തിയ ക്യാംപയിനിനു നേരെ SFI യുടെ ആൾക...
18/12/2019

തൃശ്ശൂർ കേരളവർമ്മ കോളേജിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് ABVP നടത്തിയ ക്യാംപയിനിനു നേരെ SFI യുടെ ആൾക്കൂട്ട ആക്രമണത്തിൽ നിരവധി ABVP പ്രവർത്തകർക്ക് പരിക്ക്. തലയ്ക്കും ശരീരത്തിലും ദാരുണമായി പരിക്കേറ്റ വിദ്യാർത്ഥികളെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. SFI യുടെ ഈ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് ABVP നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ABVP ദേശീയ നിർവാഹക സമിതി അംഗം കെ.എം.രവിശങ്കർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാളെ കേരളത്തിലെ കോളേജുകളിൽ ABVP പഠിപ്പുമുടക്കി പ്രതിഷേധിക്കും...

എം എം ഷാജി
എബിവിപി സംസ്ഥാന സെക്രട്ടറി

ഏറ്റുമാനൂർ   റസിഡൻഷ്യൽ   സ്കൂളിലെ 8 ട്രൈബൽ  പെൺകുട്ടികളെ  പീഡിപ്പിച്ചവനു  സർക്കാർ  ഉദ്യോഗസ്ഥരുടെ ഒത്താശ.....  #എബിവിപി_ഉ...
02/12/2019

ഏറ്റുമാനൂർ റസിഡൻഷ്യൽ സ്കൂളിലെ 8 ട്രൈബൽ പെൺകുട്ടികളെ പീഡിപ്പിച്ചവനു സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശ.....
#എബിവിപി_ഉപരോധം_DDE_ഓഫീസ്_കോട്ടയം

Address

Ettumanoor
686631

Website

Alerts

Be the first to know and let us send you an email when എബിവിപി ഏറ്റുമാനൂരപ്പൻ കോളേജ് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to എബിവിപി ഏറ്റുമാനൂരപ്പൻ കോളേജ് യൂണിറ്റ്:

Shortcuts

Share

Category