MG University Updates

MG University Updates Welcome To MG University Updates �

*Revised Provisional Rank/ Position list of 2024 Admission PGCSS Master of Commerce and Management Examination March 202...
10/08/2026

*Revised Provisional Rank/ Position list of 2024 Admission PGCSS Master of Commerce and Management Examination March 2026*

08/08/2026
07/08/2026

രണ്ടാം സെമസ്റ്റര്‍ എംഎസ്.സി മാത്തമാറ്റിക്സ് (പിജിസിഎസ്എസ്) (2017, 2018 അഡ്മിഷനുകള്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-------------
മൂന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-------------
മൂന്നാം സെമസ്റ്റര്‍ എംഎസ്.സി മാത്തമാറ്റിക്സ് (2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-------------
രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (2025 അഡ്മിഷന്‍ റഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
-----------------------------------------
മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം, ഹിന്ദി, സോഷ്യോളജി പ്രൈവറ്റ് രജിസ്ട്രേഷന്‍ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
01/08/2026

തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

*Provisional Rank//Position list of 2024 Admission PGCSS M.Sc Statistics(Applied) Examination March 2026*
30/07/2026

*Provisional Rank//Position list of 2024 Admission PGCSS M.Sc Statistics(Applied) Examination March 2026*

⚽📌
19/07/2026

⚽📌

നാളെ എല്ലാ പ്രൊഫഷണൽ കോളേജുകൾക്കും അവധി നൽകി ഉത്തരവായിരിക്കുന്നു
19/07/2026

നാളെ എല്ലാ പ്രൊഫഷണൽ കോളേജുകൾക്കും അവധി നൽകി ഉത്തരവായിരിക്കുന്നു

സന്തോഷം ആയില്ലേ മക്കളെ. .....വേൾഡ് കപ്പ്‌ ഫുട്ബോൾ  ഫൈനൽ മത്സരം ഇന്ന് അർദ്ധരാത്രി   നടക്കുന്നതിനാൽ  കായിക  പ്രേമികളായ വിദ...
19/07/2026

സന്തോഷം ആയില്ലേ മക്കളെ. .....

വേൾഡ് കപ്പ്‌ ഫുട്ബോൾ ഫൈനൽ മത്സരം ഇന്ന് അർദ്ധരാത്രി നടക്കുന്നതിനാൽ കായിക പ്രേമികളായ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ചു നാളെ (ജൂലൈ 20 തിങ്കൾ ) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു...

*III Semester M.Sc. Microbiology* (Special Reappearance – Exclusively for the Failed candidates of  2024 Admission )  De...
14/07/2026

*III Semester M.Sc. Microbiology* (Special Reappearance – Exclusively for the Failed candidates of 2024 Admission ) Degree Examination March 2026

*III Semester M.Sc. ACTUARIAL SCIENCE* (Special Reappearance – Exclusively for the Failed candidates of 2024 Admission ) Degree Examination March 2026

*III Semester M.Sc. Biochemistry* (Special Reappearance – Exclusively for the Failed candidates of 2024 Admission ) Degree Examination March 2026

*III Semester MA Animation ,Cinema & Television* (Special Reappearance – Exclusively for the Failed candidates of 2024 Admission ) Degree Examination March 2026

*III Semester M.Sc. Food Technology and Quality Assurance* (Special Reappearance – Exclusively for the Failed candidates of 2024 Admission ) Degree Examination March 2026

https://dsdc.mgu.ac.in/exQpMgmt/index.php/public/PGResultView_ctrl

14/07/2026

*പ്രാക്ടിക്കല്‍*

രണ്ടാം സെമസ്റ്റര്‍ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആന്‍റ് ജേര്‍ണലിസം (പുതിയ സ്കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 16ന് സെന്‍റ് പോള്‍സ് കോളേജ്, കളമശ്ശേരിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.........................................
ആറാം സെമസ്റ്റര്‍ ബിഎ ആനിമേഷന്‍ ആന്‍റ് ഗ്രാഫിക് ഡിസൈന്‍, ബിഎ വിഷ്വല്‍ ആര്‍ട്സ്, ബിഎ ആനിമേഷന്‍ ആന്‍റ് വിഷ്വല്‍ എഫക്ട്സ് (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സെപെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍/പ്രോജക്റ്റ് പരീക്ഷ ജൂലൈ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.........................................
ആറാം സെ*എം.ജി.യു. യു.ജി.പി. ഇന്‍റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍ (ഘട്ടം III): ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ 19 വരെ*

മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നോണ്‍-ഓട്ടോണമസ് കോളേജുകളിലേക്ക് ഇന്‍റര്‍ യൂണിവേഴ്സിറ്റി ട്രാന്‍സ്ഫറിനുള്ള (ഫേസ് III) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 2026 ജൂലൈ 19 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം.

ഓട്ടോണമസ് കോളേജുകളിലും, മറ്റ് സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലും, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ നാല് വര്‍ഷ ബിരുദ (FYUGP) പ്രോഗ്രാമുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.

വെബ്സൈറ്റ്: cap.mgu.ac.in സെമസ്റ്റര്‍ ബിഎ കഥകളി വേഷം (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുളള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 17ന് തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

*പ്രാക്ടിക്കല്‍*

മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 16ന് തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
-----------------
ആറാം സെമസ്റ്റര്‍ ബിഎ മള്‍ട്ടീമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍റ് ആഡിയോഗ്രഫി ആന്‍റ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍/ പ്രൊജക്റ്റ് പരീക്ഷകള്‍ ജൂലൈ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

Address

Ettumanoor
683107

Opening Hours

Monday 10am - 1am
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 3pm

Alerts

Be the first to know and let us send you an email when MG University Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share