YAMA Academy

YAMA Academy Yoga and Martial arts Academy. https://www.youtube.com/

International Yoga day.June 23 Wishes... to you all...  "അഥയോഗാനുശാസനം" -ഇനി യോഗ ചെയ്തു തുടങ്ങാം(പതഞ്ജലി,യോഗസൂത്രം).
21/06/2023

International Yoga day.
June 23 Wishes... to you all...

"അഥയോഗാനുശാസനം" -ഇനി യോഗ ചെയ്തു തുടങ്ങാം(പതഞ്ജലി,യോഗസൂത്രം).

International Yoga Day Celebration. 2023 June 21.YAMA ACADEMY.06.30 Am onwards. 🌞Morning Practice.🌞Yoga day Message. Tr....
20/06/2023

International Yoga Day Celebration.
2023 June 21.
YAMA ACADEMY.
06.30 Am onwards.
🌞Morning Practice.
🌞Yoga day Message.
Tr. Bibin Raju.
Coordinator Yama Academy .

Yoga day Preparations presented by Diploma In Yogic sciences. 2023 Batch. MG University Kottayam. In the guidelines of Yogiraj. Dr. Toms Abraham. (Yoga Facu...

"നിങ്ങൾ പിരിമുറുക്കത്തിലാണോ...?"🥹😪ഉറക്കം ശരിയാകുന്നില്ലേ...?😔😴അമിത വണ്ണം🕵️, പ്രമേഹം💰, ഉയർന്ന രക്തസമ്മർദ്ദം💉🌡️🧪💊🩺📩⏰🔐🔑🛡️⚔️...
16/06/2023

"നിങ്ങൾ പിരിമുറുക്കത്തിലാണോ...?"🥹😪

ഉറക്കം ശരിയാകുന്നില്ലേ...?😔😴

അമിത വണ്ണം🕵️, പ്രമേഹം💰, ഉയർന്ന രക്തസമ്മർദ്ദം💉🌡️🧪💊🩺📩⏰🔐🔑🛡️⚔️🛑✅❎, ഏകാഗ്രത കുറവ്🤔 , ഓർമക്കുറവ്🫡, വിരക്തി🤤, അമിതാസക്തി😋, വിശപ്പില്ലായ്മ🥴 ഇവയിലേതെങ്കിലുമാണോ നിങ്ങളുടെ പ്രശ്നം... 🤨🧐😳😵‍💫🥶

പരിഹാരം നിങ്ങളുടെ പക്കൽ തന്നെയുണ്ട്.😮😯😲😳🤯
അതിന് നമുക്ക് ഒരുമിച്ച് പരിശ്രമിച്ചാലോ...?😀😃🙂😊☺️🥰🤩🥳

Yoga and Martial Arts Academy.🧘🧞🥷🤸.

(Authorised training centre of Yuvatha School of yoga- affiliated to BSS).

Experienced and Qualified Faculties.
Affordable Fee structures. All time background support. Friendly atmosphere.

Yoga, Meditation , Counselling and Wellness Classes. Inline and offline classes.
Daily Practices.
Free Therapy sessions, Diet plans, Happiness programs....

Whatsapp now: 8921532123.
Or click here:
https://wa.me/918921532123

Online Yoga and fitness training program. At affordable fees.Great opportunity. Qualified Trainers. Whatsapp now: 892153...
19/03/2023

Online Yoga and fitness training program. At affordable fees.
Great opportunity. Qualified Trainers.

Whatsapp now: 8921532123.
Or click here:
https://wa.me/918921532123

വിജയ ദശമി ആശംസകൾ (വിദ്യാരംഭം) ... ക്ഷീര സമുദ്രത്തിൽ വിരിഞ്ഞ താമരപ്പൂവിൽ ജപമാലയും വരമുദ്രയും  വേദങ്ങളും ധരിച്ച് പദ്മാസനസ്...
05/10/2022

വിജയ ദശമി ആശംസകൾ (വിദ്യാരംഭം) ...
ക്ഷീര സമുദ്രത്തിൽ വിരിഞ്ഞ താമരപ്പൂവിൽ ജപമാലയും വരമുദ്രയും വേദങ്ങളും ധരിച്ച് പദ്മാസനസ്ഥയായിരുന്ന് വീണമീട്ടുന്ന ദേവി സരസ്വതിയെ ധ്യാനിക്കുന്നു. ക്ഷീരസാഗരം വിശാലമായ മനസ്സാണ്. വേദം അറിവിന്റെ ശേഖരമായ്. ജപമാല ഏകാഗ്രതയുടെ പ്രതീകമാണ്. വീണ കലയേയും സംഗീതം മന്ത്രസാധനയേയും സൂചിപ്പിക്കുന്നു. ക്ഷീരം( സന്തോഷം) കൊണ്ടൊരു സാഗരം. അതിൽ ഒരു താമര. അഹങ്കാരത്തിന്റെ ഭാരം അൽപം പോലും ഇല്ലാത്ത അറിവിന്റെ ദേവത... ചെറു പ്രാണിയുടെ ഭാരത്തിൽ പോലും താണു പോകുന്ന താമരയുടെ തട്ടിൽ ധ്യാനത്തിൽ ഇരിക്കുന്നു. എത്രമനോഹര സങ്കൽപം...

Morning 5.15, 6.30 Classes.Individual/ Group Training. Session duration 40-60 min. Hardness:Basic/Intermediate level.Qua...
02/10/2022

Morning 5.15, 6.30 Classes.
Individual/ Group Training.
Session duration 40-60 min.
Hardness:Basic/Intermediate level.
Qualification: Not required.
Experience: Not required.

The syllabus includes Sidhileekarana , Asana, Pranayama, Meditation.

Affordable fee structure.

Focusing on:
- Increasing lung capacity.
-Body shape.
-Core strength.
-Over coming Depression.
-Increasing concentration
-Mind power.
-Improved energy level.
-Maintaining over all health.
- Happyness.

DM for more information.

śarīramādyaṁ khalu dharma sādhanaṁ.
02/10/2022

śarīramādyaṁ khalu dharma sādhanaṁ.

YAMA ACADEMY(യോഗാ ആൻ്റ് മാർഷൽ ആർട്സ് അക്കാഡമി)നിത്യവും പരിശീലനം നടത്തുവാൻ ആഗ്രഹിക്കുന്ന വർക്കായി...★ കുറഞ്ഞ ഫീസ് വ്യത്യസ...
29/09/2021

YAMA ACADEMY
(യോഗാ ആൻ്റ് മാർഷൽ ആർട്സ് അക്കാഡമി)

നിത്യവും പരിശീലനം നടത്തുവാൻ ആഗ്രഹിക്കുന്ന വർക്കായി...

★ കുറഞ്ഞ ഫീസ് വ്യത്യസ്ത സ്കീമുകൾ
★നിലവാരമുള്ള പരിശീലനം
★യോഗായനം കുടുംബത്തിൽ നിന്നും
★ വ്യക്തിഗത,ഗ്രൂപ്പ് സെഷൻസ്.
★ Weekly session, Mon-Wed-Fri session, Sunday session.
★ പ്രത്യേക കൗൺസെലിംഗ് സെഷൻസ്
★ ആയുർവ്വേദം , യോഗാ തെറാപ്പി, പഞ്ചകർമ ചികിത്സ തുടങ്ങിയ പ്രത്യേക സേവനങ്ങൾ
★ Certified Yoga trainers.
★ യോജിച്ച പാക്കേജുകൾ


" ആരോഗ്യം ശരീരത്തിന്
സന്തോഷം മനസ്സിന് "

ചേരുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

ശ്വസന സഹിതം സൂര്യ നമസ്കാരം പഠിക്കാംLearn Sun Salutation with breathing.https://youtu.be/VTMnfqoTtiQകൂടുതൽ വീഡിയോകൾ ചാനലി...
26/09/2021

ശ്വസന സഹിതം സൂര്യ നമസ്കാരം പഠിക്കാം
Learn Sun Salutation with breathing.

https://youtu.be/VTMnfqoTtiQ

കൂടുതൽ വീഡിയോകൾ ചാനലിൽ ലഭ്യമാണ്.

Surayanamaskaram or Surya namaskar is a combined dynamic practice contains 7 different Yogasana. It helps to boost our stamina, immunity, Flexibility, Health...

യുവത സ്കൂൾ ഓഫ് യോഗ *BSS (Barath Sevak Samaj) കേന്ദ്രഗവണ്മെന്റ് അംഗീകാരമുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  *1. Di...
15/09/2021

യുവത സ്കൂൾ ഓഫ് യോഗ *BSS (Barath Sevak Samaj) കേന്ദ്രഗവണ്മെന്റ് അംഗീകാരമുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
*1. Diploma in Yoga Teacher Education* ( *DYTEd.* )
Eligibility: SSLC + Dip./ PG Dip./ BSc/ MSc in Yoga
*OR*
SSLC + Certificate in Yoga+ 2 years experience as a Yoga Teacher.

*2.* *Diploma in Yoga and Massage*
Eligibility: SSLC + Certificate/ Diploma in Yoga + 1year experience
*OR*
SSLC + Certificate in Yoga and Massage.

*3.* Certificate in Therapeutic Yoga ( *Yoga Therapy* )

Eligibility: SSLC + Certificate in Yoga + 1 year experience
*OR*
SSLC + Certificate in Yoga Therapy (Level 1/ level 2)

*4.* *Certificate in Practical Yoga*

Eligibility: SSLC + Certificate in Yoga
*OR*
SSLC + Yogasana Training.

*5.* *Certificate in Breathing Techniques (Pranayamam)*

SSLC + Certificate/ Diploma in Yoga.

*6.* *Certificate in Yoga.*

SSLC (pass/fail).

*7.* *Certificate in REIKI Therapy and Nature Science*
-6 months
natural healing system level 1&2
(Based on International syllabus)
SSLC pass/fail

For more details,
Call/Whatsapp...
+9189215 32123
Admission Co-ordinator,
Yuvatha School of Yoga,
Kottayam.

Thankyou
🙏🙏🙏

ഉറക്കക്കുറവ്, ശാരീരിക ഉന്മേഷമില്ലായ്മ, മടി, അലസത, ടെൻഷൻ, ഏകാഗ്രത കുറവ്, അമിത വണ്ണം, വിശപ്പില്ലായ്മ, കൊളസ്ട്രോൾ, ഡയബറ്റിസ...
07/09/2021

ഉറക്കക്കുറവ്, ശാരീരിക ഉന്മേഷമില്ലായ്മ, മടി, അലസത, ടെൻഷൻ, ഏകാഗ്രത കുറവ്, അമിത വണ്ണം, വിശപ്പില്ലായ്മ, കൊളസ്ട്രോൾ, ഡയബറ്റിസ്, ശ്വസന തടസ്സം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അലട്ടുന്നുവോ... നിത്യേന കുറഞ്ഞ സമയം നീക്കിവെയ്ക്കുവാൻ നിങ്ങൾ തയ്യാറാണോ... നിങ്ങളെ സഹായിക്കുവാൻ വിദഗ്ധരുടെ സേവനം ലഭ്യമാണ്.
* കുറഞ്ഞ ചിലവ്
* പ്രത്യേക സെഷനുകൾ
* ആരോഗ്യ വിദഗ്ധരുടെ സേവനം
* സൗജന്യ ടെലി-കൗൺസെലിംഗ് സേവനം
* ദിവസേന സെഷൻസ്.
*യോഗായനം കുടുംബത്തിൽ നിന്നും

Address

Ettumanoor

Alerts

Be the first to know and let us send you an email when YAMA Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to YAMA Academy:

Shortcuts

Share

Category