Jaison J Nair - Moksha

Jaison J Nair - Moksha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jaison J Nair - Moksha, Music Lessons & Instruction School, Ettumanoor, Kottayam Sub-District, Ettumanoor.
(3)

24/05/2026

ക്ലാസ്സിൽ കുട്ടികളുടെ ചില സംശയങ്ങൾ സംഗീത വിദ്യാർത്ഥികളുടെ പൊതുവായ ചോദ്യങ്ങളാണ്.
രസ്സകരമായ ഒരു ദിവസം...

21/05/2026

ജനനീ നിനുവിനാ...
രീതീ ഗൗള
ഒരു online class കഴിഞ്ഞ് ആ മൂഡിൽ
ഒന്നു പാടിയതാ..

13/05/2026

ആദ്യ പാഠങ്ങളായ സ്വരങ്ങളുടെയും ഗീതങ്ങളുടെയും പഠനത്തിനിടയ്ക്ക് കോട്ടുവാ ഇടാത്ത കുട്ടികൾ വിരളം..😄
പാട്ടിനോട് ഇഷ്ടം കൂടാനും ,വിരസത മാറ്റാനും ,സ്വര സ്ഥാനങ്ങളിലേക്ക് അടുപ്പിക്കാനും പറ്റിയ ഒരു മാർഗ്ഗമാണ് സിനിമാ ഗാനങ്ങൾ..
ചില അവധി ദിവസങ്ങളിൽ ഞങ്ങളിങ്ങനെ രസ്സമായി കൂടാറുണ്ട്.

May  9 saturday Mural painting work shop മോക്ഷയിൽ വച്ച് നടത്തുന്നു.Programme conduct ചെയ്യുന്നതും അദ്ധ്യാപകനും പ്രിയ സുഹ...
07/05/2026

May 9 saturday Mural painting work shop
മോക്ഷയിൽ വച്ച് നടത്തുന്നു.
Programme conduct ചെയ്യുന്നതും അദ്ധ്യാപകനും പ്രിയ സുഹൃത്ത് അനീഷാണ്.
താത്പര്യമുള്ളവർ contact ചെയ്യുക.
Please contact. 9846711443

02/05/2026

കുട്ടികൾക്കായി ഒരു ലളിതഗാനം പഠിച്ചാലോ..
പലപ്പോഴും ലളിതഗാനം അതിന്റെ സംഗീത കാഠിന്യം കൊണ്ട് കുട്ടികൾക്ക് അപ്രാപ്യമാകാറുണ്ട്.
വെണ്ണ കക്കാനറിയാത്ത വേണുവൂതാനറിയാത്ത....
എന്നു തുടങ്ങുന്ന ഈ ഗാനം കൊച്ചു കുട്ടികൾക്കും പാടാവുന്നതാണ്
Full song link comment box ൽ
കൊടുത്തിട്ടുണ്ട്.
മോക്ഷയിലെ ക്ലാസ്സിൽ നിന്നും...

സംഗീത യാത്രയിൽസ്നേഹപൂർവ്വം ഓർമ്മച്ചതിന്ഒരു ഗംഭീരനന്ദി...❤️❤️🙏
23/04/2026

സംഗീത യാത്രയിൽ
സ്നേഹപൂർവ്വം ഓർമ്മച്ചതിന്
ഒരു ഗംഭീരനന്ദി...❤️❤️🙏

20/04/2026
20/04/2026

ആനന്ദഭൈരവി.... ഭൈരവിയുടെ ഗാംഭീര്യവും ,ആനന്ദത്തിന്റെ ആസ്വാദന ശാന്തതയും, തികഞ്ഞരാഗം...
ക്ലാസ്സിൽ നിന്ന് - കുട്ടികൾക്കൊപ്പം...❤️

18/04/2026

പുതിയ കാലത്തെ തിരക്കുകൾക്കും,
മാനസിക സമ്മർദ്ദങ്ങൾക്കും പറ്റിയ മരുന്നാണ് , പഴയ പാട്ടുകൾ ഒരുമിച്ച് ആസ്വദിച്ച് പാടുകഎന്നത്..

15/04/2026

മോക്ഷയിൽ പഠിക്കുന്ന ജാനകിയുടെ ആലാപനത്തിലൂടാകട്ടെ ... വിഷു ആശംസകൾ...❤️❤️❤️❤️❤️

Address

Ettumanoor, Kottayam Sub-District
Ettumanoor
686631

Alerts

Be the first to know and let us send you an email when Jaison J Nair - Moksha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jaison J Nair - Moksha:

Shortcuts

Share