The Trainer Couple

Directions

The Trainer Couple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Trainer Couple, Education, Erumely.

28/09/2026
16/09/2026

അപരിചിതരായി വന്നു.
ഒരുമിച്ച് ചിരിച്ചു, കളിച്ചു, പാടി, ആടി, ചിന്തിച്ചു.
മഞ്ഞിന്റെ നേർമയറിഞ്ഞു,
മലകളുടെ വിരിമാറിൽ
അവളുടെ മനസ്സിനെയും ശരീരത്തെയും ചേർത്തുവച്ചു.
കരഞ്ഞു, ചിരിച്ചു…
ഒടുവിൽ, മനസ്സിനെ കുറച്ചുകൂടി അറിഞ്ഞ്
മറ്റൊരു യാത്രയിലേക്ക്… ❤️

03/09/2026

EFT # Part I

31/08/2026

Inner child
younger parts of ourselves that carry childhood emotions, needs, memories, beliefs, and coping patterns # #
To know more and for deeper healing contact us on: 9895129624

22/08/2026

ഒരുപാട് യാത്രകൾ പോയിട്ടുണ്ടാവുമല്ലേ?ഇനി നിങ്ങളെ തന്നെ കണ്ടെത്താനുള്ള ഒരു യാത്ര പോയാലോ ?വരൂ, മനസ്സിലുള്ള ആശങ്കകൾ, നിരാശ എന്നിവയിൽ നിന്നൊക്കെ പുറത്തേയ്ക്ക് വരാനും, മനസ്സും- ശരീരവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെ കുറിച്ച് മനസിലാക്കുന്നതിനുമുള്ള അവസരം ....പ്രകൃതിയോട് ചേർന്ന്, പ്രകൃതിയിൽ ...

A Pause You Deserve.ദൈനംദിന ഓട്ടത്തിനിടയിൽ നമ്മൾ ഏറ്റവും കൂടുതൽ മറക്കുന്നത് നമ്മളെ തന്നെയാണ്.സ്ത്രീകൾക്കായി മാത്രം ഒരുക്...
18/08/2026

A Pause You Deserve.

ദൈനംദിന ഓട്ടത്തിനിടയിൽ നമ്മൾ ഏറ്റവും കൂടുതൽ മറക്കുന്നത് നമ്മളെ തന്നെയാണ്.

സ്ത്രീകൾക്കായി മാത്രം ഒരുക്കുന്ന 2 ദിവസത്തെ Self-Reflection Experience.

Nature, Silence, Conversations & Clarity.

📅 September 12 & 13
Offer Price: ₹6999 → ഇപ്പോൾ ₹4999 മാത്രം
Inclusive of Stay, Food, Campfire, Pool & Travel Support.

Because you don’t need another trip. You need to come back to yourself.

For Registration: 97441 81789 | 98951 29624

GVHSS, Thidanadu...NSS Camp Life skill trainingArun Moozhiplackal and Monisha Mathew....
30/05/2019

GVHSS, Thidanadu...NSS Camp Life skill training

Arun Moozhiplackal and Monisha Mathew....

Address

Erumely

Website

Alerts

Be the first to know and let us send you an email when The Trainer Couple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category