ST.Thomas H.S.S Erumely

Best WishesHope this venture will be useful to all our students!
04/11/2017

Best Wishes
Hope this venture will be useful to all our students!

ഭരത് ചന്ദ്രൻ ips നെയും ജോസഫ് അലക്സ്‌ ias നെയും ഒക്കെ കണ്ടു അവരെപ്പോലവൻ ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും. കഴിവുണ്ടായിട്ടും കൃത്യമായ സമയത്തു അത് തിരിച്ചറിയാൻ വൈകിയത് കൊണ്ടോ അല്ലെങ്കിൽ ഗൈഡ് ചെയ്യാൻ ആരുമില്ലാത്തതുകൊണ്ടോ ആഗ്രഹങ്ങൾ നക്ഷപ്പെട്ടവരാണ് നമ്മളിൽ പലരും പക്ഷെ നമ്മുടെ മക്കള്‍ക്ക്‌ ഈ അവസ്ഥ ഉണ്ടാവരുത്. IAS IPS തുടങ്ങി KAS വരെയുള്ള സർവീസുകളിലൂടെ രാജ്യത്തിന്റെ ഭാഗദേയം നിർണയിക്കുവാൻ കഴിവുള്ള ഒരു തലമുറയെ കണ്ടെത്തുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം... ഇന്ത്യയിലെ ആദ്യ മോഡല്‍ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ RACE2IAS!!!

◙ ആര്‍ക്കൊക്കെ പങ്കെടുക്കാം?
ഏഴാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്

◙ഒന്നിച്ചാണോ മത്സരം?
അല്ല, രണ്ടു കാറ്റഗറിയുണ്ട്.
കാറ്റഗറി 1- Std 7-9
കാറ്റഗറി 2- Std 10-12

◙സി ബി എസ് ഇ കാര്‍ക്ക് മാത്രമേ ഉള്ളോ?
അല്ല, സ്റേറ്റ്,CBSE/ ICSE സിലബസുകര്‍ക്ക് പങ്കെടുക്കാം.

◙മലയാളം മീഡിയത്തില്‍ പഠിക്കുന്ന എനിക്ക് പങ്കെടുക്കാമോ?
തീര്‍ച്ചയായും. രണ്ടാം ഘട്ടം മെയിന്‍സ് പരീക്ഷ മലയാളത്തിലും എഴുതാം.

◙എങ്ങനെയാണ് പരീക്ഷ?
മൂന്നു ഘട്ടമാണ് പരീക്ഷ.
പ്രിലിംസ്. മെയിന്‍സ്. ഇന്‍റെര്‍വ്യൂ
പ്രിലിംസ് പാസ് ആകുന്നവര്‍ക്ക് മെയിന്‍സ് പരീക്ഷ എഴുതാം. മെയിന്‍സ് പാസ് ആകുന്നവ്ര്‍ക്ക് ഇന്റ്റര്‍വ്യൂ

◙പരീക്ഷ എന്നൊക്കെ?
ആദ്യ ഘട്ടം Prelims - ഡിസംബര്‍ 2
രണ്ടാം ഘട്ടം - ഡിസംബര്‍ 29
ഇന്റ്റര്‍വ്യൂ - ഏപ്രില്‍ 208

◙ഇന്‍റര്‍വ്യൂ ആരാണ് നടത്തുന്നത്?
ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി, എസ് , ഡോ. ലിടാ ജേക്കബ് ഐ.എ.എസ്, ഉള്‍പ്പെടുന്ന പ്രഗത്ഭരുടെ പാനലാണ് ഇത് നടത്തുന്നത്

◙സമ്മാനങ്ങൾ എന്തേലും ഉണ്ടോ?
ഉണ്ടോന്നോ
1st Prize
Rs. 1 Lakh worth Scholarship + A Bharat Darshan Tour + Rs. 15000 Cash Prize.

2nd Prize
Rs. 70000 worth Scholarship + A Bharath Darshan Tour+ Rs. 12000 Cash Prize.

3rd Prize
Rs. 50000 worth scholarship + A Bharath Darshan Tour + Rs.Rs. 10000 Cash Prize

4th to 10th Place in both Category
Rs. 5000 Cash Prize + 50% scholarship on training fee at Race Institute of Civil Service
പോരേ :)

◙കൊള്ളാം,എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
www.race2ias.comസന്ദര്‍ശിക്കുക. ഹോം പേജ്ല്‍ തന്നെ നല്‍കിയിട്ടുള്ള "Register" ബട്ടണ്‍ക്ലിക്ക് ചെയ്യുക

◙രജിസ്ട്രേഷന്‍ ഫീസ്‌ ഉണ്ടോ?
250 രൂപ.

◙എങ്ങനെ അടയ്ക്കും
"വെബ്‌സൈറ്റ് രജിഷ്ട്രേഷന്‍ ലിങ്കില്‍ Payment സൌകര്യവുമുണ്ടന്നെ!

◙എന്ന് വരെ രജിസ്റ്റര്‍ ചെയ്യാം?
നവംബര്‍ 15 വരെ.

◙സംശയങ്ങള്‍ ഉണ്ടല്ലോ? വിളിക്കാന്‍ ഫോണ്‍ നമ്പര്‍?
+91 484 2102222 ,+91 8593005622,

ഈ പറഞ്ഞതൊക്കെ ഒരു വീഡിയോ ആയി കിട്ടിയിരുന്നെങ്കില്‍..?

ദാ പിടിച്ചോ
https://www.youtube.com/watch?v=5-xAAHVv82s
അപ്പോള്‍. നമ്മുടെ അഡ്രെസ്സ് മറക്കണ്ട
www.race2ias.com

Higher Secondary Exam:നമ്മുടെ  സ്കൂളിനു  ചരിത്ര  വിജയം!  99.5% വിജയത്തോടെ  കോട്ടയം  ജില്ലയിൽ  ഏറ്റവും  കൂടുതൽ  വിജയ ശതമാ...
13/05/2014

Higher Secondary Exam:
നമ്മുടെ സ്കൂളിനു ചരിത്ര വിജയം! 99.5% വിജയത്തോടെ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം നമ്മുടെ സ്കൂളിന് .
Congrats to Principal Smt.Ansamma Thomas,teachers n students

2013 A+ Holders & Subject Toppers...
31/03/2014

2013 A+ Holders & Subject Toppers...

10/09/2013
Congrats....Congrats....
04/09/2013

Congrats....Congrats....

04/09/2013

Dear friends , Our Annsamma Miss got 'National Award' For The "Best Teacher"...

Watch > Share> CommentDocumentary by our students..
14/07/2013

Watch > Share> Comment
Documentary by our students..

An initiative by SEED & Eco Club @ St.Thomas HSS Erumely ,Kottayam(d),Kerala

How do you feel?
11/06/2013

How do you feel?

21/03/2013

Dear Students..
Have a Happy Vacation!

03/12/2012

Welcome to Samanuwaya 2012 ,on 5-12-2012,Wednesday

Address

Erumely

Alerts

Be the first to know and let us send you an email when ST.Thomas H.S.S Erumely posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category