Okinawan Karate do Kobudo Martial Arts Academy Ph: 9447601413

  • Home
  • India
  • Erumely
  • Okinawan Karate do Kobudo Martial Arts Academy Ph: 9447601413

Okinawan Karate do Kobudo Martial Arts Academy  Ph: 9447601413 Is an academy to Do, Learn and Teach Martial Arts in its proper way, especially Karate.

This Academy is Approved by WMKAI,
Is a member of World Matsubayashi (Shorin Ryu) Karate do Association Okinawa, Japan

Clear your doubts in your class.
06/11/2020

Clear your doubts in your class.

Come, let us practice
05/11/2020

Come, let us practice

25/10/2020
20/10/2020

*മനസ്സു മടുക്കാതെ നിരന്തരം പ്രവർത്തിക്കുന്നവരെ മാത്രമെ വിജയം അനുഗ്രഹിക്കുകയുള്ളു. സാഹചര്യങ്ങൾക്ക്‌ അടിമയായി ജീവിക്കുന്നവർക്ക്‌ മഹത്വത്തിന്റെ കിരീടം ചൂടുവാൻ കഴിയില്ല. .സാഹചര്യങ്ങൾ പ്രതികൂലമാവാം. പക്ഷെ പട പൊരുതി വിജയിക്കുക തന്നെ വേണം .

*ഏതു ജീവിത മണ്ഡലങ്ങളിൽ നാം വ്യാപരിച്ചാലും വിഷമപ്രശ്നങ്ങളും പ്രതിസന്ധികളും നമ്മെ അലട്ടാതിരിക്കില്ല . പലപ്പോഴും പരാജയം നമ്മെ ചൂഴ്‌ന്ന് നിൽക്കും .നിരാശരും നിഷ്ക്രിയരുമായി തീരുവാൻ ഒട്ടേറെ കാരണങ്ങൾ നാം കണ്ടെത്തിയെന്ന് വരാം.

*എന്നാൽ പ്രയത്നത്തിലേക്ക്‌ നമ്മെ പ്രേരിപ്പിച്ച്‌ നയിക്കുവാനും വിജയം ഇച്ഛിക്കുവാനും ഒരു കാരണമേ ഉള്ളു ; നാം നേരിടുന്ന പരാജയങ്ങൾ എല്ലാം താൽക്കാലികം ആണെന്നും അവയെ എല്ലാം അതിജീവിക്കുന്ന വിജയത്തിൽ നാം ഒരുനാൾ എത്തിച്ചേരുമെന്നും ഉള്ള പ്രത്യാശ.

*ഈ ശുഭപ്രതീക്ഷ നമ്മുടെ ജീവിതത്തിൽ ഊർജ്ജം പകരും, അർത്ഥവും. കരുത്തും പകരും .ശുഭപ്രതീക്ഷയുടെ മയൂഖങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക്‌ കടക്കുമ്പോൾ ഒരു രംഗത്തും നാം പിന്മാറുകയില്ല . പരാജിതരാകുകയില്ല. വിജയത്തിന്റെ പടവുകൾ ഓരോന്നായി കയറിത്തുടങ്ങും.

*എന്നാൽ നിഷ്ക്രിയരായിരിക്കുമ്പോൾ നാം പരാജയം വില കൊടുത്തു വാങ്ങുന്നു . നിരാശയിൽ നിന്നും നിഷ്ക്രിയത്വത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കല്ലാതെ മറ്റാർക്കും സാധ്യമല്ല . മറ്റുള്ളവർ ഉപദേശങ്ങളും ആലോചനകളും ഒക്കെ തന്നേക്കാം . പക്ഷേ പ്രാവർത്തികമാക്കേണ്ടത്‌ നമ്മൾ തന്നെയാണ്

15/10/2020

പുകവലി നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും ഘട്ടം ഘട്ടമായി കൊല്ലുന്നു.
അതുപോലെ സമൂഹത്തെ തന്നെയും ഇല്ലാതാക്കുന്നു. പുകവലി ഉപേക്ഷിക്കുക പുകവലിക്കെതിരെ പ്രതികരിക്കുക. പുകവലിക്കുന്നിടത്ത് നിന്നും മാറി നിൽക്കുക .

പുകവലി ആരോഗ്യത്തിന് ഹാനീകരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ക്യാന്‍സര്‍. ഇത് ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ശീലം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. പുകയില ഉപയോഗിക്കുന്നവരില്‍ പകുതി പേരിലും രോഗങ്ങള്‍ക്ക് കാരണമാകുന്നത് ഈ ശീലം തന്നെയാണ്. വര്‍ഷം തോറും 70 ലക്ഷം പേരെയാണ് പുകയില രോഗികളാക്കുന്നത്. പുകവലിക്കാത്തവരിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്.

പുകവലിക്കാത്തവരില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നത് മറ്റുള്ളവരുടെ പുകവലി ശീലത്തിലൂടെയാണ്. പാസീവ് സ്‌മോക്കിംങ് എന്നാണ് ഇതിന് പറയുന്നത്. ഇതിലൂടെ ഒരു കോടി പേരാണ് ലോകത്തെമ്പാടും മരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിഗരറ്റ്, ബീഡി, ഹുക്ക, മുറുക്കാന്‍ എന്നിവയാണ് പുകയില ഉപയോഗിക്കുന്നതിന്റെ വിവിധ രൂപങ്ങള്‍. ഇതില്‍ നിക്കോട്ടിന്‍ അല്ലാതെ കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇതെല്ലാം മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ ചില്ലറയല്ല.

സിഗരറ്റ് വലിക്കുന്നതിലൂടെ പല വിധത്തിലുള്ള ക്യാന്‍സറുകള്‍ ഉണ്ടാവുന്നുണ്ട്. ഏതൊക്കെ ക്യാന്‍സറുകളാണ് ഇത്തരത്തില്‍ പുകവലിയിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. ശ്വാസകോശാര്‍ബുദം ശ്വാസകോശത്തിലെ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം. ഇത് ശരീരത്തില്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. പലപ്പോഴും പുകവലിക്കാരില്‍ ഇത് പ്രതീക്ഷിക്കാവുന്ന ഒരു അപകടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും രോഗത്തിനെ അവഗണിച്ച് അതിന്റെ അവസാന ഘട്ടത്തിലായിരിക്കും തിരിച്ചറിയുക.
ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് പുകവലി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ജീവനെടുക്കുന്നതിന് കാരണമാകുന്നുണ്ട്.

തൊണ്ടയിലെ ക്യാന്‍സര്‍
തൊണ്ടയിലെ ക്യാന്‍സര്‍ ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. നിസ്സാര ലക്ഷണങ്ങളോടെയാണ് തുടക്കം. എന്നാല്‍ അതിനെ അവഗണിക്കുന്നതിലൂടെ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. സംസാരിക്കുമ്പോഴും ഭക്ഷണം വിഴുങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്കും എത്തുമ്പോഴാണ് അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയുടെ മറ്റൊരു ഫലമാണ്. വായിലെ അര്‍ബുദം വായിലെ അര്‍ബുദം പോലുള്ള അവസ്ഥകള്‍ക്ക് പിന്നില്‍ പുകവലി വലിയ കാര്യമായ പങ്ക് വഹിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വായിലെ അര്‍ബുദത്തിന് പരിഹാരം കാണുന്നതിന് ആദ്യം പുകവലി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. വായില്‍ അള്‍സര്‍ പോലുള്ള അസ്വസ്ഥതകളോടെയാണ് തുടക്കം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് വായിലെ ക്യാന്‍സര്‍ ആണോ ഇല്ലയോ എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്.

കുടലിലെ ക്യാന്‍സര്‍
കുടലിലെ ക്യാന്‍സര്‍ ആണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും അപകടകാരി. എന്നാല്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനേ തന്നെ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിക്കുന്നുണ്ട്. അതിലുപരി ഇത് ഡി എന്‍ എയിലുണ്ടാകുന്ന തകരാറാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആദ്യം പുകവലി ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. മാത്രമല്ല കിഡ്‌നികള്‍ രണ്ടും പ്രവര്‍ത്തന രഹിതമാവുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ശരീരം കാണിക്കുന്ന ലക്ഷണങ്ങളിലൂടെ ഇത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.

പാന്‍ക്രിയാസ് ക്യാന്‍സര്‍
വയറിന്റെ കീഴ്ഭാഗത്തുള്ള ചെറിയൊരു അവയവമാണ് പാന്‍ക്രിയാസ്. ഇതിന്റെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളുടെ ശരീരത്തെ തള്ളിവിടുന്നു. അതുകൊണ്ട് തന്നെ ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പുകവലിയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം എന്ന കാര്യത്തില്‍ സംശയം വേണ്ട.

വയറ്റിലെ ക്യാന്‍സര്‍
വയറ്റിലെ ക്യാന്‍സര്‍ ഇത്തരത്തില്‍ നമ്മളെ വലക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എട്ടില്‍ ഒരു ക്യാന്‍സര്‍ പുകവലി കൊണ്ടാണ് ഉണ്ടാവുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞ് വേണം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. വയറ്റിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുകവലിയെന്ന ശീലത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

കരളിലെ ക്യാന്‍സര്‍
കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടും മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പുകവലി ഒരു കാരണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരളിലെ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ പോലും വളരെ പതുക്കെയാണ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്.
ആമാശയാര്‍ബുദം ആമാശയാര്‍ബുദവും ഇത്തരത്തില്‍ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ആമാശയാര്‍ബുദത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതും പുകവലിയിലൂടെ ഉണ്ടാവുന്ന ഒരു രോഗാവസ്ഥ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആമാശയാര്‍ബുദത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. പുകവലി പൂര്‍ണമായും നിര്‍ത്തുന്നതിന് ആദ്യം ശ്രദ്ധിക്കണം.

മറ്റ് ക്യാന്‍സറുകള്‍ മൂത്രാശയ ക്യാന്‍സര്‍, സെര്‍വിക് ക്യാന്‍സര്‍, ഗര്‍ഭപാത്ര ക്യാന്‍സര്‍, ലുക്കീമിയ എന്നിവയെല്ലാം പലപ്പോഴും പുകവലിയുടെ ദൂഷ്യവശങ്ങളാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ വളരെയധികം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ക്യാന്‍സര്‍ വരാൻ അപ്പൻമാരുടെ പുകവലി കാരണമാകാം !! കൊറോണ വൈറസിനെ പെട്ടെന്നെത്തിക്കും ഈ വലി. ശസ്ത്രക്രിയ വിജയിക്കണോ? നിര്‍ത്തിക്കോളൂ പുകവലി.

13/10/2020

Black Belt

In many ways, the black karate belt symbolizes the end. The darkness that exists after a sun has set and a plant has been harvested. The student who has completed their transformation from unknowing and unskilled white belt into a mature and wise black belt. As with any journey, though, the end is only the beginning of something new. As many karateka will tell you, your martial arts evolution truly begins when you earn your black belt. While it does signify your mastery of karate fundamentals it also, more importantly, represents that you are ready to share what you’ve learned with others and continue to grow and seek both skill and enlightenment from your training.
Achievement of rank should be considered as a side effect of karate training and it should not be taken as a key goal. The key goal must be personal development and growth at whatsoever rank level you attain.

KARATE GI

The white Gi represents the following.

• Purity: Living a clean life and trying to be your best for yourself and family.

• Avoidance of ego: Keeping the beginner
mindset of white belt and white Gi vastly
important.

• Simplicity and social class: The white Gi is simple, the uniformity brings ALL together regardless of who they are or their status.

The Gi is tradition…

The Gi is for realism…

The Gi is our armor and represents the history of our art!

04/10/2020

“The most important thing about karate is basic training and communication.
Many young today will train extremely hard for a little while and then stop. This is not good. You must train little bit, but you must train often. Consistency is what creates a great martial artist, not brute strength. Karate is not for a rank, glory or for revenge. It is way of life: A way to protect yourself, a way to build health, and a way to bring people together.
When we train, we train as a community, so that we can push each other to become better than yesterday. I think of a dojo like a melting pot, it can bring many different people to do the same thing, at the same time, in the same place. It makes people homogeneous. This type of environment creates peace. Karate is about creating peace." 👊🥋
Minoru Higa 10th dan Shorin-ryu Karatedo

For those of you advancing in rank; learn to put your Training before your Rank. Pretty Gis, Belts & Promotion certifica...
04/10/2020

For those of you advancing in rank; learn to put your Training before your Rank. Pretty Gis, Belts & Promotion certificates do not make a Karateka. Only your Blood, Sweat & Tears, which polish the soul & spirit through years of hard & consistent training.

"Karate cannot be quickly learned. Like a slow-moving bull, it eventually travels a thousand miles. If one trains dilige...
02/10/2020

"Karate cannot be quickly learned. Like a slow-moving bull, it eventually travels a thousand miles. If one trains diligently every day, then in three or four years one will come to understand karate. Those who train in this fashion will discover karate." - from Tode Jutsu by Anko Itosu, October 1908 (on the photo. Sensei Chojun Miyagi and his pupils in Naha city, Okinawa)

30/09/2020

“ ‘Ishiki’ (意識) is very important. ‘Awareness - Take more attention and focus’. Without ‘Ishiki’: you wouldn’t realize what is happening here and there. By doing it you see and realize things happening. During everyday training with more attention and focus you will see and realize how your stance, form and technique are. Do not ignore your mistakes. Take more attention and look at yourself. Then fix your mistakes and improve. Otherwise nothing will change and you won’t get better. Not by somebody else telling you but by finding out yourself. You will improve if you do your best. Always do your best.” 👊🥋

Shinji Akita 6th dan

“Under any circumstance, always do your best, no more and no less. But keep in mind that your best is never going to be the same from one moment to the next…your best will sometimes be high quality, and other times it will not be good.” - The Four Agreements by Don Miguel Ruiz

Life doesn’t require that we be the best, only that we try our best.

29/09/2020

Shōshin Nagamine summarized five key points of Karate strategy, and upon discussion, Chōki Motobu approved them.

1. One punch or kick should be able to complete defense and offense simultaneously. Two movements should be completed in one instance.
一回の突き(或は蹴り)で、防禦攻撃を同時に兼ね行う技の工夫。即ち、二つの動作を一つの動作で済ませる工夫。

2. Use both hands to complete defense and offense simultaneously.
防禦攻撃を同時に両手で済ませる工夫。

3. Use both hand and foot to complete defense and offense simultaneously.
手と足を同時に使用して防禦攻撃を済ませる工夫。

4. Do not stand in front of the attacker. Rather, use Ten-shin to gain a position at the attacker’s sides.
敵の正面に立つべからず。敵の側面に己を位置する転身の工夫。

5.Kick immediately when you grab the attacker and kick immediately when grabbed by the attacker. Always move preemptively.
蹴りは、相手を捕まえたら放つ、相手に捕まえられてもすぐ放つ。つまり、常に先手を取る工夫。

29/09/2020

Karate is a unique martial arts (武道 / Budou) that our Okinawan predecessors had created as “Rentan Hou” (Method of mental strength training), “Kenkou Hou” (Method of keeping fit) and “Goshin Jutsu” (Self Defence Techniques) through surpassing their suffering from the struggles from ancient times. -Shoshin Nagamine

Address

Main Dojo : SBI Junction, Above State Bank, 2nd Floor Mukkoottuthara
Erumely

Telephone

+919447601413

Website

Alerts

Be the first to know and let us send you an email when Okinawan Karate do Kobudo Martial Arts Academy Ph: 9447601413 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category