Gkvhss Eriyad

Gkvhss Eriyad MY SCHOOL MY LIFE

17/01/2025
മികച്ച അധ്യാപകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡിനർഹനായ പ്രിയപ്പെട്ട കെ.കെ.ഹരീഷ്മാഷിന്അഭിനന്ദനങ്ങൾ!
30/08/2019

മികച്ച അധ്യാപകനുള്ള
ഈ വർഷത്തെ സംസ്ഥാന അവാർഡിനർഹനായ
പ്രിയപ്പെട്ട
കെ.കെ.ഹരീഷ്മാഷിന്
അഭിനന്ദനങ്ങൾ!

നന്മ നേരുന്നു ......ശ്രീ.ടി.കെ. റോയ്  15 വർഷകാലം എറിയാട് ഗവ. കേരളവർമ്മ ഹൈസ്കൂളിൽ ഓഫിസ് അറ്റന്റന്റാണ്. അദ്ധേഹത്തിന് പ്രമോ...
24/05/2017

നന്മ നേരുന്നു ......
ശ്രീ.ടി.കെ. റോയ് 15 വർഷകാലം എറിയാട് ഗവ. കേരളവർമ്മ ഹൈസ്കൂളിൽ ഓഫിസ് അറ്റന്റന്റാണ്. അദ്ധേഹത്തിന് പ്രമോഷനോടെ ചാലക്കുടി ടി. ടി. ഐ യിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നു. ഉത്തരവ് എച്ച്.എം കെ.എസ് ഷീല ടീച്ചറിൽ നിന്നും വാങ്ങുന്നു

അധ്യാപകരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ സ്വന്തംമക്കളെയും പഠിപ്പിക്കാൻ രക്ഷിതാക്കൾതീരുമാനിച്ചു. അതോടെ പൊതുവിദ്യാലയങ്ങളിൽകുട്...
11/02/2017

അധ്യാപകരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ സ്വന്തം
മക്കളെയും പഠിപ്പിക്കാൻ രക്ഷിതാക്കൾ
തീരുമാനിച്ചു. അതോടെ പൊതുവിദ്യാലയങ്ങളിൽ
കുട്ടികൾ കുറഞ്ഞുതുടങ്ങി. സ്വന്തം കുട്ടിയുമായി
സ്കൂളിലേക്കു വരുന്ന അധ്യാപകരായിരുന്നു മുൻപ്
ഉണ്ടായിരുന്നത്. ഇപ്പോൾ അതു നാമമാത്രമായി.
എല്ലാ മതസ്ഥർക്കും സ്കൂളുകൾ ഉണ്ട്. സ്വന്തം
മതത്തിലുള്ളവർ നടത്തുന്ന സ്ഥാപനങ്ങളിൽ മക്കളെ
ചേർക്കുന്ന പ്രവണത മതനിരപേക്ഷ സമൂഹമെന്ന
സങ്കൽപത്തിനു യോജിച്ചതല്ലെന്നും മന്ത്രി
ചൂണ്ടിക്കാട്ടി.
കുട്ടികൾ തന്റെ മതമാണു മഹത്തരമെന്നു പഠിക്കുകയും
മറ്റു മതസ്ഥരുമായുള്ള സൗഹൃദം ഇല്ലാതെ വളരുകയും
ചെയ്യുന്നു. കുട്ടിക്കാലത്തെ ഇടപഴകലുകളിലൂടെ
ലഭിക്കുന്ന അറിവുകളാണു മികച്ച പൗരന്മാരെ
സൃഷ്ടിക്കുന്നത്. ഏകമത സമ്പർക്കത്തിലൂടെ വളരുന്ന
കുട്ടികൾ മറ്റു മതസ്ഥരെ മോശമായി കണ്ടേക്കാം.
ഇതിനെല്ലാം പരിഹാരമാണു പൊതുവിദ്യാലയങ്ങ
ളെന്നും മന്ത്രി പറഞ്ഞു.

Address

Faisal. C. A Chakkachamparambil
Eriyad
680666

Telephone

+919745060044

Website

Alerts

Be the first to know and let us send you an email when Gkvhss Eriyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Gkvhss Eriyad:

Shortcuts

Share

Category