07/08/2025
പ്രിയപ്പെട്ടവരെ,
ഇന്നാണ് നമ്മുടെ സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം!
ഇവിടെ അതിഥികളില്ല,
എല്ലാവരും ആതിഥേയരാണ് !
നമുക്കൊപ്പം പഠിച്ചവരെ,
മുന്നേ പഠിച്ചു പോയവരെ,
നമുക്ക് താഴെ പഠിച്ചവരെ
ഒക്കെ നമുക്ക് സന്തോഷത്തോടെ
വരവേൽക്കാം .....
അപ്പോ നേരത്തെ എത്തണേ.....
🙏🙏🙏