Yaseen Institute

Yaseen Institute YASEEN, a beacon of knowledge nestled in the serene town of Erattupetta, and dedicated to providing holistic education for young Muslim girls

22/03/2026

> യാസീൻ ഒരു ബെസ്റ്റ് ഒപ്ഷനാണ് !!

👉 സുരക്ഷിതമായ ക്യാമ്പസിൽ നിപുണരായ ട്രൈനേഴ്സിന് കീഴിൽ നമ്മുടെ പെൺമക്കളുടെ ഹിഫ്ള് പഠനത്തിന്, റെഗുലർ സ്കൂൾ പഠനം നഷ്ടപ്പെടാതെ തന്നെ !!!

📝 *_അപേക്ഷകൾ ക്ഷണിക്കുന്നു_*

*AL - KALAM SCHOOL OF QUR'AN* (ഹിഫ്ള്‌ )
സ്കൂൾ അഞ്ചാം തരം പാസ്സായ, അല്ലെങ്കിൽ ആറാം തരം പാസ്സായ കുട്ടികൾക്ക് അവസരം.

*MURAJA' AH: 10th GRADE EXCELLANCE WITH DOURA*
ഹിഫള് പൂർത്തീകരിച്ച ദൗറയോടപ്പം പത്താം ക്ലാസ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പരിമിത സീറ്റുകൾ മാത്രം.


*രജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക്* 👇👇👇

https://shorturl.at/KAKU6

```കൂടുതൽ വിവരങ്ങൾക്ക്```

📞 9495003 009
📞 9526720 737

*ᴊᴏɪɴ ᴜꜱ*
https://chat.whatsapp.com/JWoa3hj3m5T5qW7k96vsnU

*ɪɴꜱᴛᴀɢʀᴀᴍ*
https://www.instagram.com/yaseen_institute/ #

*YASEEN INSTITUTE OF INTEGRATED STUDIES* (GIRLS)
SAFA NAGAR, NADACKAL PO, ERATTUPETA, KOTTAYAM

22/03/2026
12/03/2026

റമസാൻ പരിശുദ്ധ ഖുർആനിൻ്റെ മാസം

29/01/2026

Parents’ Meeting | Building Better Futures..Together We Guide, Together We Grow...

18/03/2025

YASEEN INSTITUTE OF INTEGRATED STUDIES ( GIRLS)

സ്കൂൾ പഠനം നഷ്ടമാവാതെ മോളെ ഹാഫിളത്താക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

യാസീൻ ഒരു ബെസ്റ്റ് ഒപ്ഷനാണ് !!

📝 അപേക്ഷകൾ ക്ഷണിക്കുന്നു

AL - KALAM SCHOOL OF QUR'AN (ഹിഫ്ള്‌ )
സ്കൂൾ അഞ്ചാം തരം പാസ്സായ, അല്ലെങ്കിൽ ആറാം തരം പാസ്സായ കുട്ടികൾക്ക് അവസരം.

MURAJA' AH: 10th GRADE EXCELLANCE WITH DOURA
ഹിഫള് പൂർത്തീകരിച്ച ദൗറയോടപ്പം പത്താം ക്ലാസ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പരിമിത സീറ്റുകൾ മാത്രം.

👉 ഏപ്രിൽ 05 ന് മുമ്പ് അപേക്ഷിക്കുക .
👉 ഓഫ് ലൈനായും അപേക്ഷിക്കാവുന്നതാണ്.

രജിസ്ട്രേഷൻ ചെയ്യാനുള്ള ലിങ്ക് 👇👇👇
https://forms.gle/bW2JeDGYF5irLnfz7
കൂടുതൽ വിവരങ്ങൾക്ക്

📞 9495003 009
📞 9526720 737

ᴊᴏɪɴ ᴜꜱ
https://chat.whatsapp.com/JWoa3hj3m5T5qW7k96vsnU

ꜰᴀᴄᴇʙᴏᴏᴋ
https://www.facebook.com/share/18yFrnUgzG/

ɪɴꜱᴛᴀɢʀᴀᴍ
https://www.instagram.com/yaseen_institute/ #

YASEEN INSTITUTE OF INTEGRATED STUDIES (GIRLS)
SAFA NAGAR, NADACKAL PO, ERATTUPETA, KOTTAYAM

സ്കൂൾ പഠനം നഷ്ടമാവാതെ മോളെ  ഹാഫിളത്താക്കാൻ ആഗ്രഹിക്കുന്നുണ്ടോ?  യാസീൻ ഒരു ബെസ്റ്റ് ഒപ്ഷനാണ് !!ഞങ്ങളുടെ പ്രത്യേകതകൾ - ചിട...
20/02/2025

സ്കൂൾ പഠനം നഷ്ടമാവാതെ മോളെ ഹാഫിളത്താക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

യാസീൻ ഒരു ബെസ്റ്റ് ഒപ്ഷനാണ് !!

ഞങ്ങളുടെ പ്രത്യേകതകൾ

- ചിട്ടയായ സിലബസോടുകൂടിയുള്ള ഹിഫ്ള് പഠനത്തോടൊപ്പം, റെഗുലർ സ്കൂളിംഗ് .
- ഖിറാഅത്തിൽ പ്രത്യേകം പരിശീലനം നേടിയ ഹാഫിള: കളുടെ നേതൃത്വം.
- അദ്ധ്യാപന പരിചയമുള്ള മികച്ച ട്യൂട്ടർ മാരുടെ കീഴിലുള്ള സ്കൂൾ പഠനം.
- ഇംഗ്ലീഷ് അറബി ഭാഷ ട്രൈയിനിംഗ്, വ്യത്യസ്ത കലാകായിക പരിശിലനങ്ങൾ.

📝 അപേക്ഷകൾ ക്ഷണിക്കുന്നു

𝐀𝐥-𝐊𝐚𝐥𝐚𝐦 𝐒𝐜𝐡𝐨𝐨𝐥 𝐎𝐟 𝐐𝐮𝐫'𝐚𝐧 (ഹിഫ്ള്‌ )

സ്കൂൾ അഞ്ചാം തരം പാസ്സായ, അല്ലെങ്കിൽ ആറാം തരം പാസ്സായ കുട്ടികൾക്ക് അവസരം.

𝐌𝐮𝐫𝐚𝐣𝐚'𝐚𝐡: 𝐐𝐮𝐫'𝐚𝐧 𝐦𝐚𝐬𝐭𝐞𝐫𝐲 & 𝟏𝟎ᵗʰ 𝐆𝐫𝐚𝐝𝐞 𝐞𝐱𝐞𝐜𝐥𝐥𝐞𝐧𝐜𝐞

ദൗറയോടൊപ്പം പത്താം ക്ലാസ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. പരിമിത സീറ്റുകൾ മാത്രം.

👉 ഏപ്രിൽ 05 ന് മുമ്പ് അപേക്ഷിക്കുക .
👉 ഓഫ് ലൈനായും അപേക്ഷിക്കാവുന്നതാണ്.

𝗔𝗽𝗽𝗹𝘆 𝗡𝗼𝘄 👇

https://forms.gle/bW2JeDGYF5irLnfz7

കൂടുതൽ വിവരങ്ങൾക്ക്

📞 9495003 009
📞 9526720 737

ᴊᴏɪɴ ᴜꜱ
https://chat.whatsapp.com/JWoa3hj3m5T5qW7k96vsnU

ꜰᴀᴄᴇʙᴏᴏᴋ
https://www.facebook.com/share/18yFrnUgzG/

ɪɴꜱᴛᴀɢʀᴀᴍ
https://www.instagram.com/yaseen_institute/ #

ʏᴀꜱᴇᴇɴ ɪɴꜱᴛɪᴛᴜᴛᴇ ᴏꜰ ɪɴᴛᴇɢʀᴀᴛᴇᴅ ꜱᴛᴜᴅɪᴇꜱ(ɢɪʀʟꜱ)
ꜱᴀꜰᴀ ɴᴀɢᴀʀ, ɴᴀᴅᴀᴄᴋᴀʟ ᴩᴏ, ᴇʀᴀᴛᴛᴜᴩᴇᴛᴛᴀ, ᴋᴏᴛᴛᴀʏᴀᴍ

സ്കൂൾ പഠനത്തിൻ്റെ ഭാഗമായി യാസിനിലെ വിദ്യാർഥികൾ Food Festival നടത്തുകയാണ്. ആഹാരം ആരോഗ്യമാണ് . പുതിയ തലമുറക്ക് ഭക്ഷണങ്ങളിൽ...
14/02/2025

സ്കൂൾ പഠനത്തിൻ്റെ ഭാഗമായി യാസിനിലെ വിദ്യാർഥികൾ Food Festival നടത്തുകയാണ്. ആഹാരം ആരോഗ്യമാണ് . പുതിയ തലമുറക്ക് ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാവേണ്ടതുണ്ട്. ആഹാരങ്ങളിലെ നിഷ്ഠത കുറവ് ഉണ്ടാക്കുന്ന രോഗങ്ങൾ അധികരിക്കുന്ന ഈ കാലത്ത്. "നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌." (സുറത്തുൽ അഅ്റാഫ് 31) എന്ന അദ്ധ്യാപനത്തെ പ്രാവർത്തികമാക്കാൻ പഠിക്കുകയാണ്. പഠിപ്പിക്കുകയാണ് ഞങ്ങളുടെ മക്കൾ.

🇮🇳 *Celebrating 78 Years of Independence!*🇮🇳Join us at Yaseen Institute of Integrated Studies as we honor our nation’s r...
15/08/2024

🇮🇳 *Celebrating 78 Years of Independence!*🇮🇳

Join us at Yaseen Institute of Integrated Studies as we honor our nation’s rich history and culture with a special Flag Hoisting ceremony.
Proudly welcoming our esteemed Chief Guest, *Suhra Abdul Khader, Chairperson of Erattupetta* Municipality.

Let's come together to celebrate our freedom and pay tribute to the sacrifices that have shaped our great nation.

Happy Independence Day! 🇮🇳

Address

Safa Nagar, Nadackal PO
Erattupetta
686121

Website

Alerts

Be the first to know and let us send you an email when Yaseen Institute posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share