St.Mary's Learning Academy Erattupetta

St.Mary's Learning Academy Erattupetta KTET, SET, NET, HSST
പരീക്ഷാ പരിശീലനo
� ആപ്പിൻ്റ

15/04/2024
30/10/2023

*KTET സർട്ടിഫിക്കറ്റ് വിതരണം*
മാർച്ചിലും അതിനു മുമ്പും നടന്ന കെടെറ്റ് പരീക്ഷകളിൽ വിജയിച്ച് ഓൺ ലൈൻ വെരിഫിക്കേഷൻ ചെയ്തവരുടെ സർട്ടിഫിക്കറ്റുകൾ വിവിധ ജില്ലാ വി ദ്യാഭ്യാസ ഓഫിസുകളിൽ നിന്നും വി തരണം ചെയ്തു വരുന്നു. ഉദ്യോഗാർഥി കൾ നേരിട്ട് ഹാൾ ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണം. സർട്ടിഫിക്കറ്റ് വിതരണ തിയതി പത്രത്തിൻ്റെ പ്രാദേശികം പേജുകളിൽ പ്രസദ്ധീകരിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഡി .ഇ.ഒ ഓഫീസുകളുമായി ബന്ധപ്പെടുക.

congrtulations to our stars
06/02/2023

congrtulations to our stars

10/02/2022

മാർച്ച് മാസത്തെ പരീക്ഷാതീയതികളിൽ മാറ്റം..!!

2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ 2022 മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ
അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ്
പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിവച്ചിരിക്കുന്നു.
വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

          https://forms.gle/owsUcB7wW7mAfeZ17 USE THIS LINK
03/12/2021



https://forms.gle/owsUcB7wW7mAfeZ17 USE THIS LINK

ST. MARY’S LEARNING ACADEMY ERATTUPETTA 7907241846, 9497489746. പരീക്ഷ ഒരു തവണയേ എഴുതുവാൻ സാധിക്കുകയുള്ളൂ. Total 100 questions 75 minutes time

24/11/2021

Address

Above Post Office, ARUVITHURA
Erattupetta

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9am - 6:30pm
Sunday 9am - 6:30pm

Telephone

7907241846

Alerts

Be the first to know and let us send you an email when St.Mary's Learning Academy Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St.Mary's Learning Academy Erattupetta:

Shortcuts

Share

Category