Mghss Erattupetta

Mghss Erattupetta Muslim Girls Higher Secondary School known as MGHSS Erattupetta started at 1964..At present its in full swing with 5-12 classes ,44 divisions, 2037 student

Muslim Girls Higher Secondary School known as MGHSS Erattupetta started at 1964.At present its in full swing with 5-12 classes ,44 divisions, 2037 students ,77 teachers,& 8 non teaching staffs. This institution is facilitated with smart class rooms, Indoor court, Labs for all science subjects etc. The activities, various cultural programmes, competitions conducted by several clubs like science clu

b, social science club, forestry, Maths, IT , Commerce association , flumanities association, Vidhyarangam Kerala Sahithya Vedi, Library club , Rashtra bhasha club , Civil service Aspirants club, club , Guiding unit, Health clu, Sargam, career club has attracted the attention of media to a great extent. The pride& glory being the Students Activity Frontage (SAF) whose service cannot be mentioned in words

Muslim girls Higher Secondary, school is poised to scale greater heights under the resourceful of the incumbent Manager Prof.M.K. Pareed Nattakomband. The school has so far lit the light of learning in the life of over 14,000 scholars, which fill us with a sense of achievement.

04/11/2023
18/07/2022

സ്റ്റ്യുഡന്റ് പോലീസ് കേഡറ്റ് കോട്ടയം ജില്ലതല ക്വിസ് മത്സരത്തില്‍ 53 സ്കൂളുകളില്‍ നിന്നും മൂന്നാംസ്ഥാനം നേടിയ മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ സംഘം.
Ashna Karim
Ashna Basheer
Salha shereef

അഭിനന്ദനങ്ങള്‍.....
👏🏼👏🏼👏🏼👏🏼👏🏼👏🏼

05/07/2022
എസ്.പി.സി. 'വൃക്ഷനടത്തം' സംഘടിപ്പിച്ചു. ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന...
05/06/2022

എസ്.പി.സി. 'വൃക്ഷനടത്തം' സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'വൃക്ഷനടത്തം' സംഘടിപ്പിച്ചു. വിവിധങ്ങളായ വൃക്ഷങ്ങളെയും ചെടികളെയും പരിചയപ്പെടുന്നതിനും, പ്രകൃതിയെ അനുഭവിച്ചറിയുന്നതിനും വേണ്ടി പൂഞ്ഞാര്‍ പാതാമ്പുഴയിലെ 'വനസ്ഥലി'യെന്ന മനുഷ്യ നിര്‍മ്മിത വനത്തിലൂടെയാണ് വൃക്ഷനടത്തം സംഘടിപ്പിച്ചത്.
ദേവസ്യ സെബാസ്റ്റിന്‍ എന്ന പ്രകൃതിസ്നേഹിയായ വ്യക്തിയായിരുന്നു ഈ വനം നിര്‍മ്മിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി ഇമ്മാനുവല്‍ 'വൃക്ഷനടത്തം' ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യത്യസ്തങ്ങളായ നിരവധി വൃക്ഷങ്ങളും വിത്തുകളും കേഡറ്റുകള്‍ പരിചയപ്പെട്ടു. എസ്‌.പി.സി. കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച യാത്ര പരിസ്ഥിതിയെ സംരക്ഷിക്കുകയും വൃക്ഷത്തെകള്‍ നട്ടുവളര്‍ത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയുന്നതായിരുന്നു...

എസ്.പി.സി. ത്രിദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എസ്.പി.സി. യൂണിറ...
29/05/2022

എസ്.പി.സി. ത്രിദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എസ്.പി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 25 26 27 തിയ്യതികളിലായി ത്രിദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ലീഗല്‍ ലിറ്ററസി എന്ന തലക്കെട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഈരാറ്റുപേട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുജിലേഷ്.എം പതാക ഉയര്‍ത്തി ക്യാമ്പിന് തുടക്കം കുറിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.എം. അബ്ദുല്‍ ഖാദര്‍, എം.എഫ്. അബ്ദുല്‍ ഖാദര്‍ സര്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഒ. പി.എസ്. റമീസ് എ.സി.പി.ഒ രഹന ബഷീര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വിവിധ സെഷനുകളില്‍ ചൈല്‍ഡ് റൈറ്റ്സ്, പോക്സോ ആക്ട്, വ്യക്തി ശുചിത്വം, മാതൃക എസ്‌.പി.സി. കേഡറ്റ്, സോഷ്യല്‍ മീഡിയ, തുടങ്ങിയ വിഷയങ്ങളിലായി
സിജി ട്രൈനര്‍ അമീന്‍ മുഹമ്മദ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഐസക് തോമസ്, പ്രീത മോഹനന്‍ ടീച്ചര്‍, എസ്. സി.പി.ഒ. അജയകുമാര്‍, മുഹമ്മദ് ലൈസല്‍ സര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പിന്റെ ഭാഗമായി ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷന്‍ എസ്.പി.സി. കേഡറ്റുകള്‍ സന്ദര്‍ശിക്കുകയും
ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളും, പ്രാഥമിക അഗ്നിശമന മാര്‍ഗങ്ങളും, പ്രഥമ ശുശ്രൂഷ പ്രവര്‍ത്തനങ്ങളും വിശദമായി പരിചയപ്പെടുത്തിക്കൊണ്ട് ഫയര്‍മാന്‍ വിഷ്ണു.എം.എ ക്ലാസ് നയിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ മുന്‍ എസ്.പി.സി. കേഡറ്റകള്‍ക്ക് അവര്‍ഡുകള്‍ വിതരണം ചെയ്തു. സ്കൂളിലെ പ്രഥമ എസ്.പി.സി. യൂണിറ്റിലെ ലീഡര്‍ നിദ ഷാഹുല്‍ സമാപന സെഷനില്‍ പങ്കെടുത്തു.

Address

MES Junction, Vagamon Road, SH14
Erattupetta
686121

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Alerts

Be the first to know and let us send you an email when Mghss Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mghss Erattupetta:

Shortcuts

Share

Category