Al-Manar Holiday Madrasa, Erattupetta

Al-Manar Holiday Madrasa, Erattupetta Al Manar Holiday Madrasa
Erattupetta
Kottayam

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..അഡ്മിഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 👇wa.me/+918086156...
02/05/2023

പുതിയ അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

അഡ്മിഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 👇

wa.me/+918086156936

മജ്‌ലിസ് ഫെസ്റ്റ് മേഖലാ തല മത്സരങ്ങളിൽ അൽ-മനാർ മദ്റസക്ക് മികച്ച വിജയം.❤️❤️❤️അൽഹംദു ലില്ലാഹ്🥰AL MANAR HOLIDAY MADRASA, ER...
28/12/2022

മജ്‌ലിസ് ഫെസ്റ്റ് മേഖലാ തല മത്സരങ്ങളിൽ അൽ-മനാർ മദ്റസക്ക് മികച്ച വിജയം.❤️❤️❤️

അൽഹംദു ലില്ലാഹ്🥰

AL MANAR HOLIDAY MADRASA, ERATTUPETTA

World Arabic Language Day ❤️
17/12/2022

World Arabic Language Day ❤️

മജ്‌ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടന്ന ക്ലസ്റ്റർ തല രചനാ മത്സരങ്ങളിൽ അൽ-മനാർ ഹോളിഡേ മദ്റസ മികച്ച വ...
30/11/2022

മജ്‌ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടന്ന ക്ലസ്റ്റർ തല രചനാ മത്സരങ്ങളിൽ അൽ-മനാർ ഹോളിഡേ മദ്റസ മികച്ച വിജയം കൈവരിച്ചു..🥰

ആകെ പങ്കെടുത്ത ഒമ്പത് വിദ്യാർത്ഥികളിൽ ആറ് പേരും വിജയികളായി...♥️♥️♥️

മജ്‌ലിസ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മദ്രസ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ നിന്നും..🏆🏆🏆വിജയികൾക്ക് അഭിനന...
06/11/2022

മജ്‌ലിസ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മദ്രസ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ നിന്നും..🏆🏆🏆

വിജയികൾക്ക് അഭിനന്ദനങ്ങൾ..🥰🥰🥰

കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ നാഥൻ നമ്മെ തുണക്കട്ടെ....🤲🏻♥️
ആമീൻ..

മജ്‌ലിസ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മദ്രസ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ JiH ജില്ലാ സമിതി അംഗം അഷ്റഫ് ...
06/11/2022

മജ്‌ലിസ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മദ്രസ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ JiH ജില്ലാ സമിതി അംഗം അഷ്റഫ് സർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.. ♥️

AL MANAR HOLIDAY MADRSAA, ERATTUPETTA

മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന മദ്റസാ തല ജലച്ചായ & ക്രെയോൺ കളറിംഗ് മത്സരത്തിൽ നിന്നും..❤️❤️❤️
08/10/2022

മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന മദ്റസാ തല ജലച്ചായ & ക്രെയോൺ കളറിംഗ് മത്സരത്തിൽ നിന്നും..❤️❤️❤️

മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന  മദ്റസാ തല സബ് ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിങ് മത്സരത്തിൽ നിന്നും..💝💝
08/10/2022

മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന മദ്റസാ തല സബ് ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിങ് മത്സരത്തിൽ നിന്നും..💝💝

മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന മദ്റസാ തല കഥാ രചന മത്സരത്തിൽ നിന്നും.. 🤍
08/10/2022

മജ്ലിസ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്ന മദ്റസാ തല കഥാ രചന മത്സരത്തിൽ നിന്നും.. 🤍

മജ്ലിസ് എജുക്കേഷൻ ബോർഡിന്റെ കീഴിൽ നടക്കുന്ന മദ്രസ ഫെസ്റ്റിന്റെ ഭാഗമായി അൽ മനാർ ഹോളിഡേ മദ്രസയിലെ കുട്ടികളുടെ കലാപരിപാടികള...
05/10/2022

മജ്ലിസ് എജുക്കേഷൻ ബോർഡിന്റെ കീഴിൽ നടക്കുന്ന മദ്രസ ഫെസ്റ്റിന്റെ ഭാഗമായി അൽ മനാർ ഹോളിഡേ മദ്രസയിലെ കുട്ടികളുടെ കലാപരിപാടികളിൽ നിന്നും.....

🥰🥰🥰

Address

Al Manar Holiday Madrasa
Erattupetta

Opening Hours

Saturday 9am - 12:30pm
Sunday 9am - 12:30pm

Website

Alerts

Be the first to know and let us send you an email when Al-Manar Holiday Madrasa, Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share