Hayathudheen H S Erattupetta

Hayathudheen H S Erattupetta hayathudheen

ജൂൺ 5 പരിസ്ഥിതി ദിനാചരണം ❤️
06/06/2024

ജൂൺ 5 പരിസ്ഥിതി ദിനാചരണം ❤️

വൈക്കം മുഹമ്മദ്‌ ബഷീർ ദിനമായ ജൂലൈ 5 ന് സ്കൂൾ അവധിയായിരുന്നിട്ടും കുട്ടികൾ വീടുകളിൽ അരങ്ങേറിയ വേഷങ്ങളിൽ നിന്നുംഅഭിനന്ദനങ്...
06/07/2023

വൈക്കം മുഹമ്മദ്‌ ബഷീർ ദിനമായ ജൂലൈ 5 ന് സ്കൂൾ അവധിയായിരുന്നിട്ടും കുട്ടികൾ വീടുകളിൽ അരങ്ങേറിയ വേഷങ്ങളിൽ നിന്നും

അഭിനന്ദനങ്ങൾ❤️

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹായത്തുദ്ധീൻ എച് എസ് നടത്തിയ റാലി
26/06/2023

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹായത്തുദ്ധീൻ എച് എസ് നടത്തിയ റാലി

പ്രശസ്ത എഴുത്തുകാരൻ മണിയൻ പിള്ളയുടെ ആത്മകഥ ' തസ്കരൻ' സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി യ...
22/06/2023

പ്രശസ്ത എഴുത്തുകാരൻ മണിയൻ പിള്ളയുടെ ആത്മകഥ ' തസ്കരൻ' സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി യാസിറിൽ നിന്നും പ്രധാന അധ്യാപകൻ അബ്ദുൽ ഷുക്കൂർ സർ സ്വീകരിക്കുന്നു

വായന ദിനചാരണവും ലൈബ്രറി ഉത്ഘാടനവും നിർവഹിച്ചുദിനചാരണ ഉൽഘാടനം മുഹ്‌യുദ്ധീൻ പള്ളി പ്രസിഡന്റ്‌ അഫ്‌സാർ പുള്ളോലിൽ നിർവ്വഹിച്...
19/06/2023

വായന ദിനചാരണവും ലൈബ്രറി ഉത്ഘാടനവും നിർവഹിച്ചു

ദിനചാരണ ഉൽഘാടനം മുഹ്‌യുദ്ധീൻ പള്ളി പ്രസിഡന്റ്‌ അഫ്‌സാർ പുള്ളോലിൽ നിർവ്വഹിച്ചു, ലൈബ്രറി ഉത്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ സാർ നിർവ്വഹിച്ചു, വായന ദിന സന്ദേശം മുഹ്‌യുദ്ധീൻ മസ്ജിദ് ചീഫ് ഇമാം സുബൈർ മൗലവി നിർവഹിച്ചു വൈസ് മാനേജർ ഇൻശാ സലാം പി ടി എ പ്രസിഡന്റ്‌ ഷെഫീഖ് തെക്കേമംഗലം അദ്ധ്യാപകനായ ബിഷ്റുൽ ഹാഫി എന്നിവർ സംസാരിചു

വായന ദിനാചാരണംപോസ്റ്റർ പ്രചരണംകവിത വായനപ്രസംഗംവായന ദിന സന്ദേശംഎന്നിങ്ങനെ വിവിധ പ്രോഗ്രാകുകളിലൂടെ വായന ദിനം ആചാരിച്ചു
19/06/2023

വായന ദിനാചാരണം

പോസ്റ്റർ പ്രചരണം
കവിത വായന
പ്രസംഗം
വായന ദിന സന്ദേശം
എന്നിങ്ങനെ വിവിധ പ്രോഗ്രാകുകളിലൂടെ വായന ദിനം ആചാരിച്ചു

നിങ്ങളുടെ ഉദാരതയിൽ ഒരു തലമുറ തരപ്പെടട്ടെ, വായനയുടെ പുതിയ ലോകം അവർക്കായി തുറക്കാം
13/06/2023

നിങ്ങളുടെ ഉദാരതയിൽ ഒരു തലമുറ തരപ്പെടട്ടെ, വായനയുടെ പുതിയ ലോകം അവർക്കായി തുറക്കാം

06/06/2023

06/06/2023

പരിസ്ഥിതി ദിന സ്കിറ്റ്
ക്ലാസ്സ്‌ 3 & 4

*ഹയാത്തൂദ്ധീൻ ഹൈ സ്കൂൾ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചാരണം നടത്തി*ഈരാറ്റുപേട്ട : ജൂൺ അഞ്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്...
05/06/2023

*ഹയാത്തൂദ്ധീൻ ഹൈ സ്കൂൾ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചാരണം നടത്തി*

ഈരാറ്റുപേട്ട : ജൂൺ അഞ്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ച് ഹായത്തുദ്ധീൻ ഹൈ സ്കൂൾ പരസ്ഥിതി ദിനാചാരണം നടത്തി. അധ്യാപകരായ അസ്ഹർ എം പി സ്വാഗതം പറയുകയും ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ പി കെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു നേച്ചർ ക്ലബ് കൺവീനർ അനുപമ സുന്ദർ പരിസ്ഥിതി ദിന പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. ഐക്യരാഷ്ട്ര സഭയുടെ മുദ്രാവാക്യമായ 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ' എന്ന സന്ദേശം പകർന്നു നൽകുന്നതായിരുന്നു ദിനാചരണം. പോസ്റ്റർ പ്രചരണം, വൃക്ഷത്തയ്യ് നടൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ഗാനം, പരിസ്ഥിതി സംരക്ഷണ സന്ദേശ സ്കിറ്റ്, ദിനചാരണ റാലി എന്നീ വിവിധ പരിപാടികളിലൂടെ പരിസ്ഥിതി ദിനാചരണം വിഭുലമായി നടത്തി

സ്കൂൾ മാനേജർ ടി എം ബഷീർ
അസിസ്റ്റന്റ് മാനേജർ ഇൻശാ സലാം കമ്മറ്റി അംഗം ഹബീബുള്ള തൈപ്പറമ്പിൽ എന്നിവർ പങ്കെടുത്തു

പ്രവേശനോത്സവം ❤️2023
01/06/2023

പ്രവേശനോത്സവം ❤️2023

സുഹൃത്തുക്കളേ,ഈരാറ്റുപേട്ടയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള...
22/05/2023

സുഹൃത്തുക്കളേ,
ഈരാറ്റുപേട്ടയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിനായി സ്ഥാപിതമായ മഹത്തായ കലാലയമാണ് ഹയത്തുദ്ദീന്‍ ഹൈസ്‌ക്കൂള്‍. ഉയര്‍ന്ന പഠന നിലവാരവും, പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരുടെ നിരന്തര പരിശീലനവും, ആധുനിക നിലവാരത്തിലുള്ള സയന്‍സ് & കമ്പ്യൂട്ടര്‍ ലാബും ഡിജിറ്റല്‍ ക്ലാസ് റൂമും വിശാലമായ കളിസ്ഥലവും സ്‌കൂളിന്റെ പ്രത്യേകതകളാണ്.
നമ്മുടെ സ്‌കൂളിന്റെ ക്യാമ്പസിനുള്ളില്‍തന്നെ പെണ്‍കുട്ടികളുടെ നമസ്‌ക്കാരപള്ളിയും നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കാനുള്ള ദൈവഭക്തിയുള്ള അധ്യാപികമാരും ആണ്‍കുട്ടികള്‍ക്ക് നമസ്‌ക്കരിക്കുവാനായി സമീപത്തുള്ള ജും അ മസ്ജിദും ഉണ്ട്. നമസ്‌ക്കാര കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പണ്ഡിത ശ്രേഷ്ഠനായ അസ്ഹര്‍ സാര്‍ ഈ സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുന്നു. ഈരാറ്റുപേട്ടയിലെ പ്രമുഖ അധ്യാപകനും, ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ആയിരുന്ന അബ്ദുല്‍ ഷുക്കൂര്‍ സാറാണ് നിലവിലെ ഹെഡ്മാസ്റ്റര്‍. പ്രവര്‍ത്തനമികവുകൊണ്ട് കേരളത്തിലെ മുഴുവന്‍ മഹല്ലുകള്‍ക്കും മാതൃകയായി മാറിയ മുഹയിദ്ദീന്‍ ജും അ മസ്ജിദിന്റെ കീഴിലുള്ള ശക്തമായ മാനേജ്‌മെന്റ് ആണ് സ്‌കൂളിന് നേതൃത്വം നല്‍കുന്നത് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.
എല്ലാ വര്‍ഷവും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയവും നിരവധി അ+ കളും നമ്മുടെ സ്‌കൂളിലെ കുട്ടികള്‍ നേടിക്കൊണ്ട് ഈ സ്ഥാപനം ഈരാറ്റുപേട്ടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. നാളിതുവരെ നല്‍കിയ പിന്തുണയിലും സഹായത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഇനിയും നിങ്ങളുടെ വിലയേറിയ സഹായവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
റ്റി.എം. ബഷീര്‍ തൈത്തോട്ടം (മാനേജര്‍)

NB: LKG മുതല്‍ VIII-ാം ക്ലാസ്സുവരെ അഡ്മിഷന്‍ തുടരുന്നു.
ഈരാറ്റുപേട്ടയിലെ എല്ലാ ഭാഗത്തേക്കും ബസ് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്.

Address

Erattupetta
686121

Website

Alerts

Be the first to know and let us send you an email when Hayathudheen H S Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Hayathudheen H S Erattupetta:

Shortcuts

Share

Category