Wafy Alumni Association Kottayam

Wafy Alumni Association Kottayam Wafy Alumni Association Kottayam

ആദർശത്തിലൂന്നി വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കുവാനും  ഉൾക്കൊള്ളുവാനും നാം തയ്യാറാവുക.പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി.കോട്...
04/07/2023

ആദർശത്തിലൂന്നി വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും നാം തയ്യാറാവുക.
പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി.

കോട്ടയം ജില്ലയിലെ വാഫി, വഫിയ്യ പഠനം പൂർത്തീകരിച്ചവരും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും അവരുടെ കുടുംബങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം നടത്തി. ഈരാറ്റുപേട്ട പുത്തംപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു.വാഫി സംവിധാനത്തിന്റെ ശില്പി പ്രൊഫ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി മുഖ്യപ്രഭാഷണം നടത്തി.അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശത്തിൽ ഊന്നി നിന്നുകൊണ്ട് വ്യത്യസ്തതകളെ സ്വീകരിക്കുവാനും പരസ്പരംഉൾക്കൊള്ളാനും നാം തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
നഗരസഭ മുൻ ചെയർമാൻവിഎം സിറാജ്, ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ വിപി നാസർ എന്നിവർ ആശംസകൾ അറിയിച്ചു.സൗത്ത് സോൺ വാഫി അലുംനി അസോസിയേഷൻ സെക്രട്ടറി ഹാഫിസ് സഹൽ വാഫി സ്വാഗത ഭാഷണം നടത്തി. ഹാഫിസ് അബ്ദുള്ള വാഫി യോഗത്തിന് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ടയിലെ പണ്ഡിത ശ്രേഷ്ഠർ മറ്റു പൗരപ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.
മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സംവിധാനമാണ് വാഫി വഫിയ്യ. യൂണിവേഴ്സിറ്റി മാതൃകയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (CIC) കീഴിലാണ് വാഫി വഫിയ്യ കോഴ്സ് നടന്നുവരുന്നത്. നിലവിൽ മൂന്ന് സ്ട്രീമുകളിലായി വാഫി, വഫിയ്യ റസിഡൻഷ്യൽ, വാഫി വഫിയ്യ ആർട്സ്, വാഫി വഫിയ്യ പ്രൊഫഷണൽ, വിദ്യാഭ്യാസം നൽകിവരുന്നു.

04/07/2023
WAFY Alumni Association

വാഫി വഫിയ്യ കുടുംബ സംഗമംഉദ്ഘാടനം:മുഹമ്മദ്‌ നദീർ മൗലവി(ചീഫ് ഇമാം, പുത്തൻപള്ളി ഈരാറ്റുപേട്ട )Wafy Alumni Association Kotta...
04/07/2023

വാഫി വഫിയ്യ കുടുംബ സംഗമം

ഉദ്ഘാടനം:
മുഹമ്മദ്‌ നദീർ മൗലവി
(ചീഫ് ഇമാം, പുത്തൻപള്ളി ഈരാറ്റുപേട്ട )

Wafy Alumni Association Kottayam

വാഫി വഫിയ്യ കുടുംബ സംഗമംമുഖ്യ പ്രഭാഷണം:പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിWAFY Alumni AssociationWafy Alumni Association K...
04/07/2023

വാഫി വഫിയ്യ കുടുംബ സംഗമം

മുഖ്യ പ്രഭാഷണം:
പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി

WAFY Alumni Association
Wafy Alumni Association Kottayam

03/07/2023

കോട്ടയം ജില്ല വാഫി വഫിയ്യ കുടുംബ സംഗമം

30/06/2023
വാഫി വഫിയ്യ കുടുംബ സംഗമം02/07/2023ഞായർ07:00 PM  @പുത്തൻപള്ളി ഓഡിറ്റോറിയം, ഈരാറ്റുപേട്ടWAFY Alumni Association Kottayam D...
28/06/2023

വാഫി വഫിയ്യ കുടുംബ സംഗമം

02/07/2023
ഞായർ
07:00 PM

@പുത്തൻപള്ളി ഓഡിറ്റോറിയം, ഈരാറ്റുപേട്ട

WAFY Alumni Association
Kottayam District Committee

Address

Erattupetta
686121

Website

Alerts

Be the first to know and let us send you an email when Wafy Alumni Association Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category