07/06/2026
നന്ദി, സലീമേട്ടാ, ഒരായിരം ഓർമ്മകളിൽ
നിറച്ചു നൽകിയ ചിരിത്തിളക്കങ്ങൾക്ക്, ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഡയലോഗുകൾക്ക്, കരയിപ്പിച്ചു കൊണ്ടു കാട്ടിത്തന്ന പ്രതിഭയുടെ പുതുലോകങ്ങൾക്ക്... ആ നിമിഷങ്ങൾക്കൊപ്പം സലീമേട്ടനും ഉണ്ടാവും, എന്നും എപ്പോഴും മലയാളി മനസ്സുകളിൽ.