Ambat Academy

Ambat Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ambat Academy, Music Lessons & Instruction School, AMBAT, VISWA KARMA Road, KIZHAKKUMPURAM, CHENDAMANGALAM, ERNAKULAM, Eranakulam.

Ambat World Academy of Dance, Music and Performance Arts is an educational institution, established with the view of promoting Kerala & Indian culture and arts forms

22/04/2026
അറിവും കലയും ഒത്തുചേരുന്ന വേനൽക്കാലം! 🌟സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ തുടങ്ങി അനവധി കോഴ്സുകൾ. ഏപ്രിൽ, മെയ് മാസങ്ങളിലെ അവ...
17/03/2026

അറിവും കലയും ഒത്തുചേരുന്ന വേനൽക്കാലം! 🌟

സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ തുടങ്ങി അനവധി കോഴ്സുകൾ. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിക്കാലം അർത്ഥവത്താക്കാൻ അമ്പാട്ട് അക്കാദമി ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു.

Contact 7356679494

മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ (Natural Scenery) വർണ്ണങ്ങൾ ചാലിച്ച്   വരച്ചു പരിശീലിക്കാൻ, സ്കൂൾ വിദ്യാർത്ഥികളെയും   യുവതി-യ...
24/01/2026

മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ (Natural Scenery) വർണ്ണങ്ങൾ ചാലിച്ച് വരച്ചു പരിശീലിക്കാൻ, സ്കൂൾ വിദ്യാർത്ഥികളെയും യുവതി-യുവാക്കളെയും ഹാർദ്ദവമായി അമ്പാട്ട് അക്കാദമിയിലെ ചിത്രകല പഠനശാലയിലോട്ട്, സ്വാഗതം ചെയ്യുന്നു. പ്രസിദ്ധ ഡ്രോയിംഗ് മാസ്റ്റർ ശ്രീ അനുരാജ് ഏഴിക്കര, ചിത്രരചന കഴിവുകളെ പരിശീലനത്തിലൂടെ വികസിപ്പിച്ചെടുക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. Contact 073566 79494

Primary, UP, ഹയർ സെക്കൻഡറി, Plus Two, കോളേജ് വിദ്യാർത്ഥികളെ Drawing & Painting കഴിവുകൾ  ആസ്വദിക്കാനും വികസിപ്പിച്ചെടുക്ക...
24/01/2026

Primary, UP, ഹയർ സെക്കൻഡറി, Plus Two, കോളേജ് വിദ്യാർത്ഥികളെ Drawing & Painting കഴിവുകൾ ആസ്വദിക്കാനും വികസിപ്പിച്ചെടുക്കാനും അമ്പാട്ട് അക്കാദമി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

പ്രീയപ്പെട്ട മാതാപിതാക്കളെ 📌 ഏപ്രിൽ മെയ് മാസത്തെ വേനൽ അവധിക്കാലത്ത്,  നമ്മുടെ മക്കളെ മൊബൈൽ ഫോണിൽ നിന്നും ടീവി സീരിയലുകളി...
23/03/2025

പ്രീയപ്പെട്ട മാതാപിതാക്കളെ

📌 ഏപ്രിൽ മെയ് മാസത്തെ വേനൽ അവധിക്കാലത്ത്, നമ്മുടെ മക്കളെ മൊബൈൽ ഫോണിൽ നിന്നും ടീവി സീരിയലുകളിൽ നിന്നും അകറ്റി, സമൂഹത്തിൽ കൗമാര പ്രായക്കാരുടെ ഇടയിൽ പ്രചലിച്ചുവരുന്ന പല ചീത്ത കൂട്ടുകെട്ടുകളും ശീലങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തുകൊണ്ട്, അവരുടെ നല്ല സമയത്തെ കല, സംഗീതം, നൃത്തം, ചിത്ര രചന, ചെസ്സ്, കരാട്ടെ തുടങ്ങിയ മേഖലകളിലേക്ക് മാറ്റേണ്ടതുണ്ട്. കലയുടെ അഭ്യാസമാകട്ടെ കൗമാര പ്രായക്കാരുടെ ലഹരി.

📌 പ്രഗത്ഭരായ അദ്ധ്യാപിക അദ്ധ്യാപകരുടെ നേത്രത്വത്തിൽ, സ്കൂൾ വിദ്യാർത്ഥികൾക്കായി, കലാരംഗത്തെ വിവിധ ഇനങ്ങളിൽ, 2025 മാർച്ച് 29 ശനിയാഴ്ച മുതൽ വേനൽ അവധി ക്ലാസുകൾ അമ്പാട്ട് അക്കാദമിയിൽ ആരംഭിക്കുകയാണ്.

📌 കലാരംഗത്തെ ഗുരുക്കന്മാരിൽനിന്നും നേരിട്ട് പരിശീലനം ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. പരിശീലനം തിങ്കൾ മുതൽ ഞായർ വരെ, രാവിലെ 9 മുതൽ ഉണ്ടായിരിക്കുന്നതാണ്.

📌 കലാരംഗത്തെ വിവിധ ഇനങ്ങളിലേക്കുള്ള പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. For more information, kindly call 7356679494

പ്രീയ കലാ സ്നേഹികളെ,📌 2025 മാർച്ച്   15 ശനിയാഴ്ച അമ്പാട്ട് അക്കാദമിയിൽ ചെസ്സ്, മൃദംഗം, ഭരതനാട്യം,  ചിത്രകല, കരാട്ടെ, സിന...
14/03/2025

പ്രീയ കലാ സ്നേഹികളെ,

📌 2025 മാർച്ച് 15 ശനിയാഴ്ച അമ്പാട്ട് അക്കാദമിയിൽ ചെസ്സ്, മൃദംഗം, ഭരതനാട്യം, ചിത്രകല, കരാട്ടെ, സിനിമാറ്റിക്‌ ഡാൻസ് എന്നീ കലകളുടെ പരിശീലനം ഉണ്ടായിരിക്കും.

📌 ശ്രീ രഘു കൊടുങ്ങലൂർ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്ക് ചെസ്സ് പരിശീലനം നൽകുന്നതായിരിക്കും.

📌 ഉച്ചക്ക് 2 മുതൽ 3 മണി വരെ ശ്രീ RLV കൃഷ്ണകുമാർ മൃദംഗം പരിശീലനം നൽകുന്നതായിരിക്കും.

📌 നൃത്ത അദ്ധ്യാപിക സുകന്യ ദേവി എല്ലാ ശനിയാഴ്ചയും ഞാറാഴ്ചയും ഉച്ചക്ക് 3 മുതൽ 5 മണി വരെ ഭരതനാട്യം പരിശീലനം നൽകുന്നതായിരിക്കും.

📌 ശ്രീ അനുരാജ് ഏഴിക്കര എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മുതൽ 6 .30 വരെ ചിത്രകല പരിശീലനം നൽകുന്നതായിരിക്കും.

📌 വിവിധ പാഠ്യപദ്ധതികളുടെ വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുവേണ്ടിയും ദയവായി
7356679494 എന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക

പ്രീയ വയലിൻ സ്നേഹികളെ,  📌   അമ്പാട്ട് അക്കാദമിയിൽ എല്ലാ ഞായറാഴ്ചയും  രാവിലെ പത്തു മണിക്ക് വയലിൻ പരിശീലനം പ്രസിദ്ധ വയലിനി...
08/03/2025

പ്രീയ വയലിൻ സ്നേഹികളെ,

📌 അമ്പാട്ട് അക്കാദമിയിൽ എല്ലാ ഞായറാഴ്ചയും രാവിലെ പത്തു മണിക്ക് വയലിൻ പരിശീലനം പ്രസിദ്ധ വയലിനിസ്റ്റ് ശ്രീ ഹരികൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണത്തിൽ ഉണ്ടായിരിക്കും. For more information, kindly contact 073566 79494

Address

AMBAT, VISWA KARMA Road, KIZHAKKUMPURAM, CHENDAMANGALAM, ERNAKULAM
Eranakulam
683512

Website

Alerts

Be the first to know and let us send you an email when Ambat Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share