19/07/2025
Admissions are open now
പാർട്ട് ടൈം ആയി പഠിച്ച് Fitness Trainer ആകാൻ നാട്ടകം Government College ഇൽ അവസരം.
കേരള തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക.
Contact Number: 9072485999, 89433771