10/06/2025
പ്ലസ് ടു തോറ്റ് ഭാവി ആശങ്കയിലാണോ? പേടിക്കേണ്ട. GOVT APPROVED NIOS പ്ലസ് ടു നിങ്ങൾക്ക് വെറും 3 മാസം കൊണ്ട് പാസ്സാകാം, അതും ഓൺ ഡിമാൻഡ് എക്‌സാമിലൂടെ. ജയിച്ച 2 വിഷയങ്ങളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്ത്, വെറും 3 പേപ്പർ മാത്രമെഴുതിയാൽ മതിയാകും. വർഷം നഷ്ടമാകാതെ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച രീതിയിൽ തന്നെ പ്ലസ് ടു വിജയിക്കാം, എംജിഎം കോളേജിലൂടെ. സുവർണജൂബിലി ഓഫറായി പുതിയതായി അഡ്മിഷൻ നേടുന്നവർക്ക് പ്രവേശനഫീസിന്റെ 25% ഓഫുമുണ്ട്!
ഇന്ന് തന്നെ അഡ്മിഷൻ എടുക്കൂ.
എംജിഎം കോളേജിൽ:
✅ അനുഭവസമ്പന്നരായ ടീച്ചർമാർ
✅ സുവർണജൂബിലി ഓഫർ! 25% കിഴിവ് (പ്രവേശന ഫീസിൽ)
✅ ഭാവി സുരക്ഷിതം! 💪
⏳ വൈകാതെ അഡ്മിഷൻ എടുക്കൂ! ☎️ ഇന്ന് തന്നെ ബന്ധപ്പെടുക!
📞 9895 147 868
📞 9947 115 777
📍 Ernakulam