Ghs nellikuzhi

Ghs nellikuzhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ghs nellikuzhi, Education, Nellikuzhi Po, Eranakulam.

12/11/2023

2023 - 24 കോതമംഗലം സബ്ജില്ല കലോത്സവത്തിൽ നെല്ലിക്കുഴിസ്കൂളിൽ നിന്നും 34 ഇനങ്ങളിൽ 63 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 247 വിദ്യാർത്ഥികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും ഇത്രയും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനായതിൽ ഏറെ അഭിമാനമുണ്ട്. അതിൽ
1 st- 1 എണ്ണം
2 nd - 1 എണ്ണം
A grade - 9 എണ്ണം
B grade- 7 എണ്ണം
C grade- 6 എണ്ണം
എന്നിവയാണ് സ്കൂളിന്റെ / വിദ്യാർത്ഥികളുടെ നേട്ടങ്ങൾ .

LP - വിഭാഗം
--------------------
1. ശിശിര ലക്ഷ്മി
പദ്യം ചൊല്ലൽ മലയാളം,
A grade
2. ശിശിര ലക്ഷ്മി
ലളിതഗാനം
B grade, 2nd
3. ഫാത്തിമത് സെഹ്‌റ
മാപ്പിളപ്പാട്ട്
C grade
4. സ്വാതികൃഷ്ണ. KS
നാടോടി നൃത്തം
C grade
5. സഞ്ചയ് സജീവ്
പദ്യംചൊല്ലൽ തമിഴ്
B grade
6. ഖദീജ K N
അഭിനഗാനം ഇംഗീഷ്
C grade

UP വിഭാഗം
----------------
1. മുഹമ്മദ് സഫ്‌വാൻ
പ്രസംഗം മലയാളം
A grade
2. മുഹമ്മദ് സൽമാൻ
പ്രസംഗം ഇംഗ്ലീഷ്
B grade
3. ഫായിസ അബൂബക്കർ
മാപ്പിളപ്പാട്ട്
C grade
4. അശ്വതി രാജേഷ്
നാടോടി നൃത്തം
C grade
5. അഫാഫ് ഇബ്രാഹിം
ചിത്രരചന ജലച്ചായം
B grade
6. ഫാത്തിമ KA & പാർട്ടി
ഒപ്പന
A grade
(അശ്വതി, റഫിയ, ആഫിയ,
ഫാത്തിമ K M, ഐഷ, ആദില )

HS വിഭാഗം
--------------------
1. നിഷാന AM
ചിത്രരചന പെൻസിൽ
B grade
2. ഫായിസ ഫർസാന
ചിത്രരചന ജലച്ചായം
B grade
3. ജലാലുദ്ദീൻ PK
മാപ്പിളപ്പാട്ട്
A grade
4. മരിയ K മധു
കവിതാരചന മലയാളം
A grade
5. ഫായിസ ഫർസാന
കഥാരചന മലയാളം
A grade
6. മരിയ K മധു
ഉപന്യാസം മലയാളം
A grade
7. സിദ്ര നാജ്
പദ്യംചൊല്ലൽ ഹിന്ദി
C grade
8. റസിയ സലിം
പദ്യംചൊല്ലൽ തമിഴ്
B grade
9. റഫ്ന & പാർട്ടി
ഒപ്പന
A grade
( അഷ്ന, ഫായിസ , ഫിദ, മരിയ,
റസിയ, സിയാന, അഫീഫ ,
ഫൈറൂസ് ,'ലൈല )
10.മുഹമ്മദ് ജാസിൻ & പാർട്ടി
വട്ടപ്പാട്ട്
A grade , 1 St
( അബ്സൽ , അഷ്ബിൻ ,
മുഹ്സിൻ , അനീസ്,
അസ്‌ലം അലി, അൽഫവാസ് ,
ഷാൻ , ഫർഹാൻ, ജലാലുദീൻ )

പരിശീലനത്തിന് സമയവും നേതൃത്വവും നൽകിയ അധ്യാപകർ , പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എല്ലാവർക്കും നന്ദി ....സ്നേഹം, വിജയികളായ കുട്ടികൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും .....👍👍🎉🎉👏👏👏👏

സബ്ജില്ല കലോത്സവ വേദിയിൽ തിളങ്ങിയ HS വിഭാഗം വട്ടപ്പാട്ട് ടീം  A ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തേക്ക് . GHS നെല്ലിക്കുഴിയുടെ ...
10/11/2023

സബ്ജില്ല കലോത്സവ വേദിയിൽ തിളങ്ങിയ HS വിഭാഗം വട്ടപ്പാട്ട് ടീം A ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തേക്ക് . GHS നെല്ലിക്കുഴിയുടെ അഭിമാനം

UP വിഭാഗം ഒപ്പനയിൽ A ഗ്രേഡ് നേടിയ GHS നെല്ലിക്കഴി ടീം.... അഭിനന്ദനങ്ങൾ
09/11/2023

UP വിഭാഗം ഒപ്പനയിൽ A ഗ്രേഡ് നേടിയ GHS നെല്ലിക്കഴി ടീം.... അഭിനന്ദനങ്ങൾ

HS വിഭാഗം ഒപ്പന A ഗ്രേഡ് നേടിയ GHS നെല്ലിക്കുഴി ടീം ..... 🎉🎉🎈🎈അഭിനന്ദനങ്ങൾ
09/11/2023

HS വിഭാഗം ഒപ്പന A ഗ്രേഡ് നേടിയ GHS നെല്ലിക്കുഴി ടീം ..... 🎉🎉🎈🎈അഭിനന്ദനങ്ങൾ

സബ്ജില്ല കലോത്സവം up വിഭാഗം ലളിതഗാനം B ഗ്രേഡോടെ സെക്കന്റ് നേടിയ ശിശിര ലക്ഷ്മിക്ക് (Std. 4) അഭിനന്ദനങ്ങൾ
09/11/2023

സബ്ജില്ല കലോത്സവം up വിഭാഗം ലളിതഗാനം B ഗ്രേഡോടെ സെക്കന്റ് നേടിയ ശിശിര ലക്ഷ്മിക്ക് (Std. 4) അഭിനന്ദനങ്ങൾ

ഉപജില്ല കലോത്സവം കഥാരചന മലയാളം     A ഗ്രേഡ് നേടിയ ഫായിസ ഫർസാന (Std 10) അഭിനന്ദനങ്ങൾ
09/11/2023

ഉപജില്ല കലോത്സവം കഥാരചന മലയാളം A ഗ്രേഡ് നേടിയ ഫായിസ ഫർസാന (Std 10) അഭിനന്ദനങ്ങൾ

ഉപജില്ല കലോത്സവത്തിൽ ഉപന്യാസം മലയാളം, കവിതാരചന മലയാളം എന്നീ വിഭാഗങ്ങളിൽ A ഗ്രേഡ് നേടിയ മരിയ.കെ. മധു. (Std 10 ) അഭിനന്ദനങ...
09/11/2023

ഉപജില്ല കലോത്സവത്തിൽ ഉപന്യാസം മലയാളം, കവിതാരചന മലയാളം എന്നീ വിഭാഗങ്ങളിൽ A ഗ്രേഡ് നേടിയ മരിയ.കെ. മധു. (Std 10 ) അഭിനന്ദനങ്ങൾ.

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരിക്കുവാനും , വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും ഭൗതീക സാഹചര്യങ്ങളിൽ ജാഗ്...
20/10/2023

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരിക്കുവാനും , വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും ഭൗതീക സാഹചര്യങ്ങളിൽ ജാഗ്രത പുലർത്തുവാനും 2022-23 പി ടി എ ക്ക് കഴിഞ്ഞിട്ടുണ്ട്. (പ്രസിഡന്റ് - ശ്രീ.ഇബ്രാഹിം MB, വൈ.പ്രസിഡന്റ് ശ്രീ. മധു പ്രണവം)ഇന്ന് അവർ സ്ഥാനമൊഴിയുന്നു ... എല്ലാ നന്ദിയും അറിയിക്കുന്നു

ശ്രീ അലി. TA  പി.ടി.എ പ്രസിഡന്റായും, ശ്രീമതി ഷീബ മുഹമ്മദ് വൈസ് പ്രസിഡന്റായും, ശ്രീമതി സാറാ ഉമ്മർ MPTA ആയും സ്ഥാനമേറ്റ  ജ...
20/10/2023

ശ്രീ അലി. TA പി.ടി.എ പ്രസിഡന്റായും, ശ്രീമതി ഷീബ മുഹമ്മദ് വൈസ് പ്രസിഡന്റായും, ശ്രീമതി സാറാ ഉമ്മർ MPTA ആയും സ്ഥാനമേറ്റ ജി.എച്ച്. എസ്. നെല്ലിക്കുഴിയുടെ 2023 - 24 അദ്ധ്യയന വർഷത്തെ പുതിയ PTA യുടെ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിനും, വികസനോന്മുഖ പ്രവർത്തനങ്ങൾക്കും , നല്ല നല്ല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും , പുതിയ ഭാരവാഹികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

GHS നെല്ലിക്കുഴിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള ഓണ സദ്യയുടെ ഒരുക്ക വട്ടങ്ങൾ തുടങ്ങിക്കഴിഞ്ഞു...
01/09/2022

GHS നെല്ലിക്കുഴിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള ഓണ സദ്യയുടെ ഒരുക്ക വട്ടങ്ങൾ തുടങ്ങിക്കഴിഞ്ഞു.

അപകടകരമായ രീതിയിൽ സ്കൂൾ മുറ്റത്ത് ഉണങ്ങിനിന്ന മരം മുറിച്ചുമാറ്റി തന്ന CITU വിന് ഹൃദയപൂർവ്വം നന്ദി
19/07/2022

അപകടകരമായ രീതിയിൽ സ്കൂൾ മുറ്റത്ത് ഉണങ്ങിനിന്ന മരം മുറിച്ചുമാറ്റി തന്ന CITU വിന് ഹൃദയപൂർവ്വം നന്ദി

08/06/2022

Address

Nellikuzhi Po
Eranakulam

Telephone

+918281630047

Website

Alerts

Be the first to know and let us send you an email when Ghs nellikuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ghs nellikuzhi:

Shortcuts

Share

Category