ഇസ്രായേൽ - ലെബനൻ വെടിനിർത്തൽ ധാരണ 🤝
നാളെ RBI MPC യോഗം 📊
വിപണിയുടെ അടുത്ത നീക്കം എന്താകും? 👀
Siyad Ellickal
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Siyad Ellickal, Education, CHITTETHUKARA, KAKKANAD INFORPARK EXPRESS Way, Eranakulam.
▶️ NISM Certified RA
▶️ NISM Certified Equity &
Derivative
▶️ AMFI Registered Mutual Fund Distributor
▶️ NSE Authorised Person
▶️ IRDEA Certified
visit our Youtube : https://www.youtube.com/@SiyadEllickal
ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്നു!
യുദ്ധഭീതി ശക്തമാകുന്നതിനിടെ ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്ക് കുതിക്കുമോ? 🤔
ഇത് ഇന്ത്യൻ ഓഹരി വിപണിയെയും, രൂപയെയും, പണപ്പെരുപ്പത്തെയും എങ്ങനെ ബാധിക്കും?
ഏറ്റവും പുതിയ അപ്ഡേറ്റുകളും മാർക്കറ്റ് വിശകലനവും അറിയാൻ വീഡിയോ മുഴുവൻ കാണൂ.
Hashtags:
കൂടുതൽ ട്രേഡ് ചെയ്യുന്നതാണ് കൂടുതൽ ലാഭമെന്നില്ല!
മാർക്കറ്റിൽ ഓരോ അവസരവും പിടിക്കണമെന്ന ആവേശത്തിൽ നിരന്തരം Buy & Sell ചെയ്യുന്നത് പലപ്പോഴും നഷ്ടത്തിലേക്കാണ് നയിക്കുന്നത്. നല്ല അവസരങ്ങൾ കാത്തിരുന്നു കൃത്യമായ പ്ലാനോടെ ട്രേഡ് ചെയ്യുന്നവരാണ് ദീർഘകാല വിജയികൾ.
"More Trades ≠ More Profits"
പലപ്പോഴും ഏറ്റവും മികച്ച ട്രേഡ് നിങ്ങൾ എടുക്കാത്ത ട്രേഡ് തന്നെയായിരിക്കും! 🎯
4 ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഐ.ടി. സെക്ടറിന്റെ മുന്നേറ്റത്തിൽ നിഫ്റ്റി വീണ്ടും പോസിറ്റീവ് ട്രാക്കിലേക്ക്. വിപണിയിൽ ആത്മവിശ്വാസം തിരികെ എത്തുമോ? ഇന്നത്തെ മാർക്കറ്റ് മൂവ്മെന്റുകൾ അറിയാം! 🚀
23400 പോലും പിടിച്ചു നിൽക്കാനായില്ല! Nifty വീണ്ടും 23400-ന് താഴെ... ഇനി വിപണിയുടെ അടുത്ത ലക്ഷ്യം എവിടെ? 🤔
Click here to claim your Sponsored Listing.
Location
Category
Website
Address
CHITTETHUKARA, KAKKANAD INFORPARK EXPRESS Way
Eranakulam
682030