03/06/2026
🎯 KLEE 2026 | Free 5-Day Mock Test Challenge 🎯
Get exam-ready with Mentors Law Entrance Coaching Center's FREE 5-Day KLEE 2026 Mock Test Series from 15th to 19th June!
📅 Dates: 15 June – 19 June
📝 5 Full-Length Mock Tests
📊 Detailed Performance Analysis
⏱️ Real Exam Experience
✅ Free Registration
Click the link below to Register now and compete with fellow KLEE aspirants!
https://www.mentorscoaching.com/courses/854334
+91 8129048880, +918129078880
27/04/2026
കണ്ണൂർ യൂണിവേഴ്‌സിറ്റി എൽഎൽബി - അപേക്ഷ ക്ഷണിച്ചു
കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ 5 YEAR BA LL.B, 3 YEAR LL.B കോഴ്‌സുകൾക്ക് മെയ് 24 വരെ അപേക്ഷിക്കാം.
______________________________
5 YEAR BA LL .B
Department of Law,Dr. Janaki Ammal Campus,Palayad,Thalassery
Seats : 60
3 YEAR LL .B
Department of Law - Manjeshwaram,Manjeshwaram Campus
Seats : 60
_____________________
LAST DATE : MAY 24
https://admissions.kannuruniversity.ac.in/
എന്ന വെബ്സൈറ്റിലൂടെ മെയ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം
___________
KLEE 2026 ക്രാഷ് കോഴ്‌സ് ബാച്ച് - ഏപ്രിൽ 6 മുതൽ ക്ലാസുകൾ
1️⃣ ഏപ്രിൽ 6 മുതൽ എല്ലാ ദിവസങ്ങളിലും ക്ലാസുകൾ
2️⃣ ക്ലാസുകൾ രാവിലെ 10.00 മണി മുതൽ ആരംഭിക്കും
3️⃣ ഓൺലൈനായും ഓഫ്‍ലൈനായും ക്ലാസുകൾ ഉണ്ടായിരിക്കും
4️⃣ മൂന്ന് മാസത്തെ ഓഫ്‌ലൈൻ കോഴ്‌സിന് ₹14,999 ഉം ഓൺലൈൻ കോഴ്‌സിന് ₹9999 ഉം ആണ് ഫീസ്.
5️⃣ ഓരോ ഭാഗങ്ങൾക്കും ശേഷം മോക്ക് ടെസ്റ്റുകൾ
6️⃣ മോക്ക് ടെസ്റ്റുകൾ, ദൈനംദിന ക്വിസുകൾ, കറന്റ് അഫയേഴ്സ്, വീഡിയോ ക്ലാസുകൾ, കുറിപ്പുകൾ എന്നിവയുള്ള മെന്റേഴ്സ് ആപ്പ് ഉപയോഗിക്കാൻ സൗജന്യമാണ്.
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://forms.gle/nNeHYw9BfjFiG5oy8
കൂടുതൽ വിവരങ്ങൾക്ക് : +918129048880
ലൊക്കേഷൻ : https://maps.app.goo.gl/86iBKwHGuARG11mG7
ആപ്പ് : https://play.google.com/store/apps/details?id=com.klee.mentors&pcampaignid=web_share
വെബ്‌സൈറ്റ് : www.mentorscoaching.com
*ഈ വർഷത്തെ കേരള ലോ എൻട്രൻസ്, കുസാറ്റ് ലോ എൻട്രൻസ്, എംജി, കണ്ണൂർ ലോ എൻട്രൻസ്, പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് താഴെയുള്ള പുതിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.*
https://chat.whatsapp.com/K22Qa1lCwsE1XxGEMIcIyL?mode=gi_t
26/04/2026
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവരാണോ നിങ്ങൾ?
കേരള ലോ എൻട്രൻസ് പരീക്ഷ (KLEE) എഴുതി കേരളത്തിലെ സർക്കാർ ലോ കോളേജിൽ ചേർന്ന് നിങ്ങൾക്കും വക്കീലാവാം.
ഈ വർഷത്തെ കേരള ലോ എൻട്രൻസ് പരീക്ഷയുടെ ക്രാഷ് കോഴ്സ് Mentors LLB Entrance Coaching Centre തുടങ്ങി കഴിഞ്ഞു. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും കോച്ചിംഗ് ലഭ്യമാണ്. ഓഫ്‌ലൈൻ ബാച്ച് എറണാകുളത്ത് ഹോസ്റ്റൽ സൗകര്യത്തോടെ ലഭ്യമാണ്.
സൗജന്യമായി മോക്ക് ടെസ്റ്റുകൾ എഴുതാൻ മെൻ്റേഴ്സ് ആപ്പ് തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക്
8129 04 8880
8129 07 8880
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
______
www.mentorscoaching.com
25/04/2026
കേരള ലോ എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ മോക്ക് ടെസ്റ്റ്
കേരള ലോ എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മെയ് 3 ന് എറണാകുളം ഗവ. ലോ കോളേജിൽ വെച്ച് ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിക്കുന്നതാണ്.
ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ
8129048880, 8129078880
www.mentorscoaching.com
30/01/2026
Shaheed Diwas is observed to honour the brave martyrs who sacrificed their lives for the nation.
It reminds us of the supreme sacrifice made by freedom fighters for India’s independence.
On this day, we remember legends like Bhagat Singh, Rajguru, and Sukhdev.Their courage and patriotism continue to inspire generations.Shaheed Diwas teaches us the true meaning of selfless service to the nation.Freedom came at the cost of countless lives and struggles.It is our duty to respect and preserve the values they fought for.
This day strengthens our sense of unity and national pride.
Let us remember the martyrs with gratitude and respect.
Their sacrifice will forever live in the heart of India