06/09/2021
കുട്ടികളുടെ അഡ്മിഷൻ സുഖപ്രദമാക്കുന്ന രീതികൾ ശ്രദ്ധിക്കാറുണ്ട്, അത്തരത്തിൽ നല്ലൊരു മാതൃക കണ്ടത് ഒന്ന് എഴുതണമെന്ന് തോന്നി...
+2, ഡിഗ്രി കഴിഞ്ഞ കുട്ടികളും അവരുടെ മാതാപിതാക്കളും ഇഷ്ടപെട്ട കോഴ്സുകളിൽ അഡ്മിഷൻ കിട്ടാനുള്ള ഓട്ടത്തിൽ ആയിരിക്കുമല്ലോ, അത്തരത്തിലുള്ള ബുദ്ധിമുട്ട് അറിയുന്നത്കൊണ്ട് തന്നെ കുട്ടികളുടെ അഡ്മിഷൻ സുഖപ്രദമാക്കുന്ന രീതികൾ ശ്രദ്ധിക്കാറുണ്ട്,
കോഴ്സുകളും ഫീസും സ്ഥലവും കോളേജുമൊക്കെ തിരഞ്ഞെടുക്കുക എന്നത് കുട്ടികളെയും രക്ഷകർത്താക്കളെയും സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടേറിയ സംഗതി തന്നെ, കൂടാതെ ഈ കാലഘട്ടത്തിലുള്ള യാത്രാവിലക്കുകളും കൂടി ആകുമ്പോൾ പിന്നെയും ദുഷ്കരമാകുന്നു.
ഈ ഇടക്കാണ് അഡ്മിഷൻ ആവശ്യങ്ങൾക്കുള്ള ഒരു വെബ്സൈറ്റ് കാണാനിടയായത്,
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ചില കാര്യങ്ങളാണ് സൈറ്റിലേക് ആകർഷിച്ചതും അത് പറയാൻ പ്രേരിപ്പിച്ചതും.
1.ഏറെ മലയാളിത്തമുള്ള ഒരു സൈറ്റ് എന്നതാണ് പ്രധാനം.
2 . ആർക്കും പെട്ടന്ന് മനസിലാക്കാവുന്നതും ഉപയോഗിക്കാവുന്നതുമായ ഡിസൈൻ. ........................................................................................................................
Courses/Fees
3 . കോഴ്സുകൾ എല്ലാം തന്നെയുണ്ട്
4 . നിരവധി കോഴ്‌സുകളും മികച്ച കോളേജുകളും, കൂടാതെ അതാത് കോളേജിന്റെ ഫീസും അഡ്മിഷൻ ഫീസും എല്ലാം വ്യക്തമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. (കൂടുതൽ മുടക്കാതെ കോളേജിന്റെ ഫീസിൽ തന്നെ അഡ്മിഷൻ എടുക്കാം എന്ന സാരം)
5.നിങ്ങൾക്ക് തന്നെ കോഴ്സുകൾ തിരഞ്ഞെടുക്കാം, താരതമ്യം ചെയ്യാം, ..................................................................................................................
Brochure and College details
6 . നിങ്ങൾക്ക് വേണ്ട കോഴ്സ് ഉള്ള കോളേജിലെ ബ്രോഷറും കൂടുതൽ വിവരങ്ങൾക്കും അതിൽ തന്നിരിക്കുന്ന വാട്സാപ്പിലൂടെ മെസ്സേജ് അയച്ചാൽ നിങ്ങൾക് അവ അയച്ച് നൽകുന്നതായിരിക്കും...................................................................................................................
Online Seat Booking
7. നിങ്ങൾക്ക് തന്നെ ഈ സൈറ്റിലൂടെ നേരിട്ട് സീറ്റ് ബുക്ക് ചെയ്യാം എന്ന സൗകര്യവും ഉണ്ട്.
8. എത്ര കോളേജിൽ വേണമെങ്കിലും ഒരേ സമയം സീറ്റ് ബുക്ക് ചെയ്യാം , പിന്നീട് കോളേജിൽ നിന്നും വരുന്ന മറുപടിക്കനുസരിച്ച് അവിടെ അഡ്മിഷൻ എടുക്കാം (അതായത് ബുക്ക് ചെയ്തതിൽ ഏത് വേണമെന്ന് ഉറപ്പിക്കാൻ അതുവരെ സമയമുണ്ട് )
8. വെബ്സൈറ്റിൽ തന്നിരിക്കുന്ന അതെ ഫീസിൽ നിങ്ങൾക്ക് അഡ്മിഷൻ എടുക്കാം, അതിനാൽ തന്നെ കോളേജിന്റെ ഫീസിൽ കൂടുതൽ എവിടെയും ചിലവാക്കേണ്ടതില്ല എന്ന ഉറപ്പ്. അധിക ചിലവുകൾ ഒന്നും തന്നെയില്ല ( ഓൺലൈൻ അഡ്മിഷൻ എങ്കിൽ നേരിട്ട് കോളേജിൽ നിന്നും നിങ്ങളെ വിളിച്ച് ഉറപ്പ് വരുത്തുന്നു.).............................................................................................................
Ask your Favourite Course
9 . ഇനി ഇതിൽ തന്നിരിക്കുന്ന കോളേജും കോഴ്സും ഫീസും സ്ഥലവും ഒന്നുമല്ല നിങ്ങൾക്ക് വേണ്ടത് എങ്കിൽ അത് മെസ്സേജ് ആയി അറിയിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് ഇണങ്ങുന്ന രീതിയിലുള്ളവ കണ്ടെത്തി നൽകും. ......................................................................................................
Contact:
A. കോളേജിലെ ബ്രോഷറും കൂടുതൽ വിവരങ്ങൾക്കും wa.me/917902850187.
B. നിങ്ങൾക്ക് തന്നെ ഈ സൈറ്റിലൂടെ നേരിട്ട് സീറ്റ് ബുക്ക് ചെയ്യാം http://nacstudy.com
C. ഇതിൽ തന്നിരിക്കുന്ന കോളേജും കോഴ്സും ഫീസും സ്ഥലവും ഒന്നുമല്ല നിങ്ങൾക്ക് വേണ്ടത് എങ്കിൽ അത് മെസ്സേജ് wa.me/917902850187
അഡ്മിഷൻ എടുക്കാൻ ഇതിലും നല്ല രീതി എങ്ങനെ പരിചയപെടുത്തനാണ്? ഇത്തരം നല്ല രീതികൾ അല്ലെ നമ്മൾ പിന്തുടരേണ്ടതും ഉപയോഗിക്കേണ്ടതും മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയും ഷെയർ ചെയ്യുകയും വേണ്ടത്.
ഷെയർ ചെയ്യൂ..
SHARE THE STORY......