20/07/2025
കൈവിട്ട പ്ലസ്ടു യോഗ്യത കേവലം 6 മാസം കൊണ്ട് നേടിയെടുക്കാം.
ഹ്യൂമാനിറ്റീസ് കൊമേഴ്സ് സയൻസ് വിഷയങ്ങൾ ലഭ്യമാണ്. മുൻപ് പഠിച്ച പ്ലസ്ടു ബുദ്ധിമുട്ടായിട്ടുള്ളവർക്ക് ഗ്രൂപ് മാറി എടുക്കാവുന്നതാണ്.പ്ലസ്ടു പരാജിതർക്ക് നിബന്ധനകൾക്ക് വിധേയമായി മൂന്നു വിഷയങ്ങൾ മാത്രം പഠിച്ചു പരീക്ഷയെഴുതി പ്ലസ്ടു പാസാകാവുന്നതാണ്.വിദ്യാർത്ഥികളുടെ താൽപര്യത്തിനനുസരിച്ച് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷ എഴുതാം.കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഉൾപ്പെടെ എല്ലാ മേഖലകളിലും സാധാരണ +2 വിനെന്നതുപോലെ അംഗീകാരം.അഡ്മിഷനും മറ്റു വിവരങ്ങൾക്കും വിളിക്കുക 9961912878/8089 159173
PROFESSOR'S ACADEMY
' SIGN OF SUCCESS '