Prana Insight

Prana Insight We provide highly adaptive, engaging and effective learning solutions through our app and web.

We are stepping up from the existing learning applications and introducing a new educational application. A combination of virtual reality and augmented reality to lead our kids into the future of digital learning. Our teachers are all proficient in their subjects and have years of experience in the profession. Students would find explanations in their mother tongue or local language more appropri

ate for understanding. VISUAL LEARNING
With the help of graphics design technology, the study material provided will be made fully interactive for the students. This will be deeply rooted in the syllabus chosen by each student.

15/08/2022

Magician Gopinath Muthukad Gopinath Muthukad Asha sharath

12/08/2022

free download Android link:
https://play.google.com/store/apps/details...
more details please contact: 18008330000 tollfree
[email protected]
ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാർ, വയലിൻ, വെസ്റ്റേൺ, ഈസ്റ്റേൺ തുടങ്ങി തനത് കലകളും മാസം വെറും 80 രൂപയ്ക്ക് പ്രശസ്തരായ അധ്യാപകരിൽ നിന്നും പഠിക്കാം അതും നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള പ്രാണ= ആശാശരത് കൾച്ചറൽ സെന്ററിലൂടെ. പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണെ.
മാജിക് ന്റെ അത്ഭുത ലോകത്തിലൂടെ കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന M3-Moulding Minds Magically- എന്ന് കോഴ്സും പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാജിക്കിലൂടെ എങ്ങനെ കുട്ടികൾക്ക് കണക്കും സയൻസും പഠിക്കാം എന്നതാണ് ഇതിലൂടെ നൽകുന്നത് ഒപ്പം നന്മയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.
ലഭ്യമാകുന്ന ക്ലാസുകൾ:
#ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #ഫോക്ക്_ഡാൻസ്, #കഥകളി, #സെമിക്ലാസിക്കൽ_ഡാൻസ്, #സിനിമാറ്റിക് ഡാൻസ്, #കളരി, #യോ​ഗ, #പെൻസിൽഡ്രോയിങ്, #ഓയിൽ പെയിന്റിങ്, #കർ‌ണാട്ടിക്_മ്യൂസിക്, #കീബോർഡ്, #ഗിറ്റാർ, #വയലിൻ (ഈസ്റ്റേൺ), #വയലിൻ_(വെസ്റ്റേൺ), #വീണ, #ഡ്രംസ്, #തബല, #മൃദം​ഗം, #കണ്ടംപററി_ഡാൻസ് തുടങ്ങിയ വിവിധ കാറ്റ​ഗറികളിലെ പ്ര​ഗത്ഭരുടെ ക്ലാസുകൾ ഈ ആപ്പിൽ ലഭ്യമാകും. കൂടാതെ #കോംപിറ്റീഷൻ ഇനങ്ങളായ #ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #തിരുവാതിര, #ഫോക്ക്ഡാൻസ്, #മാർ​ഗംകളി, #ഒപ്പന, #കണ്ടംപററി_ഡാൻസ്, #ക്ലാസിക്കൽ #മ്യൂസിക്, #ലൈറ്റ്_മ്യൂസിക്, #മാപ്പിളപ്പാട്ട്, #റെസിറ്റേഷൻ, #കഥകളി_സം​ഗീതം എന്നിവയും ആപ്പിലൂടെ പഠിപ്പിക്കുന്നതാണ്.
, , ,

Asha sharath Gopinath Muthukad

free download Android link: https://play.google.com/store/apps/details?id=com.spc.prana.insightmore details please conta...
12/08/2022

free download Android link:
https://play.google.com/store/apps/details?id=com.spc.prana.insight

more details please contact: 18008330000 tollfree
[email protected]

ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാർ, വയലിൻ, വെസ്റ്റേൺ, ഈസ്റ്റേൺ തുടങ്ങി തനത് കലകളും മാസം വെറും 80 രൂപയ്ക്ക് പ്രശസ്തരായ അധ്യാപകരിൽ നിന്നും പഠിക്കാം അതും നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള പ്രാണ= ആശാശരത് കൾച്ചറൽ സെന്ററിലൂടെ. പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണെ.
മാജിക് ന്റെ അത്ഭുത ലോകത്തിലൂടെ കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന M3-Moulding Minds Magically- എന്ന് കോഴ്സും പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാജിക്കിലൂടെ എങ്ങനെ കുട്ടികൾക്ക് കണക്കും സയൻസും പഠിക്കാം എന്നതാണ് ഇതിലൂടെ നൽകുന്നത് ഒപ്പം നന്മയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.

ലഭ്യമാകുന്ന ക്ലാസുകൾ:
#ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #ഫോക്ക്_ഡാൻസ്, #കഥകളി, #സെമിക്ലാസിക്കൽ_ഡാൻസ്, #സിനിമാറ്റിക് ഡാൻസ്, #കളരി, #യോ​ഗ, #പെൻസിൽഡ്രോയിങ്, #ഓയിൽ പെയിന്റിങ്, #കർ‌ണാട്ടിക്_മ്യൂസിക്, #കീബോർഡ്, #ഗിറ്റാർ, #വയലിൻ (ഈസ്റ്റേൺ), #വയലിൻ_(വെസ്റ്റേൺ), #വീണ, #ഡ്രംസ്, #തബല, #മൃദം​ഗം, #കണ്ടംപററി_ഡാൻസ് തുടങ്ങിയ വിവിധ കാറ്റ​ഗറികളിലെ പ്ര​ഗത്ഭരുടെ ക്ലാസുകൾ ഈ ആപ്പിൽ ലഭ്യമാകും. കൂടാതെ #കോംപിറ്റീഷൻ ഇനങ്ങളായ #ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #തിരുവാതിര, #ഫോക്ക്ഡാൻസ്, #മാർ​ഗംകളി, #ഒപ്പന, #കണ്ടംപററി_ഡാൻസ്, #ക്ലാസിക്കൽ #മ്യൂസിക്, #ലൈറ്റ്_മ്യൂസിക്, #മാപ്പിളപ്പാട്ട്, #റെസിറ്റേഷൻ, #കഥകളി_സം​ഗീതം എന്നിവയും ആപ്പിലൂടെ പഠിപ്പിക്കുന്നതാണ്.

, , ,

Asha sharath Gopinath Muthukad

Address

Prana Insight, VJ Tower, 2nd Floor, Vytilla, Cochin
Eranakulam
682019

Alerts

Be the first to know and let us send you an email when Prana Insight posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Prana Insight:

Shortcuts

Share