S V A L P SCHOOL EDAYUR

S V A L P SCHOOL EDAYUR since 1902

19/08/2026
ഏവർക്കും സ്വാഗതം
19/08/2026

ഏവർക്കും സ്വാഗതം

പ്രിയപ്പെട്ട രക്ഷിതാക്കളെ .....നമ്മുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള രക്ഷിതാക്കളുടെ മത്സരങ്ങൾ 20-8-2026 വ്യാഴം ഉച്ചയ്ക്ക...
18/08/2026

പ്രിയപ്പെട്ട രക്ഷിതാക്കളെ .....

നമ്മുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള രക്ഷിതാക്കളുടെ മത്സരങ്ങൾ 20-8-2026 വ്യാഴം ഉച്ചയ്ക്കു ശേഷം *2 മണിക്കാണ്* നടക്കുന്നത്. ആയതിലേക്ക് എല്ലാ രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ക്ഷണിക്കുന്നു.

ക്ലാസ് ടീച്ചർ സമീപം പേര് നൽകുക.

പങ്കെടുക്കുക ... വിജയിപ്പിക്കുക

*കർഷക ദിനാചരണം – കർഷകനെ ആദരിച്ചു*കർഷക ദിനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ *മുതിർന്ന കർഷകനായ അബ്ദുൾ ഖാദറിനെ എടയൂർ എസ് വി എ ...
17/08/2026

*കർഷക ദിനാചരണം – കർഷകനെ ആദരിച്ചു*

കർഷക ദിനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ *മുതിർന്ന കർഷകനായ അബ്ദുൾ ഖാദറിനെ എടയൂർ എസ് വി എ എൽ പി സ്കൂളിലെ അധ്യാപകരും കുട്ടികളും പി ടി എ ഭാരവാഹികളും* ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
കൃഷിയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും കൃഷിയുടെ പ്രാധാന്യവും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. കർഷകർ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകളെക്കുറിച്ചും കൃഷിയോടുള്ള താൽപര്യം കുട്ടികളിൽ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കർഷക ദിനത്തിന്റെ സന്ദേശം ഉൾക്കൊണ്ട് കുട്ടികൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കർഷകരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.

Address

EDAYUR
Edayur
676552

Opening Hours

Monday 10am - 4:30pm
Tuesday 10am - 4:30pm
Wednesday 10am - 4:30pm
Thursday 10:30am - 4:30pm
Friday 10am - 4:30pm
Saturday 10am - 4:30pm

Telephone

+919400313131

Website

Alerts

Be the first to know and let us send you an email when S V A L P SCHOOL EDAYUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to S V A L P SCHOOL EDAYUR:

Shortcuts

Share

Category