Teepee's Edusmart

Teepee's Edusmart Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Teepee's Edusmart, Education, Near SBT BANK EDAVANNA, Edavanna.

Happy new year
31/12/2018

Happy new year

19/12/2018
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനുള്ള ഏകജാലകം രജിസ്ട്രേഷൻ മെയ് 15 മുതൽ ആരംഭിക്കുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ...
16/05/2018

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിനുള്ള ഏകജാലകം രജിസ്ട്രേഷൻ മെയ് 15 മുതൽ ആരംഭിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷനും ഫീസടയ്ക്കാനുമുള്ള ഏകജാലകം മേയ് 15 മുതൽ തുറക്കുന്നു. മേയ് 30 വരെയാണ് റജിസ്ട്രേഷനും ഫീസടയ്ക്കാനുമുള്ള സമയം.

💵 Online Registration Fee: 265/-
For more details watch the video : https://www.youtube.com/watch?v=1Rfgf6goOpk&feature=youtu.be
🌍Website for Admission: http://www.cuonline.ac.in
*UG Courses @ Luminous College, Vetichira*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇
🔸BA English
🔹B.Com (Finance)
🔸BBA (Finance)
🔹B.Sc.Psychology

വിദ്യാർത്ഥികൾക്ക് ഫീസ് ഡെബിറ്റ് / ക്രെഡിറ്റ് / internet ബാങ്കിങ് മുഖേനയും അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും അല്ലെങ്കിൽ SBI Online മുഖേനെയും യൂണിവേഴ്സിറ്റി യിലേക്ക് അടക്കം അതിനു ശേഷം ലഭിക്കുന്ന CAP ID യും പാസ്വേഡും ഉപയോഗിച്ചു അപേക്ഷ പൂർത്തിയാക്കാം

പ്രതേകം ശ്രദ്ധിക്കുക നിങ്ങൾ നൽകുന്ന മൊബൈൽ നമ്പർ Email Id എന്നിവ നിങ്ങളുടേതോ രക്ഷാകർത്താവിന്റേതോ ആയിരിക്കണം കാരണം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പുകളും മറ്റും നിങ്ങളിലേക്ക് എത്തിക്കുക
*അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും യൂണിവേഴ്സിറ്റി നോഡൽ ഓഫീസർ*
*Call : 95678 03579 , 95626 97070*

Calicut University Centralized Admission Process: Directorate of Admission, University

*+2 കഴിഞ്ഞവരുടെ ശ്രദ്ധക്ക്*💚💚💚💚💚💚💚കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഉള്ള കോളേജുകളിലേക്ക് ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രവേശനത്...
16/05/2018

*+2 കഴിഞ്ഞവരുടെ ശ്രദ്ധക്ക്*
💚💚💚💚💚💚💚
കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഉള്ള കോളേജുകളിലേക്ക് ഒന്നാം സെമസ്റ്റർ ഡിഗ്രി പ്രവേശനത്തിന്ന് ഉള്ള ഓൺലൈൻ രെജിസ്ട്രേഷൻ ചെയാനുള്ള ഏകജാലകം മെയ് 15ന്നു തുറക്കുന്നു.
മെയ് 30 വരെ ഏകജാലകം വഴി രജിസ്റ്റർ ചെയ്യാം.

👉🏻ജനറൽ വിഭാഗം അപേക്ഷ ഫീ 265 രൂപ ആണ്.

👉🏻ജൂലൈ 3ന്നു തന്നെ ഡിഗ്രി ക്ലാസ്സ്‌ തുടങ്ങത്തക്ക രീതിയിൽ ആണ് രെജിസ്ട്രേഷൻ ക്രമീകരണം.

👉🏻മൂന്ന് അലോട്മെന്റ് ആയിരിക്കും.

Website,:-
http://www.cuonline.ac.in
💚💚💚💚💚💚💚💚

The University of Calicut is the largest University in Kerala. Established in the year 1968, it is the second University to be set up in Kerala. The University aims to nurture excellence in education and research in its catchment areas of Northern Kerala, historically consigned to the periphery of K...

08/05/2018

Teepee's Edusmart
ബുക്ക്‌ സ്റ്റാൾ &സ്റ്റേഷനറി
SBI ബാങ്കിന് സമീപം
എടവണ്ണ
☎9400900439
📚📚📚📚📚📚📚📚
👉🏻പ്രമുഖ കമ്പനികളുടെ നോട്ട് ബുക്കുകൾ മിതമായ നിരക്കിൽ

👉🏻സ്കൂൾ പഠനോപകരണങ്ങൾ

👉🏻ലേബർ ഇന്ത്യ, സ്കൂൾ മാസ്റ്റർ, സ്ടുടെന്റ്സ് ഇന്ത്യ, പൂർണ്ണ തുടങ്ങിയ പഠനസഹായികളും പഠനോപകരണങ്ങളും ഓർഡർ ചെയുന്നതിനനുസരിച് വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.

👉🏻ഓഫീസ് സ്റ്റേഷനറീസ്

👉🏻ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, സ്പൈറൽ ബൈൻഡിങ്, എക്സാം റിസൾട്ട്‌, പ്രൊജക്റ്റ്‌ വർക്ക്‌, ഡി. ടി. പി (മലയാളം, ഇംഗ്ലീഷ് )

08/05/2018
09/08/2017

Don't smoke

31/07/2017

Address

Near SBT BANK EDAVANNA
Edavanna
676541

Telephone

9400900439

Website

Alerts

Be the first to know and let us send you an email when Teepee's Edusmart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category