NEIT Educations

Call Directions Website Contact the school

NEIT Educations NEIT EDUCATIONS is a job oriented study center in edavanna.

🛑 *💯% ജോലി ഉറപ്പ്*🛑🛑SSLC/+2 / Degree കഴിഞ്ഞവർക്ക് വെറും ഒരു വർഷം കൊണ്ട് ടീച്ചർ ആവാൻ ഇതാ ഒരു സുവർണാവസരം 🛑 ഇനി ചെറിയ കുഞ്ഞ...
23/07/2024

🛑 *💯% ജോലി ഉറപ്പ്*🛑

🛑SSLC/+2 / Degree കഴിഞ്ഞവർക്ക് വെറും ഒരു വർഷം കൊണ്ട് ടീച്ചർ ആവാൻ ഇതാ ഒരു സുവർണാവസരം
🛑 ഇനി ചെറിയ കുഞ്ഞുങ്ങളാണോ നിങ്ങളുടെ പഠനത്തിന് തടസ്സം അവർക്ക് വേണ്ട pre-kg സൗകര്യവും ഇവിടെ ലഭ്യമാണ്

🛑 Montessori TTC, കൂടാതെ FREE spoken english & abacus classes
🛑Kerala state rutronix അംഗീകൃത സർട്ടിഫിക്കറ്റ്
🛑 ലോകോത്തര നിലവാരമുള്ള പഠനോപരകരണങ്ങൾ

🛑 *ഈ വർഷത്തെ അഡ്മിഷൻ ഉടൻ അവസാനിക്കുന്നു* 🛑

*
🔴🔴 ഇനിയും കാത്തിരുന്നാൽ ഒരു വർഷം നഷ്ടപ്പെട്ടേക്കാം..!🔴🔴

SSLC / +2/ Degree പാസായവർക്കും പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും വളരെ എളുപ്പത്തിൽ, ഒരു വർഷം കൊണ്ട് കുറഞ്ഞ ചിലവിൽ പഠിക്കാനുള്ള അവസരം.

🔴NEIT എഡ്യൂക്കേഷൻ ഉം പ്രൈസ്‌വിൽ പബ്ലിക് സ്കൂൾ ഉം സംയുക്തമായി ചേർന്ന് നടത്തുന്ന kerala state rutronix montessori institution
*📲 ഓൺലൈൻ/ഓഫ്‌ലൈൻ അഡ്മിഷനും, കൂടുതൽ വിവരങ്ങൾക്കുമായി വാട്സ്ആപ്പ് ചെയ്യൂ..*
+919778016242
+917012569301

✅ഗവണ്മെന്റ് അംഗീകൃത
സർട്ടിഫിക്കറ്റ്
✅Kerala state rutronix സർട്ടിഫൈഡ്
✅കുറഞ ഫീസ്
✅പഠനത്തോടൊപ്പം praisewill school ഇല്‍ ട്രെയിനിങിന് അവസരം
✅ പ്രായ പരിധി ഇല്ല..!!
✅ വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം..!!
✅ ക്ലാസ്സിൽ വരാതെ തന്നെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ് വഴി പഠിച്ച് പാസാകാം...!!
✅ പരിചയസമ്പന്നരായ അധ്യാപകരും സ്റ്റാഫും അടങ്ങുന്ന ശക്തമായ ടീം..!!

✅️ free സ്റ്റെഡി മെറ്റീരിയൽസ്
✅ SEPARATE ENGLISH CLASS
✅ MOTIVATION CLASS
✅SMART CLASS ROOM
✅OUT DOOR CLASSES
✅SPECIAL TRAINING CAMP

📱 കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ഞങ്ങളുടെ ഫോൺ നമ്പറിൽ ബന്ധപെടുക ...
☎️ +91 8547987121

നൂൽ ഇഴകളിൽ വിസ്മയം തീർക്കാൻ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും ഒരു പോലെ അവസരം സൃഷ്ടിക്കുന്ന കോഴ്സ്....
03/08/2022

നൂൽ ഇഴകളിൽ വിസ്മയം തീർക്കാൻ വീട്ടമ്മമാർക്കും വിദ്യാർത്ഥിനികൾക്കും ഒരു പോലെ അവസരം സൃഷ്ടിക്കുന്ന കോഴ്സ്....

ഇഷ്ടപ്പെട്ടത് പഠിക്കാംഇഷ്ടമുള്ള ജോലി നേടാം..
18/07/2022

ഇഷ്ടപ്പെട്ടത് പഠിക്കാം
ഇഷ്ടമുള്ള ജോലി നേടാം..

26/01/2022

Happy Republic Day..

ഏവർക്കും സ്വാഗതം..
24/12/2021

ഏവർക്കും സ്വാഗതം..

പരിമിതമായ സീറ്റുകൾ മാത്രം....
24/12/2021

പരിമിതമായ സീറ്റുകൾ മാത്രം....

28/01/2021
ഏവർക്കും NEIT യുടെ റിപ്പബ്ലിക് ദിനാശംസകൾ....NEIT Edavanna9048643121
26/01/2021

ഏവർക്കും NEIT യുടെ റിപ്പബ്ലിക് ദിനാശംസകൾ....

NEIT Edavanna
9048643121

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ ശോഭയിൽ ഇന്നത്തെ രാപ്പാതിയിൽ ഒരു പുതിയ യുഗത്തിന് തുടക്കമാവുകയാണ് .ഈ പുതുവർഷത്ത...
31/12/2020

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ ശോഭയിൽ ഇന്നത്തെ രാപ്പാതിയിൽ ഒരു പുതിയ യുഗത്തിന് തുടക്കമാവുകയാണ് .ഈ പുതുവർഷത്തിൽ പ്രതീക്ഷകളുടെ കൂറ്റൻ ഗോപുരങ്ങൾ പടുത്തുയർത്തി അതിന്റെ ഏറ്റവും ഉയരത്തിലേക്ക് കുതിക്കാൻ നമുക്കൊരുങ്ങാം .പുതിയ കനവുകളിൽ മധുരം നിറച്ചു വർണ്ണവിസ്മയങ്ങളുടെ ആഘോഷരാവിലേക്ക് നമുക്കിറങ്ങിച്ചെല്ലാം .കാലം സമ്മാനിച്ച മുറിവുകളെ നമുക്ക് മായ്ച്ചു കളയാം. ഐക്യത്തിന്റെ സ്നേഹത്തിന്റെ സമാധാനത്തിന്റെ പുതിയ നാളുകൾക്കായി കാത്തിരിക്കാം .......


ഏവർക്കും NEIT യുടെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

Address

SH-28
Edavanna
676541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919048643121

Alerts

Be the first to know and let us send you an email when NEIT Educations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NEIT Educations:

Shortcuts

Share