G-TEC Computer education Edathuva

G-TEC Computer education Edathuva PSC Approved courses, International certification, Accounting,Multi Media,Software,Hardware,Spoken English,Job fair, Job Bank, IT Magic Vacation courses

05/10/2022

ജീവിത വിജയത്തിനായി ഹരിശ്രീ കുറിക്കാം ജി ടെക്നൊപ്പം...
മികച്ച തൊഴിൽ അവസരങ്ങൾ നൽകുന്ന കോഴ്സുകൾ പഠിക്കാൻ ഉയർന്ന ഫീസാണോ പ്രശ്നം...??
30% വരെ ഫീസിളവുകളോട് കൂടി പഠിക്കാൻ അവസരം ഒരുക്കുന്നു. വേഗമാകട്ടെ.....
കൂടുതൽ വിവരങ്ങൾക്ക്:-

G-TEC COMPUTER EDUCATION
EDATHUA
☎️ 9020299300
Lourdes Matha HSS Pacha, Chekkidikadu G-TEC Computer Education : Edathua St. Aloysius College, Edathua G-TEC Computer education Edathuva G-TEC Computer education Edathuva StAloysius Hss Edathua Edathua Riders Club St Aloysius HSS Edathua G-TEC Computer Education : Edathua Staloysiuscollege Edathua Pailet Edathua Aloysius Edathua Edathua Grama Panchayath Sanal Edathua

Call : 9020299300@
04/08/2022

Call : 9020299300
@

29/07/2022
29/07/2022

Freedom Offer launching -

ഓഫീസ്  / അക്കൌണ്ടിംഗ്  ജോലികള്‍  തേടുന്നവര്‍ക്ക്  ഇത്ര  വലിയ  ഒരവസരം  അടുത്ത കാലത്ത്  ഉണ്ടായിട്ടില്ല .  പതിനായിരക്കണക്കി...
29/07/2022

ഓഫീസ് / അക്കൌണ്ടിംഗ് ജോലികള്‍ തേടുന്നവര്‍ക്ക് ഇത്ര വലിയ ഒരവസരം അടുത്ത കാലത്ത് ഉണ്ടായിട്ടില്ല . പതിനായിരക്കണക്കിന് അവസരങ്ങളാണ് നിങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടുന്നത്.

ഡിഗ്രി / പ്ലസ് 2 കഴിഞ്ഞവരാണെങ്കില്‍ നിങ്ങള്ക്ക് G-TEC ന്റെ കോഴ്സുകളിലൂടെ ഉറപ്പായും ജോലി നേടാം .

ഒരു സാധാരണ കമ്പ്യുട്ടർ ഇൻസ്റ്റി റ്റ്യൂട്ടിൽ നിന്നും പഠിച്ച്‌ സർട്ടിഫിക്കറ്റ് നേടുന്നതിനേക്കാൾ പതിന്മടങ്ങ് മികച്ച ഇന്റർനാഷണൽ ട്രെയിനിംഗ് സർട്ടിഫിക്കേഷൻ G-TEC വാഗ്ദാനം ചെയ്യുന്നു. Accounting കോഴ്‌സുകൾക്ക് ലോകത്തിലെ ഏറ്റവും മികച്ച SAP (GERMANY) , IAB-UK (International Association of Book Keepers - UK), Tally Essential നൽകുന്ന സർട്ടിഫിക്കറ്റ് വിദ്യാർത്ഥികളെ Internationally recognized Accounting Professional ആക്കി മാറ്റുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്
G-TEC Computer Education
OPPOSITE ST ALOYSIUS COLLEGE
MOONUPARAYIL, EDATHUA
Ph: 9020299300

കോഴ്സുകളിൽ scope ഉള്ളത് നോക്കി മികച്ച കോളേജിൽ പഠിക്കാം .>DIFA>TALLY>MANUAL ACCOUNTING >SAP FICOകമ്പ്യൂട്ടറൈസ്ഡ് കോഴ്സുകള...
24/07/2022

കോഴ്സുകളിൽ scope ഉള്ളത് നോക്കി മികച്ച കോളേജിൽ പഠിക്കാം .

>DIFA
>TALLY
>MANUAL ACCOUNTING
>SAP FICO

കമ്പ്യൂട്ടറൈസ്ഡ് കോഴ്സുകളിൽ 20 വർഷത്തോളം പാരമ്പര്യമുള്ള ,വിദ്ധ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനം .

19 രാജ്യങ്ങളിലായി മുന്നേറിക്കൊണ്ടിരിക്കുന്ന G.Tec ഫോക്കസ് ചെയ്യുന്നത് മികച്ച I.T കോഴ്സുകളാണ് .

കാലത്തിന്റെ അവസരങ്ങളെയും മാറ്റങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് വിദ്യാർത്ഥികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുന്നു .
> Improvised syllabus
> Trained faculties
> Exclusive training
> Quality training
> International Certification
> Placement assistance
ഇതൊക്കെ G.Tec ന്റെ പ്രത്യേകതകളാണ് .
G-TEC Computer education Edathuva Edathua, India Edathua
Contact - 9020299300
Staloysiuscollege Edathua StAloysius Hss Edathua Stgeorgehssalumni Muttar Pailet Edathua Lourdesmathachurch Pachachekkidikadu

സ്കൂൾ വിദ്യാർത്ഥികളുടെ വേനലവധി മനോഹരമാക്കുന്നതിനായി ജിടെക്ക് ഐ ടി മാജിക്ക് ഇന്ന് കുട്ടികളുടെ അവധിക്കാലം സ്മാർട്ട് ഫോണിലു...
06/04/2022

സ്കൂൾ വിദ്യാർത്ഥികളുടെ വേനലവധി മനോഹരമാക്കുന്നതിനായി ജിടെക്ക് ഐ ടി മാജിക്ക്

ഇന്ന് കുട്ടികളുടെ അവധിക്കാലം സ്മാർട്ട് ഫോണിലും വീഡിയോ ഗെയിമുകളിലും മാത്രം ഒതുങ്ങിപ്പോവാതിരിക്കാനായി, വിജ്ഞാനവും വിനോദവും ഒരു പോലെ കോർത്തിണക്കിയ ജിടെക് അവതരിപ്പിക്കുന്ന സമ്മർ വെക്കേഷൻ പ്രോഗ്രാമാണ് ജി ടെക്ക് ഐടി മാജിക്ക്. കുട്ടികളുടെ അഭിരുചികൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തുന്നതിനായി ശാസ്ത്രീയമായി തയ്യാറാക്കിയ 42 കോഴ്സുകളാണ് ഐടി മാജിക്കിലുള്ളത്. പലപ്പോഴും വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനും താൽപര്യമില്ലാത്ത തൊഴിൽ മേഖലകളിൽ എത്തിപ്പെടുന്നതിനുമുള്ള പരിഹാരമാണ് ഐടി മാജിക്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ അഭിരുചി മനസിലാക്കി വൈവിധ്യമാർന്ന എൻറർടൈൻമെൻ്റ് ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസവും, Basic Communication Skillsഉം വർദ്ധിപ്പിക്കുന്നു.
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സുരക്ഷിതമായ ഭാവി ചിട്ടപ്പെടുത്താൻ ഈ കോഴ്സുകൾ നിങ്ങളെ സഹായിക്കുന്നു. കൂടാതെ, തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ഏഷ്യയിലെ നമ്പർവൺ അമ്യൂസ്മെൻറ് പാർക്ക് ആയ വണ്ടർലയിൽ വെച്ചുനടക്കുന്ന ജി-ടെക് മഹോത്സവത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ആലപ്പുഴ ജി ടെക്ക് സെൻററുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്:-

G-TEC COMPUTER EDUCATION
EDATHUA
Call:-9020299300

IT Magic - Admission Started ( Vacation Classes)സ്കൂൾ വിദ്യാർത്ഥികളുടെ വേനലവധി മനോഹരമാക്കുന്നതിനായി ജിടെക്ക് ഐ ടി മാജിക്...
05/04/2022

IT Magic - Admission Started ( Vacation Classes)
സ്കൂൾ വിദ്യാർത്ഥികളുടെ വേനലവധി മനോഹരമാക്കുന്നതിനായി ജിടെക്ക് ഐ ടി മാജിക്ക്

ഇന്ന് കുട്ടികളുടെ അവധിക്കാലം സ്മാർട്ട് ഫോണിലും വീഡിയോ ഗെയിമുകളിലും മാത്രം ഒതുങ്ങിപ്പോവാതിരിക്കാനായി, വിജ്ഞാനവും വിനോദവും ഒരു പോലെ കോർത്തിണക്കിയ ജിടെക് അവതരിപ്പിക്കുന്ന സമ്മർ വെക്കേഷൻ പ്രോഗ്രാമാണ് ജി ടെക്ക് ഐടി മാജിക്ക്. കുട്ടികളുടെ അഭിരുചികൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തുന്നതിനായി ശാസ്ത്രീയമായി തയ്യാറാക്കിയ 42 കോഴ്സുകളാണ് ഐടി മാജിക്കിലുള്ളത്. പലപ്പോഴും വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനും താൽപര്യമില്ലാത്ത തൊഴിൽ മേഖലകളിൽ എത്തിപ്പെടുന്നതിനുമുള്ള പരിഹാരമാണ് ഐടി മാജിക്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ അഭിരുചി മനസിലാക്കി വൈവിധ്യമാർന്ന എൻറർടൈൻമെൻ്റ് ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസവും, Basic Communication Skillsഉം വർദ്ധിപ്പിക്കുന്നു.
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സുരക്ഷിതമായ ഭാവി ചിട്ടപ്പെടുത്താൻ ഈ കോഴ്സുകൾ നിങ്ങളെ സഹായിക്കുന്നു. കൂടാതെ, തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ഏഷ്യയിലെ നമ്പർവൺ അമ്യൂസ്മെൻറ് പാർക്ക് ആയ വണ്ടർലയിൽ വെച്ചുനടക്കുന്ന ജി-ടെക് മഹോത്സവത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ആലപ്പുഴ ജി ടെക്ക് സെൻററുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്:-

G-TEC COMPUTER EDUCATION
EDATHUA
Call:-9020299300

Address

G TEC COMPUTER EDUCATION
Edathua
689573

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919020299300

Alerts

Be the first to know and let us send you an email when G-TEC Computer education Edathuva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to G-TEC Computer education Edathuva:

Shortcuts

Share

Category