13/04/2025
#ബഹുമാന്യരായ_മാതാപിതാക്കളെ
#പ്രിയപ്പെട്ട_വിദ്യാർത്ഥികളെ,📖📝✒️
ഞാൻ *അനൂപ് എടത്വ. Way2study✒️ Educational services Edathua* (വിദ്യാർത്ഥികളുടെ വഴികാട്ടി ) എടത്വ യിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ്.
കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ പ്രമുഖ നേഴ്സിങ് കോളേജുകളിലേക്കും മെഡിക്കൽ കോളേജുകളിലേക്കും 2025- 26 ബാച്ചിലേക്കുള്ള സീറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. 13 വർഷമായുള്ള Way2study യുടെ ജൈത്രയാത്രയിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള രണ്ടായിരത്തിൽപരം കുട്ടികൾ ഇന്ത്യയിലെ പ്രമുഖ കോളേജുകളിൽ പഠിക്കുന്നു.
എടത്വ, തലവടി, മുട്ടാർ, തകഴി, ചമ്പക്കുളം, വെളിയനാട് തുടങ്ങിയ കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് Way2Study വഴി അഡ്മിഷൻ എടുത്തു വിവിധ കോളജുകളിൽ പഠിക്കുന്നത്. ഞങ്ങളുടെ കീഴിലുള്ള കോളേജുകളുടെ നിലവാരത്തെ പറ്റിയും സുരക്ഷിതത്വത്തെപ്പറ്റി യും പഠനത്തെ പറ്റിയും നിങ്ങളുടെ വീടിനടുത്തുള്ള ഞങ്ങളുടെ വിദ്യാർഥികളുമായി സംവധിച്ച് അഭിപ്രായം ചോദിച്ച് അറിഞ്ഞതിനു ശേഷം മാത്രം അഡ്മിഷനെ കുറിച്ച് ആലോചിക്കാം.
കോളേജ്, ഹോസ്റ്റൽ, ഹോസ്പിറ്റൽ എന്നിവ ഒരേ കോമ്പൗണ്ടിൽ വരുന്ന കോളേജുകൾ ആണ് നിലവിലുള്ളത്. നാലു വർഷത്തെ പഠനകാലയളവിൽ വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും എല്ലാ അവധിക്കും കുട്ടികളെ ഒരുമിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്തു നാട്ടിൽ എത്തിക്കുകയും തിരിച്ചു കോളേജിൽ എത്തിക്കുകയും ചെയ്യുന്നു.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്,
പുറത്തുനിന്നും വരുന്നതും പുതിയതുമായ നിരവധി ഏജന്റ് മാർ വാഗ്ദാന പെരുമഴയുമായി നിങ്ങളുടെ മുൻപിലേക്ക് എത്തിയേക്കാം. കുട്ടനാട്ടിലെ നിരവധി കുട്ടികൾ മുൻ വർഷങ്ങളിൽ ഒരുപാട് തട്ടിപ്പിന് ഇരയായിട്ടുണ്ട് അംഗീകാരമില്ലാത്ത കോളേജുകൾ സുരക്ഷിതത്വമില്ലാത്ത കോളേജുകൾ പഠനം കിട്ടാത്ത കോളേജുകൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിട്ട് കൊണ്ട് പഠനം നിർത്തി തിരികെ പോകുന്ന നിരവധി കുട്ടികൾ ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് മുൻവർഷങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അഭിപ്രായം അവരിൽനിന്നും ചോദിച്ചറിഞ്ഞ ശേഷം മാത്രം അഡ്മിഷൻ എടുക്കുക.
ഓരോ വിദ്യാർത്ഥികളുടെയും ഭാവി ഞങ്ങൾക്ക് അത്ര വലുതാണ്. അതിനാൽ നിങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ അഡ്മിഷനും മറ്റു വിവരങ്ങൾ അറിയുന്നതിന് വേണ്ടി വിളിക്കുക അല്ലെങ്കിൽ വാട്സ്ആപ്പ് സന്ദേശം അയയ്ക്കുക. Call : 9947640761
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം 🙏🙏🙏
പ്ലീസ് ഷെയർ 🙏♥️