പുലിമട H.d.p.s.h.s.s എടതിരിഞ്ഞി

പുലിമട H.d.p.s.h.s.s എടതിരിഞ്ഞി H.D.P യില്‍ വിരിഞ്ഞ തുളസിക്കതിരിന്‍റെ നൈര്‍മല്യമുള്ള സുഹൃത്ത് ബന്ദങ്ങള്‍ക്ക് സ്വാഗതം.!!

33 മത് ഉപജില്ലാകലോത്സവം കിരീടം HDP ക്ക്💪🏻🔥
11/11/2022

33 മത് ഉപജില്ലാകലോത്സവം കിരീടം HDP ക്ക്💪🏻🔥

SSLC RESULT നമ്മുടെ തിരാത്ത് സ്കൂളിന് വീണ്ടും 100%, 126/126 ,16 ഫുൾ A+ഇത് ഓരോ പൂർവ്വ വിദ്യാർത്ഥികളെയും സംബന്ധിച്ച് അഭിമാ...
16/06/2022

SSLC RESULT
നമ്മുടെ തിരാത്ത് സ്കൂളിന് വീണ്ടും 100%, 126/126 ,16 ഫുൾ A+

ഇത് ഓരോ പൂർവ്വ വിദ്യാർത്ഥികളെയും സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷങ്ങൾ..!

പാസ്സായ എല്ലാ കുട്ടികൾക്കും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകർക്കും, ഓരോ രക്ഷിതാക്കാൾക്കും ഒരായിരം അഭിനന്ദനങ്ങൾ...!

31/07/2021

ഒന്നുകൂടി ഒത്തുകൂടണം.... 😍😢

പ്രിയ ടീച്ചർക്ക് ആദരാഞ്ജലികൾ ...
15/05/2021

പ്രിയ ടീച്ചർക്ക് ആദരാഞ്ജലികൾ ...

05/09/2020

😍 #നമ്മടെ_പുലിമട 🐯

ഒരുപാട്  ഇതിഹാസങ്ങളെ വളർത്തിയ മണ്ണാണ് ഇത് .ഇനി ഒരുപാട് ഇതിഹാസങ്ങൾ വളരാൻ ഉള്ളതും ഈ മണ്ണിൽ തന്നെ...❤️
11/12/2019

ഒരുപാട് ഇതിഹാസങ്ങളെ വളർത്തിയ മണ്ണാണ് ഇത് .ഇനി ഒരുപാട് ഇതിഹാസങ്ങൾ വളരാൻ ഉള്ളതും ഈ മണ്ണിൽ തന്നെ...❤️

 #വിവരം_വെച്ച_ശേഷമാണ്_അറിഞ്ഞത്_വിവരമില്ലാത്ത_പ്രായത്തിൽ_ജീവിച്ച_ജീവിതമാണ്_സ്വർഗ്ഗമെന്ന്.....😢
12/11/2019

#വിവരം_വെച്ച_ശേഷമാണ്_അറിഞ്ഞത്_വിവരമില്ലാത്ത_പ്രായത്തിൽ_ജീവിച്ച_ജീവിതമാണ്_സ്വർഗ്ഗമെന്ന്.....😢

ശ്രീദേവി ടീച്ചറുടെ സ്പെഷ്യൽ ക്ലാസും, രാകേഷ് നട്ട ചെറി  ട്രീയും, മഹേഷിന്റെ തടിച്ചുരുണ്ട കയ്യക്ഷരവും, നിഷാന്തിന്റെ ചളികളും...
20/07/2016

ശ്രീദേവി ടീച്ചറുടെ സ്പെഷ്യൽ ക്ലാസും, രാകേഷ് നട്ട ചെറി ട്രീയും, മഹേഷിന്റെ തടിച്ചുരുണ്ട കയ്യക്ഷരവും, നിഷാന്തിന്റെ ചളികളും, അര മാർക്കിനു വേണ്ടി ടീച്ചറോട് കേഴുന്ന അർജുന്റെ മുഖവും, വായിലിട്ട് കടിച്ച് നനഞ്ഞ റിച്ചുവിന്റെ കൂതറ ടവ്വലും, ജിജിത്തിന്റെ തോട്ടി പൊക്കവും, സുചിനയുടെ പരദൂഷണവും, അജിത്തിന്റെ വില്ലത്തരവും, സാഗറിന്റെ ചിരട്ട ഭ്രാന്തും , യദുവിന്റെ ആന ഭ്രാന്തും, ഹിതയുടെ ചിരിയും, അഞ്ജലി എന്ന പഠിപ്പിസ്റ്റിനെയും, സാജൻ മാഷിന്റെ കണക്കിലെ മാജിക്കും, വേണു മാഷിന്റെ തമാശകളും, പ്രസന്ന ടീച്ചറുടെ ചൂരൽ പാടുകളും, സ്മിത ടീച്ചറുടെ സുന്ദരമലയാളവും, അതിലെ വികൃതി രാമനും, പി ടി പിരിയഡുകളിലെ അർമാദവും, തുന്നൽ പിരിയഡിൽ മുഴുവിപ്പിക്കാനാകാത്ത മാൻ കുട്ടിയും പൂക്കളും, ഡ്രോയിങ് ബുക്കിലെ മലയും സൂര്യനും രണ്ട് കാക്കയും, ഇന്റെർവെല്ലിൽ മുഴങ്ങുന്ന മണിയൊച്ചയും, അമ്പലത്തിലെ കളഭവും ഭസ്മവും, ആൽതറയിലെ തണലും,ജനഗണമനയും, ബുക്ക് കൊണ്ട് വന്ന കവറിന്റെ ഞരക്കവും, സ്കൂൾ ഗ്രൗണ്ട് മുറിച്ച് പാലം വഴി വീട്ടിലേക്കുള്ള ഓട്ടവും....
എല്ലാറ്റിനുപരി എന്റെ നിഷ്കളങ്കത (ഹ ഹ ഹ ) നിറഞ്ഞ മുഖവും... മനസ്സിനെ ഇടക്കിടെ വേദനിപ്പിക്കുന്നു. തിരിച്ച് കിട്ടാത്ത ഒരു പാട് നല്ല ഓർമ്മകളുടെ വിദ്യാലയം. ഒരിക്കൽ കൂടി ആ ബഞ്ചിൽ അതെ കൂട്ടുകാരുമൊത്ത് ഇരിക്കാൻ ഒരു മോഹം.
സമർപ്പണം - എച്ച് ഡി പി സ്കൂളിലെ ഓൾഡ് സ്റ്റുഡൻസിന്
എന്ന്,
മിൽട്ടൺ ബേബി ജോൺ
X - C
HDP

15/07/2016
our priDe
22/04/2013

our priDe

Address

H. D. P. S. H. S. S എടതിരിഞ്ഞി
Edathirinji

Alerts

Be the first to know and let us send you an email when പുലിമട H.d.p.s.h.s.s എടതിരിഞ്ഞി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to പുലിമട H.d.p.s.h.s.s എടതിരിഞ്ഞി:

Shortcuts

Share

Category