DHOHSS POOKKARATHARA

Call Directions Website Contact the school

DHOHSS POOKKARATHARA Dhohss Pookkarathara,Kolalamba(po),Edappal(via),Malappuram(dt),Kerala(st),India

Pookkaratharahss@gm

ദാറുൽ ഹിദായ ഓർഫനേജ് ഹയർസെക്കണ്ടറി സ്‌കൂൾ , പൂക്കരത്തറ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ
എടപ്പാൾ പഞ്ചായത്തിൽ പൂക്കരത്തറ ദേശത്ത് പ്രകൃതി
രമണീയമായ വയലോലകൾക്കു മധ്യത്തിലായി ശാന്തസുന്ദരമായ
അന്തരീക്ഷത്തോടെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1995 ലാണ് ആരംഭിച്ചത് .

30 വിദ്യാർത്ഥികളും
2 അധ്യാപകരും , 1 അനധ്യാപകയുമായി
തുടക്കമിട്ട ഈ വിദ്യാലയം ഇന്ന് ഹയർസെക്കണ്ടറി
തലം ഉൾപ്പെടെ രണ്ടായിരത്തിലധികം വിദ്യാർത്ഥികളും,
എണ്‍പതോളം അധ്യാപകരും അനധ്യാപകരുമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു .

29/09/2026
Thanks for being a top engager and making it on to my weekly engagement list! 🎉 Shihab Pv, Riyas Edapal, Krishnapriya TK...
29/09/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Shihab Pv, Riyas Edapal, Krishnapriya TK Krishnapriya TK, Kammunni Variety Edappal

നമ്മുടെ ലൈബ്രറിയിലേക്ക് പുതിയതായി എത്തിച്ചേർന്ന അതിഥികൾ.
26/09/2026

നമ്മുടെ ലൈബ്രറിയിലേക്ക് പുതിയതായി എത്തിച്ചേർന്ന അതിഥികൾ.

യുവജനോത്സവം കാണാൻ എത്തിയ മുൻ പ്രിൻസിപ്പലിനോടൊപ്പം.
25/09/2026

യുവജനോത്സവം കാണാൻ എത്തിയ മുൻ പ്രിൻസിപ്പലിനോടൊപ്പം.

കേരള സ്കൂൾ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ.     അക്ഷജ് PV
25/09/2026

കേരള സ്കൂൾ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ. അക്ഷജ് PV

പ്രിൻസിപ്പാൾ യുവജനോത്സവത്തെ കുറിച്ചുള്ള അഗാധമായ ആലോചനയിൽ.
25/09/2026

പ്രിൻസിപ്പാൾ യുവജനോത്സവത്തെ കുറിച്ചുള്ള അഗാധമായ ആലോചനയിൽ.

03/02/2026

Address

POOKKARATHARA, KOLOLAMBA(PO), MALAPPURAM(DT)
Edappal
679576

Alerts

Be the first to know and let us send you an email when DHOHSS POOKKARATHARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to DHOHSS POOKKARATHARA:

Shortcuts

Share

Category