GHSS Edappal

GHSS Edappal എന്റെ വിദ്യാലയ ജീവിതത്തിന്റെ ഓർമ്മക?

ഒരിക്കല്‍ കൂടി ആ മുറ്റത്ത്‌...

ഒരോ നിമിഷവും ഞാന്‍ ജീവിക്കുന്നു...
എണ്റ്റെ ജന്‍മത്തിണ്റ്റെ അര്‍ത്ഥം തേടി...
പ്രണയത്തിണ്റ്റേയും സൌഹൃദത്തിണ്റ്റേയും തലോടലേറ്റ്‌...
പ്രകൃതിയുടെ മാറില്‍ ചാഞ്ഞ്‌ കിടന്ന്‌...
കളിയുടെയും ചിരിയുടേയും ഓര്‍മ്മയില്‍...

ആര്‍ക്കോ വേണ്ടി കാത്തു വെച്ച അവസാന തുള്ളി കണ്ണുനീരും ഞട്ടറ്റു വീണു, എണ്റ്റെ വിദ്യാലയ സ്മരണയില്‍...

ഒരു പക്ഷേ,
അതൊരു കാലമാകാം...
ചെടികള്‍ക്ക്‌ വസന്തം

പോലെ...
സൂര്യന്‌ പകല്‍ പോലെ...
മഴയ്ക്ക്‌ തുലാമാസ രാവുകള്‍ പോലെ...

ഇവിടേയാണ്‌
എല്ലാം മൊട്ടിട്ടു വിടര്‍ന്നതും,
ഉദിച്ച്‌ തലയുയര്‍ത്തി നിന്നതും,
ഒടുവില്‍ ആ വേനല്‍ മഴയില്‍ ഒലിച്ചു പോയതും...

കാത്തിരിക്കാം...
മറ്റൊരു വസന്തത്തിനായ്‌,
ഒരു പുതു പുലരിക്കായ്‌,
തണുത്തുറയുന്ന തുലാമാസ രാവുകള്‍ക്കായ്‌...

പക്ഷേ, ഒരിക്കലും തിരികെ കിട്ടാത്ത എണ്റ്റെ ജീവിതത്തിണ്റ്റെ വസന്ത കാലത്തിനായ്‌ ഞാന്‍ കാത്തിരിക്കുന്നു...

27/09/2021

🌧️

DM for Credits

29/01/2021
ആദരാഞ്ജലികൾ ❤️
15/10/2020

ആദരാഞ്ജലികൾ ❤️

GHSS എടപ്പാൾ കെട്ടിടോത്ഘാടനം,  ഓൺലൈനിൽ കാണുകയും ആശംസകൾ നേരുകയും ചെയ്യുന്ന ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ....
03/10/2020

GHSS എടപ്പാൾ കെട്ടിടോത്ഘാടനം, ഓൺലൈനിൽ കാണുകയും ആശംസകൾ നേരുകയും ചെയ്യുന്ന ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ.
കൂടെ പൊന്നാനി ബ്ലോക്ക് പഞ്ചാ. പ്രസിഡന്റ് ശ്രീമതി ലക്ഷ്മി, വട്ടംകുളം പഞ്ചാ. പ്രസിഡന്റ് ശ്രീജ പാറക്കൽ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ ദേവിക്കുട്ടി, എം ബി ഫൈസൽ, വാർഡ് മെമ്പർ ശ്രീമതി ബിന്ദു.

Photo : Ragamsuesh Edapal

02/10/2020

Address

Edappal
679576

Alerts

Be the first to know and let us send you an email when GHSS Edappal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category