GLPS Kaladi

GLPS Kaladi GLPS കാലടി. നമ്മുടെ വിദ്യാലയം നന്മയുടെ വ

01/03/2024
❤️❤️❤️❤️
19/11/2023

❤️❤️❤️❤️

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാലടി ഗവൺമെൻ്റ് എൽ.പി സ്കൂൾ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ സംഘ നൃത്തം.....

✨💦💦പ്രിയമുള്ളവരേ..,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയ...
10/07/2023

✨💦💦

പ്രിയമുള്ളവരേ..,
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നമ്മുടെ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്‌ക് ( കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റ് ) നാളെ 12 മണിക്ക് ബഹു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ആർ.ഗായത്രി ഉദ്ഘാടനം ചെയ്യുന്നു...

പ്രസ്തുത ചടങ്ങിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്നേഹപൂർവം ക്ഷണിക്കുന്നു...

✨✨💦

പതിറ്റാണ്ടുകളായി ഒരുപാട് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയ എല്ലാവരുടെയും മണിയമ്മായി യാത്രയായി .
26/06/2023

പതിറ്റാണ്ടുകളായി ഒരുപാട് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയ എല്ലാവരുടെയും മണിയമ്മായി യാത്രയായി .

05/05/2023

Admission Open...

14/03/2023
പങ്കെടുക്കുക ...
07/03/2023

പങ്കെടുക്കുക ...

*അധ്യാപക ഒഴിവ്, GLPS കാലടി* കാലടി GLP സ്കൂളിൽ ഒഴിവുള്ള LPST തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സ്കൂ...
27/12/2022

*അധ്യാപക ഒഴിവ്, GLPS കാലടി*
കാലടി GLP സ്കൂളിൽ ഒഴിവുള്ള LPST തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സ്കൂളിൽ വെച്ച് *30/12/2022 വെള്ളിയാഴ്ച*
*10 മണിക്ക്* അഭിമുഖം ഉണ്ടായിരിക്കും.താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
HM.
GLPS കാലടി
9846220096.

❤️❤️
05/04/2022

❤️❤️

Address

Kuttippuram Edapal Road
Edapal
679582

Telephone

+919846220096

Website

Alerts

Be the first to know and let us send you an email when GLPS Kaladi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GLPS Kaladi:

Shortcuts

Share

Category