A.U.P.S Nellisseri

A.U.P.S Nellisseri എ.യു.പി.എസ്.നെല്ലിശ്ശേരി -ചരിത്രം

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ നെല്ലിശ്ശേരിയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക പുരോഗതിയെ ലക്ഷ്യമാക്കി രൂപീകരിച്ച മസ്ലഹത്തുൽ മുസ്ലിമീൻ സഭക്കുകീഴിൽ, നെല്ലിശ്ശേരി എ.യു.പി.സ്ക്കൂൾ(പി.ഒ. ശുകപുരം 679576—വട്ടംകുളം ഗ്രാമ പഞ്ചായത്ത്-എടപ്പാൾ സബ് ജില്ല )1979 ജുലായ് 9 മുതൽ തിരൂർ വിദ്യാഭ്യാസജില്ലാ ഓഫീസറുടെ ബി3/7313/79 തിയ്യതി16.7.79 പ്രകാരം പ്രവ്ർത്തനമാരംഭിച്ചു. മസ് ലഹത്തുൽ മുസ്ലിമീൻ സഭപിന്നീട് മസ്ലഹത്തുൽ മുസ്ലിമീൻ എജ

ുക്കേഷനൽ ട്രസ്റ്റാക്കിമാറ്റുകയും ചെയ്തു. ആദ്യവർഷത്തിൽ 59 കുട്ടികളും 4 അധ്യാപകരുമാണുണ്ടായിരുന്നത്. ഈ വിദ്യാലയത്തിന്റെ ആരംഭംമുതൽ പ്രധാനാധ്യാപകനായി ശ്രീ.എ.വി.ഹംസത്തലി (1979മുതൽ പ്രവർത്തിച്ചുവരുന്നു.
1979മുതൽ 2004വരെ ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീ.കെ.അബുബക്കർ എന്ന ബാപ്പുവായിരുന്നു. 2004മുതൽ ശ്രീ.പി.ബാവഹാജി (കക്കിടിപ്പുറം) മാനേജരായി പ്രവർത്തിക്കുന്നു. മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ട്രസ്റ്റ്(എം.എം.ഇ.ടി )2004 മുതൽ മസ്ലഹത്തുൽ മുസ്ലിമീൻ എജുക്കേഷനൽ ആന്റ് ചാരിറ്റബൾ ട്രസ്റ്റ് എന്നാക്കിമാറ്റിയിട്ടുണ്ട്.
2009-10 ൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലായി 607 കുട്ടികളും പ്രധാനാധ്യാപകനടക്കം 21 അധ്യാപകരും 1 പ്യൂണും ഈ വിദ്യാലയത്തിലുണ്ട്

നിങ്ങളുടെ പ്രിയപ്പെട്ട ഗുരുവിനെക്കുറിച്ചെഴുതൂ ..........
02/07/2016

നിങ്ങളുടെ പ്രിയപ്പെട്ട ഗുരുവിനെക്കുറിച്ചെഴുതൂ ..........

school calender
02/07/2016

school calender

ക്ലീൻ സ്കൂൾ പരിപാടിയുടെ ഭാഗമായി നടന്ന ശുചീകരണം
01/11/2015

ക്ലീൻ സ്കൂൾ പരിപാടിയുടെ ഭാഗമായി നടന്ന ശുചീകരണം

ഒണാവധിക്കാലം  നീന്തൽ പരിശീലനത്തിനുള്ള അവസരമാക്കി  നെല്ലിശ്ശേരി  എ .യു.പി .എസ്.വിദ്യാർത്ഥികൾ
27/08/2015

ഒണാവധിക്കാലം നീന്തൽ പരിശീലനത്തിനുള്ള അവസരമാക്കി നെല്ലിശ്ശേരി എ .യു.പി .എസ്.വിദ്യാർത്ഥികൾ

പ്രവേശനോൽസവവും മെഡിക്കൽ എന്ട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർഥി കുമാരി കെ. ഗോപികക്കുള്ള സമ്മാനദാനവും ...
01/06/2015

പ്രവേശനോൽസവവും മെഡിക്കൽ എന്ട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർഥി കുമാരി കെ. ഗോപികക്കുള്ള സമ്മാനദാനവും ...

Staff AUPS Nellisseri 2014-15
03/04/2015

Staff AUPS Nellisseri 2014-15

AUPS NELLISSERY സ്നേഹസംഗമം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
10/08/2014

AUPS NELLISSERY സ്നേഹസംഗമം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

jaalakam august edition..
30/07/2014

jaalakam august edition..

ജാലകം പ്രകാശനം...
12/07/2014

ജാലകം പ്രകാശനം...

12/07/2014
വായനാദിനം - പുസ്തകം പരിചയപ്പെടുത്തൽ...
11/07/2014

വായനാദിനം - പുസ്തകം പരിചയപ്പെടുത്തൽ...

ബസ്സിൽ വീട്ടിലേക്ക്...
11/07/2014

ബസ്സിൽ വീട്ടിലേക്ക്...

Address

Nellisseri
Edapal

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Alerts

Be the first to know and let us send you an email when A.U.P.S Nellisseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to A.U.P.S Nellisseri:

Shortcuts

Share

Category