13/03/2026
*മനാറുൽ ഹുദാ കാമ്പസ് മസ്ജിദ്*
_`നിരവധി മുതഅല്ലിംകൾ പഠിക്കുന്ന മനാറുൽ ഹുദാ കാമ്പസിൽ നിസ്കാരം നിർവ്വഹിക്കുന്നത് ഷീറ്റു മേഞ്ഞ മേൽകൂരക്ക് താഴെയാണ്. വളരെ അത്യവശ്യമായതുകൊണ്ട് കാമ്പസ് പള്ളി നിർമ്മാണം ആരംഭിച്ചിരിക്കുന്നു. പരലോകത്തേക്കുള്ള ഭവനത്തിനു വേണ്ടി നിങ്ങളും മസ്ജിദ് നിർമ്മാണത്തിൽ പങ്കാളികളാവുക.`_
1 Sqft ₹2,000
5 sqft ₹10,000
10 sqft ₹20,000
1 മുസ്വല്ല ₹16,000
2 മുസ്വല്ല ₹32,000
5 മുസ്വല്ല ₹80,000
➖➖➖➖➖➖➖➖➖➖➖➖
Gpay number
9656480410
(manarul huda)
Ac no: 923010023090418
Name: Manarul Hudha Sunni centre
IFSC : UTIB0004049
AXIS BANK EDAPPAL