AMLP school kakkidippuram

AMLP school kakkidippuram school

01/06/2024

മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ടായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

06/07/2023
26/05/2023
21/06/2020
21/06/2020
16/03/2020

എന്തൊരു മനോഹരം നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കുള്ള Convocation ceremony യിൽ നിന്നും കുറച്ചു ഭാഗങ്ങൾ ഇതൊരു അമൂല്യ നിമിഷങ്ങൾ വിദ്യാർത്ഥി കളുടെ സന്തോഷ നിമിഷങ്ങൾ

*അഡ്മിഷൻ തുടരുന്നു*
*സീറ്റുകൾ പരിമിതം*
*LKG, UKG, 1, 2, 3, 4, english medium& മലയാളം മീഡിയം ക്ലാസുകളിലേക്ക് തികച്ചും സൗജന്യമായി, ആലംകോട് പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന LP സ്കൂൾ, എന്നും പുതുമയാർന്ന പ്രവർത്തങ്ങളുമായി വിദ്യാർത്ഥികളെ അറിവും സംസ്കാരവും സാമൂഹ്യ ബോധവും വളർത്തുന്ന ബുൾ ബുൾ യൂണിറ്റ്, LKG മുതൽ കമ്പ്യൂട്ടർ പഠനം, spoken english പരിശീലനം, സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ മികച്ച സൗകര്യം, മികച്ച അധ്യാപകരുടെ മികവുറ്റ ശിക്ഷണം എല്ലാ ഏരിയകളിൽ നിന്നും കുറഞ്ഞ നിരക്കിൽ വാഹന സൗകര്യം കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക 9539610886, 9048922922*

Address

Panthavoor
Edapal

Alerts

Be the first to know and let us send you an email when AMLP school kakkidippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AMLP school kakkidippuram:

Shortcuts

Share

Category