Gems Abacus

Gems Abacus Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gems Abacus, School, Gems Abacus Academy, Edapal.

ഈ വെക്കേഷനിൽ,Ukg മുതൽ 9th std വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും അബാക്കസ് പരിശീലനം നേടാം. ക്ലാസ്സുകൾ എടപ്പാളിലെ gemsabacus ...
13/03/2021

ഈ വെക്കേഷനിൽ,Ukg മുതൽ 9th std വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും അബാക്കസ് പരിശീലനം നേടാം. ക്ലാസ്സുകൾ എടപ്പാളിലെ gemsabacus പരിശീലനകേന്ദ്രത്തിൽ നേരിട്ടോ Online ക്ലാസ്സായോ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം Ph: 8921059894

April 1 മുതൽ ആരംഭിക്കുന്ന വെക്കേഷൻ ബാച്ചിലേക്ക് registration ആരംഭിച്ചിരിക്കുന്നു . Ukg to 10 std വരെയുള്ള വിദ്യാർത്ഥികൾക...
13/02/2020

April 1 മുതൽ ആരംഭിക്കുന്ന വെക്കേഷൻ ബാച്ചിലേക്ക് registration ആരംഭിച്ചിരിക്കുന്നു . Ukg to 10 std വരെയുള്ള വിദ്യാർത്ഥികൾക്ക് admission നേടാം

ഇപ്പോൾ 9 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 12 ദിവസത്തെ  Learning Skill Development Programme നടത്തുന്നു.  പങ്കെടു...
13/02/2020

ഇപ്പോൾ 9 ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി 12 ദിവസത്തെ Learning Skill Development Programme നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉടൻ താഴെ പറയുന്ന WhatsApp നമ്പറിൽ രജിസ്റ്റർ ചെയ്യുക. 50 വിദ്യാർത്ഥികൾക്കാണ് അവസരം. ക്ലാസുകൾ April 1 മുതൽ

27/09/2019

ജെംസ് അബാക്കസ് കഴിഞ്ഞ 8 വർഷങ്ങളായി എടപ്പാൾ , ചങ്ങരംകുളം , പൊന്നാനി എന്നിവിടങ്ങളിൽ അബാക്കസ് പരിശീലനം നടത്തിവരുന്നു . ആഴ്ചയിൽ 2 മണിക്കൂർ വീതം നടത്തിവരുന്ന ഈ പരിശീലനത്തിൽ Ukg മുതൽ 9 ആം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. 8 ലെവലുകളായി തരം തിരിച്ചിരിക്കുന്ന ഈ പരിശീലന പരിപാടിയിൽ ഓരോ ലെവലും പിന്നിടുമ്പോൾ പരീക്ഷകൾ നടത്തുന്നു. ഈ വിദ്യാർത്ഥികൾക്ക് നിലവിലെ കഴിവുകളിൽ മാറ്റം വരാതെ (ഏകാഗ്രത , ഓർമ്മശക്തി , യുക്തി ) ഈ പരീക്ഷകൾ പാസ്സാകുവാൻ സാധിക്കില്ല. അതിനാൽ ഓരോ ലെവലുകളും പിന്നിടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന രംഗത്ത് പുരോഗതി കാണാവുന്നതാണ്. ഓരോ ലെവൽ പിന്നിടുമ്പോഴും അവരുടെ ഏകാഗ്രത, ഓർമ്മശക്തി , നിരീക്ഷണ പാടവം , യുക്തി എന്നീ ഗുണങ്ങൾ പതിന്മടങ്ങ് വർധിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മാറ്റം മൂന്ന് മാസം പിന്നിടുമ്പോഴേക്കും അനുഭവബോധ്യമാകുന്നു. ഈ പരിശീലനം മൂലം ക്ലാസ്സിൽ അധ്യാപകർ വിശദീകരിക്കുന്ന പാഠഭാഗങ്ങൾ ഒരു തവണ കേൾക്കുമ്പോഴേക്കും മനസ്സിലാക്കാൻ സാധിക്കുന്നു. ഗണിതം, മറ്റുള്ള വിദ്യാർത്ഥി കളെക്കാൾ എത്രയോ മടങ്ങു വേഗതയിൽ മനകണക്കായി കൃത്യതയോടെ ഉത്തരം എഴുതാൻ സാധിക്കുന്നു.ഗണിതം തുടരെ ലളിതമാകുന്നു.
അബാക്കസ് പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അവരുടെ പഠനരംഗത്ത് മാത്രമല്ല കലാരംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. നിരവധി മത്സരപരീക്ഷകളിൽ അബാക്കസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഉന്നത റാങ്കുകൾ കരസ്ഥമാക്കികൊണ്ടിരിക്കുന്നു.
ഇരുകൈകളും ഉപയോഗിച്ച് അബാക്കസ് പരിശീലനം നടത്തുന്നതുമൂലം തലച്ചോറിന്റെ ഇടതുവലതു ഭാഗങ്ങളിലെ കോശങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് അവരുടെ നൈസർഗ്ഗിക കഴിവുകളെ വളർത്തിയെടുക്കുന്നു. തലച്ചോറിന്റെ വലതുഭാഗം ബുദ്ധിയുടെ ഉറവിടം എന്നറിയപ്പെടുന്നു.
UKG മുതൽ 2 ആം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് Junior Abacus ഉം 3 മുതൽ 9 ആം ക്ലാസ്സുവരെയുള്ളവർക്ക് 8 ലെവലുകൾ അടങ്ങിയ Senior Abacus പരിശീലനമാണുള്ളത്. എങ്ങനെയാണു കുട്ടികൾക്ക് മാറ്റമുണ്ടാകുക എന്ന് നേരിട്ടറിയുവാൻ താങ്കളെ ഞങ്ങളുടെ അബാക്കസ് പരിശീലനകേന്ദ്രത്തിലേക്ക് ക്ഷണിക്കുന്നു.
Ph: 9349712206

Ukg മുതൽ 2nd std വരെയുള്ള കുട്ടികൾക്ക് Junior abacus ക്ലാസ്സുകൾ എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, എരമംഗലം,തവനൂർ, കുറ്റിപ്പു...
17/09/2019

Ukg മുതൽ 2nd std വരെയുള്ള കുട്ടികൾക്ക് Junior abacus ക്ലാസ്സുകൾ എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, എരമംഗലം,തവനൂർ, കുറ്റിപ്പുറം, പടിഞ്ഞാറങ്ങാടി നടത്തുന്നു. നേരിട്ട് ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നും അബാക്കസ് പരിശീലനം നടത്താം. ഒരു മാസം കഴിയുമ്പോഴേക്കും കുട്ടിയുടെ മാറ്റം ഉറപ്പ്‌ നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് Name, class, place മെസ്സേജ് ചെയ്യുക. Ph: 9349712206

എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, എരമംഗലം, കുറ്റിപ്പുറം, തവനൂർ  എന്നീ സ്ഥലങ്ങളിൽ Ukg മുതൽ 9 th ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥ...
10/09/2019

എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, എരമംഗലം, കുറ്റിപ്പുറം, തവനൂർ എന്നീ സ്ഥലങ്ങളിൽ Ukg മുതൽ 9 th ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ അബാക്കസ് പരിശീലനം. പുതിയ ബാച്ചിലേക്ക്‌ അഡ്മിഷൻ തുടരുന്നു. താല്പര്യം ഉള്ളവർ ഈ നമ്പറിൽ 9349712206 WhatsApp ചെയ്യുക

Ukg മുതൽ 2nd std വരെയുള്ള കുട്ടികൾക്ക് Junior abacus ക്ലാസ്സുകൾ നടത്തുന്നു. നേരിട്ട് ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത...
06/09/2019

Ukg മുതൽ 2nd std വരെയുള്ള കുട്ടികൾക്ക് Junior abacus ക്ലാസ്സുകൾ നടത്തുന്നു. നേരിട്ട് ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നും അബാക്കസ് പരിശീലനം നടത്താം. ഒരു മാസം കഴിയുമ്പോഴേക്കും കുട്ടിയുടെ മാറ്റം ഉറപ്പ്‌ നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് Name, class, place മെസ്സേജ് ചെയ്യുക

അബാക്കസ് പരിശീലനത്തിലൂടെ പഠിക്കാനുള്ള കഴിവ്, ഏകാഗ്രത, ഓർമ്മശക്തി പതിന്മടങ്ങ് വർദ്ധിക്കുവാൻ കാരണമാകുന്നു.Ukg മുതൽ 9 th st...
25/08/2019

അബാക്കസ് പരിശീലനത്തിലൂടെ പഠിക്കാനുള്ള കഴിവ്, ഏകാഗ്രത, ഓർമ്മശക്തി പതിന്മടങ്ങ് വർദ്ധിക്കുവാൻ കാരണമാകുന്നു.Ukg മുതൽ 9 th std വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ. എടപ്പാൾ, ചങ്ങരംകുളം, പൊന്നാനി എന്നിവിടങ്ങളിലുള്ള അബാക്കസ് പരിശീലനകേന്ദ്രത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു. 20 കുട്ടികൾക്ക് മാത്രം അഡ്മിഷൻ. ഇപ്പോൾ വിളിക്കു Ph:9349712206

21/08/2019

അബാക്കസ് പരിശീലനം എടപ്പാൾ Maths Minds കോളേജിൽ എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ. (Ukg മുതൽ 9 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് )

അബാക്കസ് പരിശീലനം : Ukg മുതൽ 9 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ എടപ്പാൾ Maths Minds ക...
16/08/2019

അബാക്കസ് പരിശീലനം : Ukg മുതൽ 9 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ എടപ്പാൾ Maths Minds കോളേജിൽ . More details: WhatsApp: 9349712206

Address

Gems Abacus Academy
Edapal
679576

Alerts

Be the first to know and let us send you an email when Gems Abacus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category