20/05/2026
വ്യാജ അവകാശവാദങ്ങളില്ല. തെളിവുകൾ സംസാരിക്കുന്നു.
ഏപ്രിൽ 2026 ൽ മാത്രം ആൽഫ അക്കാഡമിയിൽ പഠിച്ച് വിവിധ ഡിപ്പാർട്മെന്റുകളിൽ ജോലിയിൽ കയറിയ നഴ്സുമാരുടെ ചിത്രങ്ങളാണ് കമന്റ് ബോക്സിൽ കാണുന്നത്. ഈ ലിസ്റ്റ് തന്നെ അപൂർണ്ണമാണ്. ഇതിൽ ഇനിയും ചിത്രങ്ങൾ Add ചെയ്യാനുണ്ട്. 2026 ഇൽ ഇതേ വരെ വിവിധ കേന്ദ്രസർക്കാർ - സംസ്ഥാനസർക്കാർ ജോലികളിലായി നൂറുകണക്കിന് പേർ ആൽഫ അക്കാഡമി വഴി സർവീസിൽ കയറിയിട്ടുണ്ട്..
ഇന്ന് രാത്രിയാണ് DHS മൂന്നാമത്തെ ലോങ്ങ് ബാച്ചിലെ ആദ്യത്തെ ക്ലാസ്സ്..
ക്ലാസ്സുകൾ മികച്ചതാണോ എന്ന ആശങ്കയുണ്ടോ? ഗ്രൂപ്പുകളിലെ പുതിയ അംഗങ്ങളിൽ ചിലർക്കെങ്കിലും ആൽഫ അക്കാഡമിയെ കുറിച്ച് അറിയാത്തവർ ആയിരിക്കും.
*അവർക്ക് ബാച്ചിൽ ചേർന്ന് ക്ലാസ്സുകൾ മികച്ചതാണോ എന്ന് നേരിട്ട് മനസിലാക്കാം..*
*അതാണ് ആൽഫ ചലഞ്ച്.
1000 രൂപ അഡ്വാൻസ് അടച്ചാൽ ഏത് ബാച്ചിലും ചേരാം. 15 ദിവസം വരെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്തിട്ട് ക്ലാസ്സുകളിൽ പൂർണ്ണതൃപ്തിയില്ലെങ്കിൽ അടച്ച അഡ്വാൻസ് ഒരു രൂപ പോലും കുറയാതെ റീഫണ്ട് ചെയ്ത് നൽകുന്നതാണ്..*
*എന്താ? അത് പോരേ? മറ്റാര് നൽകും ഇങ്ങനെ ഓരോഫർ? അല്ലേ? അപ്പോ പിന്നെ ഇനിയെന്തിന് ആശങ്ക?*
*ഇനി എന്തിന് സംശയിച്ചു നിൽക്കണം? ധൈര്യമായി ഇപ്പോൾതന്നെ ജോയിൻ ചെയ്യൂ..*
ചേരാൻ വിളിക്കൂ..
+918137094555, +918137091555
പഠിപ്പിക്കുന്നത് നന്നായി പഠിക്കാൻ തയ്യാറാണെങ്കിൽ ആൽഫ അക്കാഡമിയിൽ ചേരുന്നതോടെ നിങ്ങളുടെ സർക്കാർ ജോലിയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടി പിന്നിട്ടു എന്നർത്ഥം..
കൂടുതൽ അറിയാൻ തുടർന്ന് വായിക്കൂ..
ചേരുന്നവർ തുടക്കം മുതൽ ചേർന്ന് കൃത്യമായി ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ ശ്രദ്ധിക്കുക.
നന്നായി പഠിക്കാൻ മനസ്സുള്ളവർ മാത്രം ചേർന്നാൽ മതി.
ഞാൻ ചേർന്നത് ആൽഫ അക്കാഡമിയിൽ ആണല്ലോ എന്ന് കരുതി അധികം സമാധാനിക്കേണ്ട. അവിടെ പഠിപ്പിക്കുന്നത് നന്നായി പഠിക്കുക കൂടി ചെയ്താലേ ജോലി കിട്ടൂ..
പക്ഷേ പഠിപ്പിക്കുന്നത് നന്നായി പഠിച്ച് അവയിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്ക് തെറ്റാതെ ഉത്തരമെഴുതിയാൽ ഉറപ്പായും ജോലി നേടാനുള്ള മാർക്ക് നിങ്ങൾക്ക് കിട്ടിയിരിക്കും.
നല്ലൊരു ഭാവിക്ക് വേണ്ടി ഹാർഡ് വർക്ക് ചെയ്യാൻ മനസ്സില്ലെങ്കിൽ അത്തരക്കാരെ സഹായിക്കാൻ ആൽഫ അക്കാഡമിക്കല്ല ഇനി സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് വന്നാലും സാധിക്കില്ല എന്നോർക്കുക..
കൃത്യമായി ലൈവ് അല്ലെങ്കിൽ റെക്കോർഡഡ് ക്ലാസ്സുകൾ കണ്ട് അന്നന്ന് പഠിപ്പിക്കുന്നത് അന്നന്ന് തന്നെ പഠിക്കുക. കൂടെ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന നോട്ടുകളും മോഡൽ എക്സാം സീരീസുകളും പഠിക്കൂ. എല്ലാം കൃത്യമായ ഇടവേളകളിൽ ചിട്ടയായി റിവിഷൻ ചെയ്യൂ...
DHS പുതിയ ബാച്ച് ഇന്ന് രാത്രി മുതൽ..
NORCET - Central Batch കഴിഞ്ഞ ശനിയാഴ്ച തുടങ്ങി..
Nursing Tutor Batch ഉം തുടങ്ങിയിട്ടുണ്ട്..
Kerala PBBSc Entrance Examination ഓൺലൈൻ കോച്ചിംഗ് ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്.
ഏത് ബാച്ചിൽ ചേരാനും മുകളിൽ കൊടുത്ത നമ്പറിൽ വിളിക്കൂ..
മേൽപ്പറഞ്ഞ പരീക്ഷകൾക്കായി നിങ്ങൾ ആൽഫ അക്കാഡമിയിൽ അല്ലാ വേറെ ഏത് അക്കാഡമിയിൽ ചേർന്നാലും ഇനിയും വൈകാതെ ചേരുക.
*കുറഞ്ഞ ഫീസ് അല്ലെങ്കിൽ കൂടിയ ഫീസ് എന്നത് നോക്കാതെ ഏതു കോച്ചിംഗ് സെന്ററിൽ ചേർന്നാലും ആ സ്ഥാപനത്തെക്കുറിച്ച് അതിന്റെ ഉടമകൾ പറയുന്നത് മാത്രം കണ്ണടച്ച് വിശ്വസിക്കാതെ കാര്യങ്ങൾ നേരിട്ട് അന്വേഷിച്ച് മികച്ച കോച്ചിംഗ് സെന്റർ എന്നുറപ്പാക്കി മാത്രം ചേരുക. കോച്ചിംഗ് സെന്ററിൽ ചേരുന്നത് ഫീസ് ലാഭിക്കാൻ വേണ്ടിയല്ല. മറിച്ച് നന്നായി പഠിച്ച് ജോലി നേടാൻ വേണ്ടിയാണ്..*
*അതുകൊണ്ട് മുൻകാലങ്ങളിലെ ട്രാക്ക് റെക്കോർഡ് നോക്കി Result ഉള്ള സ്ഥാപനത്തിൽ മാത്രം ചേരുക.*